Translate

Thursday, September 29, 2016

അൽമായശബ്ദം - നമ്മുടെ ഹിറ്റ് 13 ലക്ഷത്തിലേക്ക്

2016, സെപ്റ്റം 22 9:30 PM – 2016, സെപ്റ്റം 29 8:30 PM സ്ഥിതിവിവരം  അവലോകനം

ഇന്നത്തെ പേജ്കാഴ്ചകള്
2,662

ഇന്നലത്തെ പേജ്കാഴ്ചകള്
9,387

കഴിഞ്ഞ മാസത്തെ പേജ്കാഴ്ചകള്
108,865

പേജ്കാഴ്ചകളുടെ മുഴുവന്ചരിത്രം
 1,291,154

അനുയായികള്



ഏറ്റവും ആളുകൾ വായിച്ച പോസ്റ്റ് 

2016, സെപ്റ്റം 23, 5 അഭിപ്രായങ്ങള്
52158


1 comment:

  1. കണ്ണ് തുറക്കാത്ത മനുഷ്യദൈവങ്ങളെ കണ്ണ് തുറപ്പിക്കുന്ന ''സത്യജ്വാലയും'' , ചിന്തിക്കാൻ അറിയാത്ത / മിനക്കെടാത്ത മടിയനാടുകളെ ചിന്തിപ്പിക്കുവാനും, മനസിന്റെ മനനത്തിലൂടെ സത്യം പോലെ തോന്നിക്കുന്ന ''പൗരോഹിത്യമായയിൽ'' നിന്നും മനസിനെ അകറ്റി, സത്യസ്സ്യ സത്യമായ അഹംബോധമാണ് ദൈവമെന്നു അറിയുവാനും, മലയാളമക്കൾക്കു കിട്ടിയ നാദബ്രഹ്മമായ ''അല്മായശബ്ദ''വും ,കരളിലേറ്റ് വാങ്ങിയ ജനമേ,നിങ്ങൾ ഭാഗ്യവാന്മാർ! ''
    നമുക്ക് ദൈവീകമായി തുറന്നു കിട്ടിയ ഈ അറിവിന്റെ കവാടം, ഒരായിരം കൊല്ലം മുൻപേ നമ്മുടെ പൂർവീകർക്കു കിട്ടിയിരുന്നെങ്കിൽ ഇത്രയും പള്ളികൾ [കള്ളന്മാരുടെ ഗുഹകൾ] നാടാകെ ഹിന്ദുമൈത്രിയെ അസൂയയപ്പെടുത്താൻ ഉയരുമായിരുന്നില്ല! ''വഴിയും സത്യവുമായവൻ'' കാട്ടിത്തന്ന ജീവനമാർഗത്തിൽ നമുക്കിനിയും യാനം തുടരാം,,samuelkoodal

    ReplyDelete