Translate

Sunday, April 5, 2015

What is meant by Resurrection


മനോഹരമായ ഈ പടവും കുറിപ്പുകളും (ഇരുഭാഷകളിലുമുള്ളവ) ഫാ. Jijo Kurian, കപ്പുചിൻ, ഫെയ്സ് ബുക്കിൽ ഇട്ടിരുന്നതാണ്.


എന്തായിരുന്നു ഉത്ഥാനം? മൂന്നു നാൾ കുഴിമാടത്തിൽ ഉറങ്ങിയിട്ട് പൊടിയും തട്ടി പഴയ ശരീരത്തോടെ എഴുന്നേറ്റു പോന്നതോ? പുതിയനിയമത്തിലെ ആദ്യ ലേഖകനായ പൌലോസ് എന്തേ ഉത്ഥാനകഥയൊന്നും അറിയാതെ പോയി? ആദ്യ സുവിശേഷമായ മർക്കോസിന്റെ സുവിശേഷത്തിൽ എന്തേ ഉത്ഥാനകഥകളൊന്നും ഇല്ലാതെ പോവുകയും പിന്നീട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു? എന്തുകൊണ്ടാണ് ഉത്ഥാനകഥകൾ പറയുമ്പോൾ സുവിശേഷങ്ങൾക്കിടയിൽ വൈരുദ്ധ്യം കടന്നുവരുന്നത് (നാല് സുവിശേഷങ്ങളിൽ രണ്ടെണ്ണം പോലും ഉത്ഥാനകഥകൾ പറയുന്നതിൽ യോജിപ്പില്ല എന്നതോർക്കുക) - ഇത്തരം ചില ചോദ്യങ്ങൾ കൂടി ഈ ഉത്ഥാന നാളിൽ ചോദിക്കുന്നത് ക്രിസ്തു ജീവിതത്തിന്റെ മഹത്വം വർദ്ധിപ്പിക്കുകയേയുള്ളൂ.

(വാൽക്കഷ്ണം: ശിശിരം തല്ലിക്കൊഴിച്ച ഇലകളും  ഉണക്കച്ചില്ലകളുമായി ഈ കടുംവേനലിൽ നിന്നിരുന്ന നമ്മുടെ കൊന്നമരങ്ങൾ എവിടെയായിരുന്നു ഇത്രയേറെ നിറവും സുഗന്ധവും ഒളിപ്പിച്ചുവെച്ചിരുന്നത്!)

The Gospels were written later than Paul. The stories of the Resurrection in the gospels are very “simple,” unadorned with theological comments. The Resurrection itself is not described. (In fact nobody saw resurrection. Nor can we say it took place on the 3rd day. When the ladies reached at the tomb in the early morning after Sabbath the resurrection had already taken place. When? Nobody knows. According to John's theology resurrection is on the cross itself: "You will be with me in Paradise TODAY." These resurrection stories only describe the discovery of the empty tomb and meetings with Jesus. The Easter narratives represent the attempt to proclaim the Easter message in ANOTHER MEDIUM, the Medium of narration (story telling) set within a historical context. However, this attempt later brings in a number of puzzles and problems along with its “eye witness nature”:

• It is difficult to reconcile the various Gospel accounts on matters of: where did Jesus appear after his resurrection? Galilee? Jerusalem? Both?, how many women came to the tomb. Which angels did they see?
• Unlike the Passion narrative, which is a continuous story from start to finish, and which is unfolded in fundamentally the same way in all the four Gospels, the resurrection of Jesus came to be proclaimed in a group of independent stories.

