Translate

Saturday, May 20, 2017

'സത്യജ്വാല' മെയ് 2017

https://drive.google.com/file/d/0B_N62l6KRx8bbmp0NVp5bW5taVU/view

ഈ ലക്കത്തില്‍
ശാസ്ത്രവും മതവും, പിന്നെ പുരോഹിതമതങ്ങളും മുഖക്കുറി 3
ഫ്രാന്‍സീസ് മാര്‍പാപ്പായ്‌ക്കെതിരെ പുതിയ നീക്കങ്ങള്‍ ചാക്കോ കളരിക്കല്‍-USA 5
സ്ത്രീകളുടെ പാദങ്ങള്‍ കഴുകി,'ഓപ്പണ്‍ ചര്‍ച്ച് മൂവ്മെന്റ്' സഭാചരിത്രത്തില്‍ ഇടംനേടി. 9
ഈയൊരു ചരിത്ര നിമിഷത്തിനു വേണ്ടിയായിരുന്നിരിക്കണം എന്റെ ഭൂമിവാസം! റോസി തമ്പി 11
പാദക്ഷാളനം ജോസഫ് കാലായില്‍ 11
K.C.R.M പ്രോഗ്രാം റിപ്പോര്‍ട്ട്-തൊടുപുഴ യൂണിറ്റ് ജോണി ജോര്‍ജ് 12
യേശുദേവവഴികളുടെ  പുനഃപ്രതിഷ്ഠയ്ക്ക് ചില നിര്‍ദ്ദേശങ്ങള്‍ ഇ.കെ. വര്‍ഗ്ഗീസ്, ~ഒരുമനയൂര്‍ 14
സന്ന്യാസിനീസമൂഹങ്ങളില്‍ സമര്‍പ്പിതര്‍ സുരക്ഷിതരല്ല ഒരു കന്യാസ്ത്രീ 16
ബിജു ഉതുപ്പ് വിവാഹക്കുറിക്കേസില്‍ കോട്ടയംരൂപതയുടെ അപ്പീല്‍ കേരളഹൈക്കോടതിയും തള്ളി! -ക്‌നാനായകത്തോലിക്കാ നവീകരണസമിതി 17
റോമന്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭൂതം പേറുന്ന ക്രൈസ്തവസഭ ഡോ. റോബിന്‍ മാത്യു 20
'മൂന്നാറില്‍ സന്തോഷിക്കുന്നത് ക്രിസ്തു!'  - ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് 20
കുരിശുനാട്ടി ഭൂമി കൈയേറ്റം! 21
അഭിവന്ദ്യ മെത്രാന്മാര്‍ കുരിശിനെ അപമാനിച്ചുവോ...? റെജി ഞള്ളാനി   22
ഏകലോകകൂട്ടായ്മ ജാതി,മത,ദേശ,   രാജ്യ,രാഷ്ട്രീയാതീത മാനവൈക്യം ഡോ.(ഫാ) ജെ. വലിയമംഗലം 23
ദൈവാസ്തിത്വവും  മഹാസ്‌ഫോടനവും പി.ജെ. തോമസ്, പൈകട 24
അല്‍മായവികാരങ്ങള്‍ മാനിക്കണം ഫാ. ഡേവീസ് കാച്ചപ്പിള്ളി 25
പ്രാര്‍ത്ഥനയെന്നാല്‍.... 25
നല്ല വൈദികരേ, നിങ്ങള്‍ക്കിതു കേള്‍ക്കാന്‍ ക്ഷമയുണ്ടോ? അലക്‌സ് കണിയാമ്പറമ്പില്‍-ഇംഗ്ലണ്ട് 26
വിവരാവകാശനിയമം (ഭാഗം 4) സന്തോഷ് ജേക്കബ്   27
'പോപ്പിന്റെ പരസ്യക്കുമ്പസാര വിഷയങ്ങള്‍  (ഭാഗം-13) പി.കെ.മാത്യു ഏറ്റുമാനൂര്‍ 28
സാര്‍ത്ഥകമായ ഒരു സഭാചരിത്രവിചിന്തനം ഇപ്പന്‍ .30
യേശു പൊട്ടിച്ചിരിക്കുന്നു! പൊട്ടിക്കരയുന്നു!! അഡ്വ. പോളച്ചന്‍ പുതുപ്പാറ 32
വിശ്വാസം ലവലേശമില്ലാത്ത വിശ്വാസികള്‍..... പി.എ. മാത്യു 32
'ചര്‍ച്ച് ആക്ടിനെതിരെ യുദ്ധപ്രഖ്യാപനവുമായി തൃശൂര്‍-ഇരിഞ്ഞാലക്കുട അതിരൂപതാമുഖപത്രങ്ങള്‍!    33
'ജോയിന്റ് ക്രസ്ത്യന്‍ കൗണ്‍സി'ലും 'കേരളകാത്തലിക് ഫെഡറേഷ'നും പ്രതിഷേധിച്ചു 34
ഏനാത്തുപാലവും അല്‍ഫോന്‍സാമ്മയും! അലോഷ്യസ് ജോസഫ് 34

K.C.R.M ശക്തമായി മുന്നോട്ടുപോകണം ഷാജു ജോസ് തറപ്പേല്‍

No comments:

Post a Comment