തന്റെ പേരിൽ ഒരു പൈസാ പോലും ആരും പിരിക്കരുത് എന്ന് വിൽപത്രത്തിൽ എഴുതി വെച്ച മദർ തെരേസയെ അവഗണിച്ചുകൊണ്ട് കൽക്കട്ടാ രൂപത പിരിച്ച ലക്ഷങ്ങൾ എവിടെ? സി സി വി ലേഖകൻ കൽക്കട്ടായിൽനിന്നെഴുതുന്നു.
ക്രൂശുമരണം - കൊലപാതകമോ, ആത്മഹത്യയോ , ബലിയോ? അനേകം അന്വേഷകർ നിരവധി സാദ്ധ്യതകളിലൂടെ ഇപ്പോഴും അപഗ്രഥിച്ചു കൊണ്ടിരിക്കുന്ന ആ മഹാസംഭവത്തെപ്പറ്റി
ഡോ. ജെയിംസ് കോട്ടൂർ മറയില്ലാതെ എഴുതുന്നു.
വായിക്കുക - സി സി വി യുടെ താളുകളിൽ - Crucifixion: Murder, Suicide or Sacrifice? dr. james kottoor.
ഭാരതത്തിലെ വിദ്യാലയങ്ങൾ കുട്ടികളോട് ചെയ്യുന്ന ദ്രോഹം -
The Damage Done By Indian Schools -
Nazreen Fazal ന്റെ ലേഖനം.
ബ്ലാക്ക്മെയിൽ ചെയ്യപ്പെട്ട ഓർ വൈദികന് നഷ്ടപ്പെട്ടത് US$154,000 -
ആനുകാലിക പ്രസക്തിയുള്ള ക്രൈസ്തവ ലോക വാർത്തകളും നിരീക്ഷണങ്ങളൂം തനിമ ചോരാതെ വായിക്കാൻ, സി സി വി !
No comments:
Post a Comment