The earliest biblical exposition on the Resurrection of Christ is in 1 Cor 15 which thus runs “The Messiah died for our sins, was buried and was raised according to the scriptures”. (Just proclaiming resurrection without the aid of any apparition story) Why did Paul write this? The Corinthians had a tendency to “collapse” Christian teachings back into pagan religion. In particular, they had a tendency to view the afterlife as a body-less immortality of the soul. Paul is trying to teach them “eschatology” - the story of God’s plan to put the world right in Jesus (Eschatology = the branch of theology dealing with the ultimate destiny of mankind and the world). In the middle of this, he is trying to teach them the Christian view of our future – a bodily resurrection. Following the mention of Jesus’ Resurrection the discourse continues with our own bodily resurrection. What is this new resurrected body? “The resurrection body possesses both continuity and discontinuity with the existing body.” 1 Cor. 15:38 gives us an example of this continuity, discontinuity: “The plant grows from the seed yet is a different sort of a thing.” The resurrection of the body should be thought of as a transformation of the existing body into a new mode of physicality (“transformed physicality”). At the same time 1 Cor. 15:58 gives the impression that the present physical body matters. What you do in the present body is in continuity with who you are going to be in the future body. Paul further discusses the meaning of the transformation of the present body at the end of Philippians 3 and at the beginning of 2 Cor 5. In 2 Cor 5 he uses the metaphors of Seed and Corn; Tent and Temple. The present body is metaphorically thought to be a shadow of our future self. The eschatology of Paul we can thus summarize: “We live in this odd interval in God’s purpose in history, between the resurrection of Jesus in the past, and our own future resurrection, and God’s remaking of the whole world in the future, and these two together hold us in a newly storied world, in a new imaginative world, in which we can live and work as Christians and in which we know that what we do in the present is not in vain, is not going to be thrown away. We are building, hopefully with gold and silver and precious stones, and when the day appears, then that work will appear with it.”

That means Paul experienced, understood and proclaimed (wrote) the Resurrection of Christ even without the aid of Resurrection stories.

8 comments:

  1. Those who have been publishing and sending to friends pictures of rabbits, colored eggs and all sort of sentimental stuff with a man flying up in flowing savar kammis should read this beautiful and convincing interpretation of Easter and then engage in sentimental nonsense.

    ReplyDelete
  2. Jijo Kurian
    April 3
    യേശുവിന്റെ മരണം ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു. അതിനെ നമ്മൾ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ICU മരണം പോലെ സൗമ്യമാക്കി തീർത്തു.

