അത്മായാ ശബ്ദത്തില്‍ എഴുതുകയും സഭാ നവീകരണത്തിന്
വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ നിരുല്‍സാഹപ്പെടുത്തുകയെന്നത് ആത്മീയ
വളര്‍ച്ചയായോ ക്രൈസ്തവ ധര്‍മ്മമായോ ഒക്കെ കരുതുന്ന ധാരാളം പേര്‍ നമ്മുടെ
ഇടയിലുണ്ട്. ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അത്മായരില്ലായിരുന്നെങ്കില്‍
കത്തോലിക്കാ സഭ അതിലെ വിശ്വാസികളെ എങ്ങിനെയൊക്കെ തകര്‍ക്കുമായിരുന്നെന്ന്
ഇത്തരക്കാര്‍ ചിന്തിക്കുന്നില്ല. ഒരു ജീവിത കാലം മുഴുവന്‍ തന്നെ വൈദികരോടും
സഭയോടും ചേര്‍ന്ന് നിന്ന് ജീവിച്ച ശ്രി ജോസ് പോള്‍ (ഡല്‍ഹി) വാര്‍ദ്ധക്യത്തിന്‍റെ ആലസ്യത്തിലാണെങ്കിലും
തുറന്നെഴുതുന്നു, സഭ എങ്ങിനെയൊക്കെ മനുഷ്യനെ
ദുഷിപ്പിക്കുന്നുവെന്ന്. അദ്ദേഹത്തെ നേരിടാന്‍ ഒരു 'വിശ്വാസി' ഫെയിസ് ബുക്കില്‍ എത്തി - യഥാര്‍ത്ഥ പേരിലായിരുന്നില്ല പോര്. Editor
വിശ്വാസി: ആദ്യ അഭിപ്രായം
അമ്പതറുപതു കൊല്ലം പഴക്കമുള്ള സീറോ മലബാർ കത്തോലിക്കരുടെ അജപാലന കാര്യം നോക്കുവാൻ കൂടിയാണ് അഞ്ചു സംസ്ഥാങ്ങൾ ഉള്‍പ്പടെ ഒരു രൂപത 2012 ഫരീദാബാദ് എന്ന നാമത്തിൽ സ്ഥാപിച്ചത്. ഭാഷാടിസ്ഥാനത്തിലൊരു വിഭജനമല്ല ഇവിടെ നടന്നിരിക്കുന്നത്. സാമൂഹ്യ സാംസ്കാരികമായി പാരമ്പര്യത്തിന്‍റെയും ആരാധനക്രമത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കണം. ഒരിക്കലും ഇടയലേഖനത്തില്‍ആരും വിട്ടു പോകുവാൻ പറയുന്നില്ല. സ്വന്തം സഭയിൽ ഡൽഹിയിലും ആരാധനക്രമങ്ങൾ അനുഷ്ടിക്കുവാൻ തയ്യാറാവണം എന്നാണ്. നാട്ടിൽ ചെല്ലുമ്പോൾ സീറോ മലബാർ കത്തോലിക്കർ, ഡൽഹിയിൽ ലത്തീൻ. അങ്ങനെയെങ്കിൽ കത്തോലിക്കസഭയില്ലാത്ത സ്ഥലത്ത് ചെന്നാൽ ഇവർ അവിടുത്തെ മതം സ്വീകരിക്കുമോ ? കാനോന്‍ നിയമം മാറ്റുവാൻ ഈ അവസ്ഥയിൽ പറ്റുമോ ആവോ ?
