Translate

Tuesday, March 1, 2016

ആ തൂലിക ഇനിയും ചലിക്കട്ടെ ....ഞങ്ങളെല്ലാം ഒപ്പമുണ്ട്

(ശ്രി. ചാക്കോ കളരിക്കൽ കമന്റായി അയച്ചു തന്നതാണിത്. ഒപ്പം ചേർക്കാൻ ഒരു ഫോട്ടോയും അയച്ചു തന്നിരുന്നു. കമൻറ് ബോക്സിൽ ഫോട്ടോകളും ലിങ്കുകളും സാദ്ധ്യമല്ലാത്തതുകൊണ്ടും. ഈ ഫോട്ടോകൾക്ക് ഫെയിസ് ബുക്കിൽ കിട്ടിയ കമന്റുകൾകൂടി ചേർക്കേണ്ടതുള്ളതുകൊണ്ടൂം ഈ കത്ത് ഒരു പോസ്റ്റായി തന്നെ കൊടുക്കുന്നു - എഡിറ്റർ )
ശ്രീ റോഷഫ്രാസീസിനെ അഭിനന്ദിച്ചുകൊണ്ട് എനിക്കും രണ്ടുവാക്ക് എഴുതാതിരിക്കാസാധിക്കുകയില്ല. ഒരു അനുഗ്രഹീത ഹാസ്യ എഴുത്തുകാരനാണ് റോഷൻ. അദ്ദേഹത്തിറെ ലേഖനം കണ്ടാഅത് വായിച്ചുതീക്കാതെ ഞാമറ്റൊന്നും ചെയ്യാറില്ല. ശ്രീ സാക്ക് നെടുങ്കനാസൂചിപ്പിച്ചതുപോലെ സഭയിനടക്കുന്ന സംഭവങ്ങസംഗ്രഹിച്ചെഴുതുന്നതിലുള്ള റോഷറെ കഴിവ് അപാരം തന്നെ. അതിന് അദ്ദേഹത്തെ പ്രശംസിക്കേണ്ടിയിരിക്കുന്നു. വളരെ തന്മയത്വമായി എല്ലാം കൂട്ടിച്ചേത്ത് അനുവാചകരുടെ മുപിസരസമായി അവതരിപ്പിക്കുന്നു. എനിക്കിവിടെ പ്രത്യേകം പറയാനുള്ളത് റോഷറെ എഴുത്തുകവായിക്കാനായി കാത്തിരിക്കുന്നവഅനേകരുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തിറെ തൂലിക കൂടുതചലിക്കട്ടെയെന്നുമാണ്.
താഴെ കൊടുക്കുന്ന ഫോട്ടോ ഒന്നു കാണുക

ഫോട്ടോകകണ്ടപ്പോഎനിക്കു തോന്നി വേഷഭൂഷാദികളിമണവാട്ടികപോലും തോറ്റുപോകുമെന്ന്. വസ്ത്രത്തിറെ മുകളിആഭരണങ്ങഇടുന്നത് സ്ത്രീകളൊഴിച്ചാമെത്രാന്മാമാത്രമാണ്. പണ്ടൊക്കെ ഒരു മാലയും കുരിശുമാണ് തൂക്കിയിരുന്നത്. ഇപ്പോമൂന്നെണ്ണമാണ് ഞാന്നുകിടക്കുന്നത്. റെ ത്താവേ, ത്താവ് കുരിശിതൂങ്ങിയത് ഇവക്കത് തൂക്കിക്കൊണ്ടുനടക്കാനാണോ? അതും കൂടാതെ വെളിച്ചപ്പാടിറെ വാളുപോലെ ഒരു കുരിശ് കൈയിലും. തൊപ്പിയുടെ നടുക്ക് വേറൊരു കുരിശ്. അങ്ങനെ ദേഹം മുഴുവഎണ്ണിയാതീരാത്തത്ര കുരിശ്. ചുരുക്കിപ്പറഞ്ഞാകുരിശുക്കൊണ്ടൊരാറാട്ട്. കൂടാതെ റോഷഎഴുതിയപോലെ ഒരു ജൗളിക്കടയിലെ തുണി മുഴുവഒരു കുപ്പായത്തിന്. അതും കണ്ണഞ്ചിച്ചുപോകുന്നതരം. ഇവരുടെ നോട്ടത്തിസഭയുടെ പൈതൃകം നിശ്ചയിക്കുന്നത് വേഷഭൂഷാദികൊണ്ടായിരിക്കും. കഷ്ടമെന്നല്ലാതെ എന്തുപറയാൻ!

പിന്നൊരു ചോദ്യം. ഫ്ലോറിഡായിഒരച്ചൻ 'വേണ്ടാതീനം' കാണിച്ചെന്നും അച്ചനും രൂപതയ്ക്കുമെതിരായി പെകുട്ടിയുടെ വീട്ടുകാർ 33 കോടി രൂപാ നഷ്ടപരിഹാരം ചോദിച്ച് കേസുകൊടുത്തെന്നും കേട്ടിരുന്നു. ഇപ്പോഅതുസംബന്ധമായി യാതൊരനക്കവുമില്ല. കത്തോലിക്കാസഭയുടെ നടപടിക്രമംപോലെ നാട്ടുകാപിരിച്ചെടുത്ത ഡോളകൊടുത്ത് കേസൊതുക്കിയൊ?
Comments
Jain Mundackal ആരാണ് ഇവറ്റകൾക്ക് അധികാരം കൊടുക്കുന്നത് ?

