കേരളത്തില്‍ നിന്ന്
ഉപജീവനം തേടി ഡല്‍ഹിയില്‍ എത്തിയ സീറോ മലബാര്‍ സഭയില്‍ പെട്ട മുഴുവന്‍ വിശ്വാസികളെയും അസ്വസ്ഥരാക്കിയ
ഫരീദാബാദ് രൂപതാ വിവാദത്തിലേക്ക്. ഇന്നല്ലെങ്കില്‍ നാളെ ഓരോ മലയാളിയും
അനുഭവിക്കേണ്ട ഒരു കുരിശായി ഇത് മാറിയേക്കാം. ഒരു രൂപത സ്ഥാപിക്കാന്‍ വേണ്ട അടിസ്ഥാന കാര്യങ്ങള്‍ക്ക് ചില മാര്‍ഗ്ഗ രേഖകള്‍ ഉണ്ട്. ഫരീദാബാദ് രൂപത അനുവദിക്കാന്‍ വേണ്ടി റോമില്‍ സമര്‍പ്പിച്ച രേഖകള്‍ സത്യമായിരുന്നില്ലായെന്ന് ഇന്ന് ആക്ഷേപിക്കപ്പെടുന്നു. ഒരു രൂപതയ്ക്ക് വേണ്ട അംഗസംഖ്യ പെരുപ്പിച്ചു കാട്ടുകയായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാട്:
സിറോ മലഭാര്‍ സഭയുടെ ലക്‌ഷ്യം:
ഒരു റീത്തില്‍
നിന്ന് മറ്റൊരു റീത്തിലേക്ക് ഒരാളുടെ ആഗ്രഹപ്രകാരം മാറാന്‍ എന്ത് ചെയ്യണമെന്ന്
കാനോന്‍ നിയമം വ്യക്തമായി പറയുന്നു:
ഡല്‍ഹി
രൂപതയുടെ കീഴില്‍ ഉള്ള എല്ലാ സിറോ മലബാര്‍
ക്രിസ്ത്യാനികളും ഇനിമേല്‍ ഫരിദാബാദ് രൂപതയുടെ കീഴില്‍ ആയിരിക്കും എന്ന് കല്‍പ്പിക്കുന്ന
സംയുക്ത ഇടയലേഖനമാണ് ഡല്‍ഹി നിവാസികളെ പ്രകോപിപ്പിച്ചത്. അവര്‍ ഒരുമിച്ചു 2014
ജൂലൈ 27 ന്. തുടര്‍ന്ന് Laity4Unity എന്ന സംഘടനക്ക് അവര്‍ രൂപം കൊടുത്തു.
ഇപ്പറയുന്നത് കേള്‍ക്കാന്‍ ആരുണ്ട്?
അത്മായന്റെ അവകാശങ്ങളിലെക്കുള്ള നഗ്നമായ ഈ കടന്നുകയറ്റം നാം തടഞ്ഞേ തീരൂ. ഇവര്‍ നമ്മുടെ സഹോദരീ സഹോദരന്മാര്‍ തന്നെ.....
എവിടെ, ഏതു മെത്രാൻ ബഹളം വച്ചാലും അനാത്തമ പ്രഖ്യാപിച്ചാലും വിശ്വാസികൾക്ക് ഒരു ചുക്കും വരാനില്ല. അവർ ഒന്നും ഭയക്കേണ്ടതുമില്ല. എന്തെന്നാൽ ക്രിസ്തു നമ്മെ അടിമത്തത്തിലേയ്ക്കല്ല, സ്വാതന്ത്ര്യത്തിലേയ്ക്ക് ആണ് കൊണ്ടുവന്നിരിക്കുന്നത്. ദൈവവും ഭൂമിയിൽ സഭയുടെ പരമാധിപനും കൂടെയുള്ളപ്പോൾ വിശ്വാസികൾ ഒരു കാരണവശാലും അധൈര്യപ്പെടെണ്ടതില്ല. മറിച്ച്, ഭയപ്പെടേണ്ടത് അധികാരദുർവിനിയോഗം നടത്തുന്ന സഭാമേധാവികളാണ്. അവര്ക്കാണ് തൊപ്പിയും മോതിരവും പൊൻകുരിശും നഷ്ടമാകാൻ ഇടയുള്ളത്.
