Translate

Saturday, December 22, 2018

അഭിഷേകാഗ്നിയിൽ കത്തിക്കരിയുമ്പോൾ

അഭിഷേകാഗ്നിയിൽ കത്തിക്കരിയുമ്പോൾ ആത്മാവും ശരീരവും ഒന്ന് തണുപ്പിക്കാൻ-ജ്ഞാനസ്നാനം എന്തെന്നറിയണം
ഈ കവിത വായിക്കൂ:
യേശുവിന്റെ എളിയവരിൽ ഓരോരുത്തരോടും കരുണാർദ്രരായി, ജ്ഞാനാർദ്രരാകാൻ യഥാർഥ ജ്ഞാനസ്നാനം നേടാൻ  ഇന്നും നാളെയും അഭിഷേകാഗ്നിയ്ക്കൊപ്പം കെ സി ആർ എമ്മിന്റെ 'സത്യജ്വാല'യും ഹൃദയത്തിൽ ഏറ്റുവാങ്ങുക . ഒപ്പം  ജോൺ പോൽ ഒന്നാമൻ മാർപ്പാപ്പാ തന്റെ മരണത്തിലൂടെ 
നമുക്കു നൽകിയ സന്ദേശങ്ങളറിയാൻ 
ദൈവനാമത്തിൽ എന്ന പുസ്തകവും 
പോപ്പ് ജോണ് പോൾ  രണ്ടാമന്റെ പരസ്യകുമ്പസാര രഹസ്യങ്ങളറിയാൻ പി കെ മാത്യു ഏറ്റുമാനൂർ എഴുതിയിട്ടുള്ള പുസ്തകവും വാങ്ങി വായിക്കുക 
പാലാ സെന്തോമസ് കോളജിനെതിർവശത്ത് 
ഇന്നും നാളെയും പ്രവർത്തിക്കുന്ന 
കെ സി ആർ എമ്മിന്റെ സ്റ്റാൾ സന്ദർശിക്കുക. 

No comments:

Post a Comment