കൈമുത്താനും ആസനം താങ്ങാനും നടക്കുന്ന വിവരദോഷികൾ തന്നെയല്ലേ?
മാമോദീസ തുടങ്ങി മരിച്ചടക്ക് വരെയും തുടർന്ന് സ്വർഗ്ഗത്തിലേയ്ക്ക് തള്ളിക്കയറ്റാനും ഇവരെ ആശ്രയിക്കുന്നത് ആരാണ് ?
ദയവായി ഇവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് ഇവരെ വലിയവരാക്കരുത് . കുടുംബജീവിതത്തിന് കഴിവില്ലാത്തവരും നേർച്ചക്കോഴികളുമായ ഇവറ്റകൾ വെള്ളമിറക്കിയോ കട്ടുകുടിച്ചോ വല്ലയിടത്തും കഴിഞ്ഞുകൊള്ളട്ടെ. ഇവർതൂറുന്നത് വെറും തീട്ടവും മുള്ളുന്നത് മൂത്രവും കാർക്കിച്ച് തുപ്പുന്നത് കഫവും മാത്രമാണ് എന്ന് തിരിച്ചറിയണം. ഇവയ്ക്കൊന്നും ഒരു പരിശുദ്ധിയുമില്ല. ഇവരെ അവഗണിക്കുകയാണ് എതിർക്കാനുള്ള നല്ല മാർഗ്ഗം. ദൈവം എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ!

Zacharias Nedunkanal ഈ നാൾ വരെ 'പിതാവേ' എന്നുവിളിച്ച് ഇവരെ പൊക്കിക്കൊണ്ട് നടന്നവർക്ക് ഈ പറഞ്ഞതൊന്നും മനസ്സിലാവില്ല. വേദപാഠം, കാനോൻ നിയമങ്ങൾ എന്നീ ചങ്ങലകൾ അവരുടെ അസ്ഥിവരെ മുറിച്ചിറങ്ങിയിട്ടും അവർ അടിമത്തം എന്താണെന്ന് അറിയുന്നില്ല. ഈ മെത്രാന്മാരെപ്പോലെ കള്ളവും വഞ്ചനയും വഴി മനുഷ്യരെ കബളിപ്പിക്കുന്ന വര്ഗ്ഗം വേറെയില്ല. അറിഞ്ഞുകൊണ്ട് അവർ അസത്യം പരത്തുകയാണ് ചെയ്യുന്നത്. ഇവരുടെ വിശ്വാസപ്രമാണത്തിൽ ഒരു വരിപോലും വർതന്നെ വിശ്വസിക്കാത്ത കാര്യങ്ങളാണ്, അതിൽ തൂങ്ങിയാണ് കോടികൾ സ്വർഗത്തിലേക്ക് കയറാൻ കാത്തിരിക്കുന്നത്.

2 comments:

 1. കർത്താവായ ഈശോമിശിഖ പീഠനങ്ങളേറ്റു കുരിശിൽ തറക്കപെട്ട്
  മരണം വരിച്ചപ്പോഴും അനുഭവിച്ച വേദനയേക്കാളും എത്രയോ ഇരട്ടി
  വേദനയാണ് അവിടുന്നിപ്പോൾ അനുഭവിക്കുന്നതെന്നോർത്താൽ നാം
  ഓരോരുത്തരും ഹൃയംപൊട്ടി മരിക്കേണ്ടിവരും . കാരണം സഭാ
  നേതൃത്വത്തിന്റെ അധികാര പ്രൗഡിയെ സൂചിപ്പിക്കുന്ന
  വേഷഭൂഷാദികളും മണവാട്ടിമാർ ധരിക്കുന്ന ആഡ ആഭരണങ്ങളും
  മാനിക്കേയൻ തൊപ്പി ആദിവാസിമൂപ്പന്മാരുടെ തലയോട്ടിവടിയും ഒക്കെ
  ഏന്തി നിൽക്കുന്ന ആ നിൽപ്പുകണ്ടാൽ തോന്നും ക്രിസ്തു അനുഭവിച്ചതു
  മുഴവനും ഇവന്മാർക്ക് വേണ്ടി മാത്രമാണെന്നു തോന്നിപോകും .
  ക്രിസ്തുമാർഗ്ഗം എന്തെന്നറിയാത്ത ഈ കപടവേഷധാരികളെ സഭയിൽ
  നിന്നല്ല ഈ ലോകത്തുനിന്നുതന്നെ പറിച്ചു എറിയണം . വെള്ളയടിച്ച
  കുഴിമാടങ്ങൾ .

  ReplyDelete
 2. "അകമേ അഴുക്കുചാലായിരങ്ങൾ, പുറമേനി മനമോഹമതിമോഹനം;
  വെള്ളയണിഞ്ഞ ശവപ്പറമ്പിൻ ഉള്ളിലെ കൂരിരുളല്ലേ നിങ്ങൾ" ? എന്ന് ക്രിസ്തു ഇവന്മാരെ അപഹസിച്ചപ്പോൾ നാം ഒരു നാണവുമില്ലാതെ ഇവന്റെയൊക്കെ കൈമുത്തുന്നു !
  ജനമേ, നമുക്കെന്തു പറ്റി?

  ReplyDelete