ReplyDeleteഇവിടെ എഴുതപ്പെടുന്നത് ലോകമെമ്പാടും വിശ്വാസികൾ വായിക്കുന്നുണ്ട് എന്ന് മാത്രമല്ല, മെത്രാന്മാരും ഇതൊക്കെ വായിക്കുന്നുണ്ട്.
അല്മായശബ്ദം പട്ടാപ്പകൽ പുരപ്പുറത്തു കയറിനിന്നുള്ള അലമായന്റെ വിളിച്ചുപറച്ചിലാണ്. ഒന്നും രഹസ്യമല്ല. എല്ലാ സഭാപൌരനും അവന്റെ/അവളുടെ സ്വരം കേൾപ്പിക്കാൻ ഇവിടെ അവസരമുണ്ട്. അതുപോലെതന്നെ വൈദികർക്കും മെത്രാന്മാർക്കും. ഉള്ളിലുള്ളത് പുറത്തുകൊണ്ടുവരിക, ഇരു വശവും പഠിക്കുക, ചർച്ച ചെയ്യുക, പരിഹാരങ്ങൾ കണ്ടെത്തുക എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. ഒരു പോപ് മാത്രം വിചാരിച്ചാൽ സഭ നന്നാവുകയില്ല.
It's a DEAL!
It easy to shout from top of the roof. 99% of the Catholics are under the yoke of the church hierarchy. They are bound by virtual strings. After 26 years, no one has changed their rite in kalyan SMR diocese. Only the Holy See can cancel Faridabad mistake. Perhaps the Indian courts can bring a stay. For that at least three or four bold catholics and enough funds are needed.
ReplyDeleteIt may be easy to to shout nonsense from anywhere, but if it has to be sense, then it takes some guts. People should learn to walk with their head straight in front of any authority and not with a hunch-back as the bishops expect them to do.
ReplyDelete"നിങ്ങൾക്ക് തലയ്ക്ക് വട്ടാണോ?"
ReplyDeleteറോഷൻ ഫ്രാൻസിസിന്‍റെ അല്മായശബ്ദത്തിൽഎഴുതുന്ന ലേഖനങ്ങൾ വായിക്കുമ്പോളൊക്കെ ഞാൻ ഊറി ചിരിക്കാറുണ്ട്. അത്ര തല്മയത്തത്തോടെ സരസമായ ഭാഷയിൽ സരസമായ വിഷയങ്ങൾ അദ്ദേഹം അവതരിപ്പിക്കും. ഒരു ദിവസം ഞാൻ അല്മായശബ്ദത്തിൽ അദ്ദേഹത്തിന്‍റെ ലേഖനത്തിലെ തമാശ വായിച്ചപ്പോൾ ഞാൻ അറിയാതെ പൊട്ടിച്ചിരിച്ചുപോയി. കംപ്യുട്ടറിലേയ്ക്ക് നോക്കിയിരുന്ന് ശബ്ദത്തിൽ കുടുകുടാ ചിരിക്കുന്നതുകണ്ട എൻറെ ഭാര്യ ചോദിച്ചതാണ് "നിങ്ങൾക്ക് തലയ്ക്ക് വട്ടാണോ?"യെന്ന്. ഏതു ഭാര്യയും ഈ ചോദ്യം ചോദിച്ചുപോകും, പ്രത്യെകിച്ച് എനിക്ക് 70 കഴിഞ്ഞല്ലോ.
