Translate

Friday, March 18, 2016

റോമില്‍ ചെന്നാലും രക്ഷപെടില്ലാത്ത കേസ്



1 comment:

  1. കൂദാശാപ്പുസ്തകം മലർത്തിവച്ചു വായിച്ചാൽ കത്തനാര്ക്കും കപ്പിയാര്ക്കും പണം കിട്ടും; എന്നാൽ ഈ കൂദാശ ജനത്തിനു വേണ്ടാ എന്നാകിലോ കത്തനാര് പണിയെടുത്തു ജീവിക്കേണ്ടിവരും ! ആ ഉൾഭയമാണീ കോലാഹലങ്ങൾക്ക് ഏക കരണം . ഭയക്കണ്ടാ കത്തനാരെ, ആടുകളുടെ ഈ ആത്മീയ അടിമത്വം അവസാനിക്കുകയില്ല ; കാരണം ചിന്തിക്കാനവർക്ക് മനസില്ല ! മടിപിടിച്ച ഈ മുടിഞ്ഞ ജന്മങ്ങല്ക്ക് "അന്വേഷിപ്പീൻ കണ്ടെത്തു"മെന്ന ക്രിസ്തുവിന്റെ വചനം ഇതുവരെ പള്ളിയിൽ ഒരു കത്തനാരും പറഞ്ഞുകൊടുത്തില്ല! നീ 'നിന്നെ'ത്തന്നെ നിന്റെ മനസിന്റെ ഉള്ളറയിൽ അന്വേഷിക്കൂ എന്നാണതിന്റെ പൊരുൾ!. "ഈശനുള്ളിൽ ഉണ്ടെന്നാരും പറഞ്ഞു തന്നില്ലാ പള്ളീൽ , പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ"(അപ്രിയ യാഗങ്ങൾ)എന്നതാണ് കാലത്തിന്റെ ദുഃഖം ! കല്യാണത്തിനു കത്തനാരുടെ കൂദാശ വേണ്ട ,പകരം ഇണകളുടെ പ്രണയം മതി തലമുറകളെ പോറ്റി വളര്ത്താൻ! കത്തനാരുടെ ഈ പറിഞ്ഞ കൂദാശ ഉണ്ടായിട്ടാണോ ലോകത്തെ മറ്റു മതങ്ങളിൽ കുടുംബം കെട്ടിപ്പടുക്കുന്നത്? "നഗ്നത" അറിയാതിരുന്ന ആദിമരെ നഗ്നരാക്കിയത് ആ പാതിരിപ്പാമ്പായിരുന്നില്ലേ? ഓ ! അതിനാലാണീ കത്തനാരെ കല്യാണത്തിനു ഇത്രമേൽ അത്യാവശ്യം ! പത്തു പാസ്റെരന്മാർ ഒന്നിച്ചമറിയാലും കല്യാണമാകും എന്ന് ആ കൂട്ടര് കാട്ടിത്തരുന്നില്ലേ ? പിന്നെ മരണാനന്തരം എന്തായാലെന്താ മരിച്ചവന് ?"മരിച്ചവർ തങ്ങളുടെ മരിച്ചവരെ കബരടക്കട്ടെ" എന്ന ക്രിസ്തുവിന്റെ "നചൊല്ലു" ഇവിടെ സ്മരണീയമാണ് !

    ReplyDelete