അല്മായാശബ്ദം സഭയെ വിട്ടിട്ട് സാമൂഹ്യ പ്രശ്നങ്ങളിലേക്ക് കടക്കണം എന്നൊരു അഭിപ്രായം എഴുതി കണ്ടു. ശ്രീ. ജോര്‍ജ്ജു മൂലെച്ചാലില്‍ സത്യജ്വാലയില്‍ എഴുതിയ ഈ മുഖക്കുറി വായിച്ചിട്ട്, ഒന്നുകില്‍ ഈ കന്യാസ്ത്രികള്‍ക്കാണ് തെറ്റുപറ്റിയതെന്നു തെളിയിക്കുക, അല്ലെങ്കില്‍ ഈ കന്യാസ്ത്രികള്‍ക്ക് നീതി ലഭിക്കാന്‍ സഹായിക്കുക. ഇത് ശരിയാണെങ്കില്‍, അത്മായര്‍ ഇതെല്ലാം വിട്ടിട്ട് സാമൂഹ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം എന്ന നിലപാടിനോട് അത്മായാശബ്ദം യോജിക്കാന്‍ ഇടയില്ല. ശബ്ദിക്കാന്‍ അനുവാദമില്ലാത്തവരുടെ ശബ്ദമാണ് അത്മായാശബ്ദം - എഡിറ്റര്‍
No comments:
Post a Comment