ഇത്രയും എഴുതാൻ ഒരു കാരണം ഉണ്ട്. അടുത്ത കാലത്തായി റോഷൻ ഫ്രാൻസിസിൻറെ ലേഖനങ്ങളൊന്നും അല്മായശബ്ദത്തിൽ കാണാറില്ല. അദ്ദേഹത്തിൻറെ ഒരു കമെൻറ്റിൽ ഞാൻ വായിച്ചത് 'എനിക്ക് എഴുതാതിരിക്കാനല്ലേ സാധിക്കൂ' എന്നാണ് . ഞാൻ എഴുതിയ ഒരു ലേഖനത്തോടനുബന്തിച്ചു സംഭവിച്ച ഒരു പുലിവാലല്ലെയെന്ന് ഞാൻ സംശയിക്കുന്നു. അല്മായശബ്ദത്തിൽ ആരെയും വേദനിപ്പിക്കാനായി മനപൂർവം ഞാൻ ഒന്നും എഴുതിയിട്ടില്ല. സഭയെ സ്നേഹിക്കുന്ന നാമെല്ലാവരും സഭ മൊത്തത്തിൽ നന്നാകാനുള്ള മാർഗദർശനമാണ് അവതരിപ്പിക്കാറുള്ളത്. എന്റെ പുസ്തകങ്ങളും ലേഖനങ്ങളും നൂറുശതമാനം ആ സദുദേശത്തോടെ മാത്രമെ ഞാൻ എഴുതിയിട്ടൊള്ളു. സഭയോടുള്ള സ്നേഹമാണ് നമ്മെ വാചാലരാക്കുന്നത്. മറിച്ച് മറ്റുള്ളവരെ വിമർശന ശരങ്ങൽകൊണ്ട് വേദനിപ്പിക്കാനുള്ള ദ്വരയല്ല. ശ്രീ റോഷൻ ഫ്രാൻസിസിന് എന്നോട് എന്തെങ്കിലും വിഷമമുള്ളതായി തോന്നിയിട്ടില്ലെങ്കിലും അടുത്ത കാലത്തൊന്നും അദ്ദേഹം യാതൊന്നും എഴുതികാണുന്നില്ല.അദ്ദേഹത്തെ നേരിൽ അറിയാൻ പാടില്ലാത്തതിനാൽ ടെലിഫോണ് ചെയ്ത് ചോദിക്കാനും സാധിക്കുന്നില്ല. എൻറെ പക്ഷത്തുനിന്നും എന്തെങ്കിലും പാകപ്പിഴകൾ സംഭവിച്ചു എന്ന് താങ്കൾക്ക് തോന്നിയെങ്കിൽ സദയം ക്ഷമിക്കുമല്ലോ. സഭയുടെ നന്മയെ മുൻകണ്ട് നമ്മുടെ പരിശ്രമങ്ങൾ തുടരുകതന്നെ വേണം. അതുകൊണ്ട് താങ്കൾ ഇനിയും രസമുള്ള ലേഖന ങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് അപേക്ഷിക്കുന്നു..
ckalarickal10@hotmail.com
നവരസങ്ങളില്‍ ഒന്നാണല്ലോ ഹാസ്യം! മനസിന്‍റെ ഉപരിതലത്തില്‍ നമ്മെ അതിവേഗം മോദിപ്പിക്കുന്ന ഹാസ്യത്തിന് ഏതു സാഹിത്യ വിഭാഗത്തിലും ഉള്‍ക്രിഷ്ടമായ ഒരു സ്ഥാനം തന്നയൂന്ടെന്നും ! അല്‍മായരുടെ ഇന്നത്തെ അതിമനോഹരമായ ഒരു ഈ കുറിമാനത്തില്‍ റോഷന്‍ ഫ്രാന്‍സിസ് എഴുതുന്ന ചിന്തോദ്ദീപകമായ ഹാസ്യരചനകള്‍, സഭയിലെ മൂഡന്മാരായ നേതാക്കളെ വല്ലാതെ അലട്ടിയിട്ടുണ്ട് എന്നതിന് സംശയമില്ല ! അവനവന്റെ ജീവന്റെ നിയോഗ /നിയമനം അറിയാവുന്നവരാണീ എഴുത്തുകാരെല്ലാംതന്നെ എന്നിരിക്കെ , റോഷനും അദ്ദേഹത്തിന്‍റെ നിയോഗ/നിയമനം അറിയാമെന്നുള്ളതിനാല്‍ അദ്ദേഹം തന്റെ കര്‍മ്മം, കാലത്തികവിങ്കല്‍ വീണ്ടും തുടങ്ങും എന്നതില്‍ എനിക്ക് തെല്ലും ,സംശയമില്ല ! ഈ കുരുക്ഷേത്ര യുദ്ധക്കളരിയില്‍ നാമെല്ലാം ക്രിസ്തുവിന്റെ പോരളികളാകണം! .അധ്ര്‍മ്മികളായ പാതിരിപ്പടയെ ധര്മബോധമുള്ളവരാക്കണമെന്ന ലക്ഷ്യം ആകട്ടെ സുമനസുകളെ നമുക്കോരോ പ്രഭാതത്തിലും !..
ReplyDelete