Translate

Monday, May 4, 2015

കത്തോലിക്കാ സഭ - വെള്ളയടിച്ച കുഴിമാടം


People Around St Mary's Church Elamgulam and Elamgulam shared Lithiya Lijo's video.വെള്ളയടിച്ച കുഴിമാടങ്ങള്‍അഴുകിനാറുന്ന ശവങ്ങള്‍ക്കു മുകളില്‍ പണിത വെള്ളയടിച്ച കല്ലറകള്‍: 


വിശ്വാസികളെകൊണ്ട് വെഞ്ചാമരം വീശിപ്പിച്ച്, അധികാരത്തിന്‍റെ വീഞ്ഞുന്നുകര്‍ന്ന്‍, സുഖാസക്തിയുടെ അരമനകളില്‍ വാണരുളുന്ന പുരോഹിത ശവകല്ലറകള്‍..

''കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറം വെടിപ്പാക്കുന്നു; എന്നാല്‍ അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അന്ധനായ ഫരിസേയാ, പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറംകൂടി ശുദ്ധിയാക്കാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക. കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.'' (മത്താ.23:25-27)

കണ്ണുകണ്ടിട്ടില്ലാത്തതും, കാതുകേട്ടിട്ടില്ലാത്തതുമായ സംഭവങ്ങളാണ് കാലത്തിന്‍റെ അടയാളങ്ങള്‍. ഇത്തരം ഏതൊക്കെ സംഭവങ്ങളെക്കുറിച്ചാണോ പരിശുദ്ധ ബൈബിളില്‍ പ്രതിപാദിക്കുന്നത്, അവയെല്ലാം ദൈവം നല്കുന്ന കാലത്തിന്‍റെ അടയാളങ്ങളാണ്. കാലത്തിന്‍റെ അടയാളങ്ങള്‍ വിവിധ മേഖലകളില്‍ സംഭവിക്കുന്നു. ഈ വീഡിയോ കാണുക:-╚► http://www.emperoremmanuel.com/page.php…

യേശുക്രിസ്തുവിന്‍റെ ദ്വിതീയ ആഗമനത്തെക്കുറുച്ചും മൂന്നാം ദൈവരാജ്യത്തെക്കുറിച്ചും സീയോനില്‍ പ്രഘോഷിക്കപ്പെടുന്നു ഈ വീഡിയോ കാണുക:-╚►http://www.emperoremmanuel.org/page.php…

ഈ പേജ് ►► https://www.facebook.com/EmperorEmmanuel.Zion ◄◄ സന്ദര്‍ശിക്കുക: കൂടുതല്‍ ദൈവീക സത്യങ്ങള്‍ ! നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും...

''നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.'' JOHN, 8:32

Source: https://youtu.be/wYNxTcUYX18…

2 comments:

  1. അകമേ അഴുക്കുചാല്‍ ആയിരങ്ങള്‍ ,പുറമേനി മനമോഹമതിമോഹണം;
    വെള്ളയണിഞ്ഞ ശവപ്പരമ്പിന്‍ ഉള്ളിലെ കൂരിരുള്‍ അല്ലേ നിങ്ങള്‍ !!?

    ReplyDelete
  2. Joy Chettupuzha

    തിരുവനന്തപുരം: മതനിന്ദ ആരോപിച്ച്‌ അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ കോടതി വിധി പറഞ്ഞ സംഭവം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രധാനം. മുസ്ലീം വര്‍ഗ്ഗീയതയായിരുന്നു പലരും എടുത്തുകാണിച്ച സംഭവം. ജോസഫ് മാഷുടെ നടപടിയും ശരിയായിരുന്നില്ലെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയില്‍ അവതാരകനായ വിനു വി ജോണ്‍ കത്തോലിക്ക സഭയെ രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്. സീറോ മലബാര്‍ സഭയുടെ വക്താവായ പോള്‍ തേലക്കാട്ട് ആയിരുന്നു ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. ഇസ്ലാമിക ഭീകര കേരളത്തിലെ ജനങ്ങളിലും കടന്നു വന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കൈവെട്ട് സംഭവം എന്നാണ് പോള്‍ തേലക്കാട്ട് പറഞ്ഞത്. ഇത് അവതാരകനായ വിനു വി ജോണിനെ ശരിയ്ക്കും ചൊടിപ്പിച്ചു. അത് പറയാനുള്ള എന്ത് അവകാശമാണ് കത്തോലിയ്ക്കാ സഭയ്ക്കുള്ളതെന്നായിരുന്നു മറു ചോദ്യം. കൈവെട്ടിയവരേക്കാള്‍ ക്രൂരമായി ആ മനുഷ്യനേയും ആ കുടുംബത്തേയും ദ്രോഹിച്ച കത്തോലിയ്ക്കാ സഭയ്ക്ക് അത് പറയാന്‍ നാവ് പൊന്തുന്നതില്‍...

    ReplyDelete