    1. സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതിന്റെ പേരിൽ ആയിരുന്നില്ല ആ കൊലപാതകം (സ്നേഹം മാത്രമായിരുന്നു യേശുവിന്റെ സന്ദേശമെങ്കിൽ ഹില്ലേൽ ഗുരുവിനെപ്പോലെ 100 വയസ്സുവരെ തീര്ച്ചയായും ജീവിക്കുമായിരുന്നു).
    2. കുരിശുമരണം റോമാ സാമ്രാജ്യത്തിന് എതിരെയുള്ള രാഷ്ട്രീയകുറ്റത്തിന് കൊടുക്കുന്ന ശിക്ഷയാണ്. ക്രിസ്തുവിനോട് കൂടെ കുരിശിൽ തറക്കപ്പെട്ടവരെ 'lestai' എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. അന്ന് രാഷ്ട്രീയ തീവ്രവാദികൾക്ക് (സെലട്ട്സ്) റോമാക്കാർ ഈ വിശേഷണമാണ് കൊടുത്തിരുന്നത് എന്ന് ചരിത്രകാരനായ യോസേഫൂസ് പറയുന്നു. ('കള്ളമാർ' എന്നത് lestai എന്ന വാക്കിന്റെ സാഹചര്യം അനുവദിക്കാത്ത അർത്ഥവ്യാഖ്യാനമാണ്. മാത്രമല്ല മോഷണങ്ങൾ മാത്രം നടത്തിയ കള്ളമാരെ കുരിശിൽ തൂക്കിക്കൊല്ലാൻ റോമൻ നിയമം അനുവദിച്ചിരുന്നില്ല).
    3. മതത്തിനെ കോടതിയിൽ ('സാൻ ഹദ്രീൻ') അവനെ വധിക്കാൻ ആവശ്യമായ മതപരമായ കുറ്റം ആരോപിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ കള്ളസാക്ഷ്യങ്ങളെല്ലാം പൊളിയുമ്പോൾ വിചാരണക്ക് മറുപടി പറയിച്ച് കോടതിമുറിയിൽ വെച്ചാണ് അവന്റെ കുറ്റം കണ്ടുപിടിക്കുന്നത്. ജഡ്ജി തന്നെ കുറ്റം ചാർത്തുന്ന അത്യപൂർവ്വ വിധി! (മാർക്കോസ് 14: 53-64)
    4. പൌരോഹിത്യത്തിന് അവനെ ശിക്ഷിച്ച് വെറുതെ വിടാൻ ഭാവമില്ല, ഉന്മൂലനം ചെയ്തേ മതിയാവൂ. അതുകൊണ്ട് വധശിക്ഷ അനുവദിക്കാൻ അധികാരമുള്ള റോമൻ കോടതിയിലേക്ക് അവനെ കൊണ്ടുപോകുന്നു. ഈ കൊലപാതകത്തിൽ മതവും രാഷ്ട്രീയവും തമ്മിൽ ഒരു അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെടുകയായിരുന്നു.
    5. ക്രിസ്തുവിന്റെ ശിക്ഷ്യന്മാരുടെ ഇടയിൽ ചിലർ രാഷ്ട്രീയ തീവ്രവാദികൾ ആയിരുന്നു എന്നത് (തീവ്രവാദിയായ ശിമയോൻ/ യൂദാസും ഒരു സെലട്ട് ആയിരുന്നു എന്ന് പറയപ്പെടുന്നു) ക്രിസ്തുവിന്റെ സന്ദേശത്തിൽ അവരെ ആകർഷിക്കാൻ കഴിഞ്ഞ എന്തോ ഒരു രാഷ്ട്രീയ തലം ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. മിശിഖായാണെന്ന് പരസ്യമായി സ്വയം അവകാശപ്പെടാത്ത, സായുധ വിപ്ലവത്തെ അനുകൂലിക്കാത്ത ക്രിസ്തുവിന്റെ നിലപാടുകൾ അതേസമയം തന്നെ രാഷ്ട്രീയ തീവ്രവാദികളുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു.
    6. അതേസമയം നിലനില്ക്കുന്ന രാഷ്ട്രീയ-മത വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതായിരുന്നു ക്രിസ്തുവിന്റെ മൂർച്ചയുള്ള വാക്കുകൾ എന്നതിനാൽ അദ്ദേഹത്തെ മത-രാഷ്ട്രീയ നേതൃത്തം അവർക്കുനേരെയുള്ള ഒരു വെല്ലുവിളിയും 'ഭീഷിണി'യുമായി കണക്കാക്കി.
    വെറുതെ അവന്റെ പീഡകളെയോർത്ത് അമിത വൈകാരികതയിൽ മുഖം മ്ലാനമാക്കി എന്തിനാണെന്ന് പോലും അറിയാതെ പരിഹാര പ്രദഷിണം ചെയ്യുമ്പോൾ ഒരു ചോദ്യം:
    "കഴുമരത്തോളം എത്തിച്ച ആ ജീവിതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത നിലപാടുകളുടെ മുന (sting) നിങ്ങളുടെ മതത്തിലും വ്യക്തിജീവിതത്തിലും എവിടെ?"

    ReplyDelete
  3. Roopesh N S Vkm
    അവന്റെ വാക്കുകളിലെ കുന്തമുനയും കൈകളിലെ ചാട്ടവാറും കൊണ്ടുനടക്കുക അത്ര എളുപ്പമല്ലല്ലോ.ഭക്തിപൂർവ്വം ഒരു കൊന്തയും തൂക്കി അല്പം മുതലകണ്ണീർ ഞാനും പൊഴിക്കട്ടെ. ശേഷം മൂക്കുമുട്ടെ നേർച്ചകഞ്ഞിയും. അതാണ്‌ എളുപ്പവും സുഖവും.

    ReplyDelete
  4. Shaji Philipose John
    റോമ സാമ്രാജ്യതിന്റ് ഒരു നേർ പകുതി ആധുനീക സഭകളിൽ നമുക്ക് ദർശിക്കാം. ഈ അവിശുദ്ധ കൂട്ടുകെട്ട് ലൊകമെങ്ങൂമുള്ള ക്രിസ്തീയ സഭകളുടെ അധപതനത്തിന് കാരണമായി.

    ReplyDelete
  5. Zach, since you brought up 1 Cor 15, it is worthwhile to look at whether Paul is talking about a bodily resurrection in the sense of the Gospels. He is of course talking about resurrection with a body, but he makes the distinction between an earthly body and a heavenly body. He also talks about the post-resurrection appearances, and from his own experience at the road to Damascus Jesus appears as a light ("As he traveled, it happened that he got close to Damascus, and suddenly a light from the sky shone around him"). It is likely that Paul is talking about appearances of Jesus in the sense of a 'vision' or an 'apparition'. Of course eschatology of the day requires to have bodily resurrections for those dead, but the present day 'resurrection with the least amount of supernatural' is pretty modern.

