Translate

Friday, May 1, 2015

തൃശൂരില്‍ പനമുക്ക് പള്ളിവികാരിക്കും മെത്രാനുമെതിരെ കേസ്


3 comments:

  1. റോബിന്‍ (12): പനമുക്ക് കാണിക്ക മാതാ പള്ളി മെയ് 3 ന് നടത്തുന്ന ആദ്യ കുര്‍ബ്ബാന സ്വീകരണ ചടങ്ങില്‍ റോബിനെ പങ്കടുപ്പിക്കണമെന്നും അതിന് പണം ആവശ്യപ്പെടാണോ, മറ്റു നിബന്ധനകള്‍ വെക്കാനോ പാടില്ലെന്ന് പള്ളി അധികാരികളോട് കോടതി ഉത്തരവായി. തൃശ്ശൂര്‍ വെക്കേഷന്‍ ഫാസ്റ്റ് ട്രാക്ക് കോടതി പ്രതികളോട് മെയ് 12 ന് നേരിട്ട് ഹാജരാകാന്‍ ഉത്തരവായി.

    ReplyDelete
  2. ഈ പറയുന്ന വികാരിയും മെത്രാനും കത്തോലിക്കാ സഭയുടെ ഭാഗവും പോപ്പിന്റെ അധികാരത്തിനു കീഴിലും ആണെങ്കിൽ അവരുടെ നിബന്ധനകൾ സഭാവിരുദ്ധമാണ്. കാരണം, ഒരു കൂദാശക്കും കൂലി വാങ്ങരുതെന്ന് പോപ്പ് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇവര മാത്രമല്ല, കേരളത്തിൽ ഈ ഉത്തരവ് പാലിക്കുന്ന ഒരു പള്ളിയും ഉണ്ടെന്നു തോന്നുന്നില്ല. ഇവര പറയുന്നതും ചെയ്യുന്നതും രണ്ടായതിനാൽ വിശ്വാസികള്ക്ക് വിവരമുണ്ടെങ്കിൽ ചെയ്യേണ്ടത് ഒറ്റക്കെട്ടായി നിന്ന് ഇവന്മാരെ പള്ളിയില നിന്നും അരമനകളിൽ നിന്നും ആട്ടിയോടിക്കുകയാണ്. അതാണ്‌ യേശു ചെയ്യുമായിരുന്നത് അതിനു ധൈര്യമില്ലാത്തവർ ക്രിസ്ത്യാനിയെന്നു വിളിക്കപ്പെടുന്നതിൽ ഒരർഥവുമില്ല. കേരള കാത്തലിക് ഫെഡറേഷൻ ചെയ്യുന്നത് വളരെ നല്ല ഒരു തുടക്കമാണ്. അത് ശക്തമായി മുന്നേറട്ടെ.
    Tel. 9961544169 / 04822271922

    ReplyDelete
  3. ആദ്യകുര്‍ബാന /അന്ത്യകുര്‍ബാന,പിന്നെ നടുവിലായി നാള്‍തോറും കുര്‍ബാന! രാവിലെ കുര്‍ബാന /ഉച്ചക്കുര്ബാന /രാത്രിക്കുര്ബാന ! അച്ചനിത്തിരി"മോന്തണം"എന്നുതോന്നുമ്പോള്‍ ഒരു തോന്നിയവാസകുര്ബാന ! പാവം കര്‍ത്താവംപരന്നു പോയി ! സാരപ്രപഞ്ചത്തിനും സ്ഥായിയായി നിലകൊള്ളുന്ന നിത്യസത്യച്ചൈതന്യത്തെ വെറും ഗോതമ്പിന്റെ ഫാക്ടറി പ്രോഡക്റ്റ് ആയി ജനത്തിന്‍റെ നാവില്‍ ഒട്ടിച്ചുകൊടുക്കുന്ന ഈ കുര്‍ബാനയും, ഒരു പുസ്തകം മലര്തിപ്പിടിച്ചു പാതിരി അതുവായിക്കുന്നത് കൂദാശയായും ഈ പാഴ്ജനം "പുണ്യമായി" ജന്മാവകാശമായി കാണ്ന്നിടത്തോളം ഇവരേ ഈ പാതിരിപ്പട അടിമകളാക്കും ആടുകളാക്കും, ഇവറ്റകളുടെ പൂടവരെ വിറ്റ് കത്തനാര്‍ കീശവീര്‍പ്പിക്കും ! വിഗ്രഹാരാധനയുടെ ഗോതമ്പ് വെർഷൻ അല്ലെ കുര്‍ബാന എന്നിവറ്റകള്‍ മലര്‍ന്നുകിടന്നു ഒന്ന്ചിന്തിക്കട്ടെ !കത്തനാരെ അടിച്ചിറക്കി ,പള്ളി പാട്ടത്തിനു കൊടുക്കുന്ന കാലം യൂറോപ്പിലെപ്പോലെ കേരളത്തിലും അതിവിദൂരമല്ല ! അന്ന് പാഴന്‍പാതിരി സ്വന്തം അപ്പനിട്ടു കൂദാശ ചെയ്യേണ്ടിവരും !! "പണിയെടുത്തു ജീവിക്കട്ടെ ഈ അധമന്മാര്‍" എന്ന് വരുംതലമുറ മുദ്രാവാക്യം മുഴക്കും ! അന്നേ സ്വര്‍ഗം സന്തോഷിക്കൂ....

    ReplyDelete