    ReplyDelete
    Replies

    1. ചലനത്തെ നിശ്ചലതയായും നിശ്ചലതയെ ചലനമായും വിഭാവനം ചെയ്താൽ രണ്ടവസ്ഥയും അപ്രത്യക്ഷമാകും. അതുപോലെ തന്നെയാണ് ഇരുട്ടും പ്രകാശവും. ദ്വന്ദ്വങ്ങൾ ഇല്ലാതാകുക എന്നാൽ അന്തിമമായ നിസ്സന്ദേഹമാണ്, വിവരണങ്ങൾ ബാധകമല്ലാത്ത നിസ്സന്ദേഹം. അതിനു മുമ്പ് ആത്മകേന്ദ്രിതമായ എല്ലാ ശ്രമങ്ങളും ഒടുങ്ങണം. തമ്മിൽ ഒട്ടിപ്പിടിക്കാൻ ഒന്നുമില്ലാതാകണം - ഒന്നും സ്വന്തമാല്ലാതാകണം. അപ്പോൾ മാത്രം എല്ലാം ആത്മപ്രകാശക്ഷമമാകുന്നു.അപ്പോൾ ചിന്ത, അനുഭൂതി, ഭാവന, വിജ്ഞാനം എന്നവക്കൊന്നും വിലയില്ല. എല്ലാം പ്രകാശപൂരിതമാകുന്നു. അതായിരുന്നിരിക്കണം പോളിന്റെ അനുഭവം. അദ്ദേഹം കുറിച്ചിട്ടിരിക്കുന്നത് വായിച്ചെന്നുംകൊണ്ട് നാമത് മനസ്സിലാക്കണമെന്നില്ല. മനസ്സിലാക്കുന്നുവെന്നു തോന്നുമ്പോൾ നാമവിടെവരെ എത്തിയിട്ടില്ലെന്നുറപ്പാണ്.
      Tel. 9961544169 / 04822271922

      Delete
    2. Paul does not have a dogmatic thesis exclusively on the resurrection of Jesus making it an extraordinary event of its own status. He speaks of resurrection of Jesus in the context of our own future resurrection. The over all theoretical background of his philosophical approach is to draw a contrast between christian notion of resurrection and Greek philosophical notion of eternity of the soul which is no way touched by body/matter/ which according to Neo-platonic philosophy is inherently evil. (We must know Paul was trained under Gamaliel, a great Guru of Greek and Hebrew philosophy, and was well versed in both).
      Secondly and very interestingly, you know Paul himself never speaks of Jesus appearing to him in the dramatic way as narrated by Luke in Acts. The apparition of the Risen Lord to Paul while riding on horse back is a Lukan story. Paul just (& simply) says, "As the last born Christ 'appeared' to me too". Thus he established that he too is one among the Apostles. The entire issue involved in Paul's need to establish his apostlship is pastoral. Because in some of the Churches his Christian witness was not accepted because they were would not seriously consider the words of a man who was not an apostle, who never had direct experience of the historical Jesus. For that matter Paul never lived with historical Jesus, nor was he part of Pentecostal experience. Therefore, it was necessary for Paul to establish that he too is an apostle. (If he too is an apostle the number of apostles will be 13, not 12). When his argument of this sort basing on the "appearance of Risen Christ" to him did not click well among the Hebrew Christians he finally left the attempt to convince them. (See the entire issue against the background of Jerusalem Council described in Acts). And finally he officially declared that "I am apostle to gentiles" (Greek speaking Christians were the groups among whom Paul was well accepted; Jewish Christians, the conservative sect, always opposed him).

      Delete
    3. I agree with the first paragraph completely. The second paragraph is very interesting. Yes, road to Damascus is in Acts (but also hinted in Paul's letters to Galatians and Corinthians). 'It was necessary for Paul to establish that he too is an apostle' -- but isn't it the case that Paul had give up and undergo a lot because of his faith and witness. In his letters he is drawing a lot from his formal education and is essentially silent about the life of Jesus. You do have a point there, but because of the last two reasons I am still inclined to think that he is honest in his reporting.

      Delete