വിശ്വാസി: രണ്ടാമത് അഭിപ്രായം
"ജനിക്കുമ്പോൾ ആരെങ്കിലും കത്തോലിക്കാസഭയിൽ അംഗമാകുന്നുണ്ട? സാറിന്‍റെ മാതാപിതാക്കൾ ആരായിരുന്നുവോ അവരുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും അവർ സാറിനെ വളർത്തി . എന്തുകൊണ്ട് സാർ ഇപ്പോഴും കത്തോലിക്കാസഭയിൽ തുടരുന്നു? കാനോൻ നിയമപ്രകാരമാണ് സഭ മുന്നോട്ടുപോകുന്നത്. സാർ കത്തോലിക്കാ സഭാ വിശ്വാസിയാണെങ്കിൽ സഭാ നിയമങ്ങള അനുസരിച്ചേ മതിയാകു. ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് വിശ്വാസികളോടു ചോദിക്കണം

എന്നത് ശരിയല്ല . ജനാതിപത്യരീതി അനുസരിച്ചാണൊ കത്തോലിക്കസഭ പ്രവർത്തിക്കുന്നത്? മെത്രാനെയും അച്ചന്മാരെയും വിമര്ശിക്കുവാൻ എളുപ്പമാണ് അത് ആര്ക്കും സാധിക്കും. കത്തോലിക്കാ സഭക്ക് എതിരെ ആരും ഒന്നും പറയുന്നില്ല. കുറച്ചു വ്യക്തികളുടെ സ്വന്തം താല്പര്യം സംരക്ഷിക്കാൻ പറയുന്നതിനെ പിന്തുണക്കുമ്പോൾ ആലോചിക്കുന്നത് നല്ലതാണ് . സഭയെകുറിച്ചു സാർ പറയുന്ന, കൂടുതൽ ആടുകൾ ഉള്ള പിതാവ് കൂടുതൽ അധികാരവും പൈസയും ഉള്ളവൻ എന്നു പറയുന്നത് ആദ്യമായിട്ടൊന്നുമല്ല . ഈ ചെറിയ ഒരു ഇടയ ലേഖനം ഇത്രമാത്രം സാറിനേയോ അല്ലെങ്കിൽ ബന്ധപെട്ടവരെയോ അസ്വസ്ഥരാക്കിയെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഫേസ് ബുക്കിലൂടെ പ്രതികരിക്കുകയല്ലവേണ്ടത് അതിനെ കുറിച്ച് മനസ്സിലാക്കുവാൻ തയ്യാറാവണം."
വിശ്വാസി: മൂന്നാമത് അഭിപ്രായം
"പ്രിയപ്പെട്ട ജോസ് പോൾ അങ്കിൾ, റൈറ്റ് ഇഷ്യുവിനെ കുറിച്ച് നിങ്ങൾ എഴുതിയ അഭിപ്രായം വായിച്ചു. പ്രിയ അങ്കിൾ, ഇതു ഒരു ചെറിയ കാര്യം അല്ല. നിങ്ങൾ കുറേ കാലമായിട്ടു ഡൽഹിയിൽ വസിക്കുന്നവരാകാം. നമ്മുടെ കത്തോലിക്കാ സഭയുടെ നിയമങ്ങള്‍ക്കസരിചു മാത്രമേ പിതാക്കന്മാർക്കു പ്രവര്‍ത്തിക്കുവാൻ കഴിയൂ. ഭാഷാ പ്രശ്നമാണെങ്കിൽ സീറോ മലബാര് റിത്തില്‍ ഇംഗ്ലീഷ് കുർബാനയുണ്ട്. പിന്നെ എന്തുകൊണ്ട് നിങ്ങൾ ഈ വിഷയത്തിൽ ഇത്രമാത്രം വിഷമ്മിക്കുന്നു? സംയുക്ത ഇടയ ലേഖനത്തില്‍ പറഞ്ഞ ഐക്യം കത്തോലിക്കാ സഭയില്ലുള്ള 23 റീത്തുകളുടെ ഐക്യമാണ് . നിങ്ങൾ 2 ബിഷപ്പുമാർ ഒപ്പിട്ട ഒരു സംയുക്ത ഇടയ ലേഖനത്തിനെ പരിഹസിക്കുന്നതിലൂടെ കത്തോലിക്കാ വിശ്വാസത്തെയാണ് ചോദ്യം ചെയ്യുന്നത്. നിങ്ങളുടെ അപ്പനും അമ്മയും സ്വീകരിച്ച sacrament തന്നെയാന്നു നിങ്ങളും സ്വീകരിച്ചത് അല്ലേ?
The progress of any country or community depends of how fast that community or country throws away the wrong values and how you bring in new but progressive values. Some old evil values practised in the past as a tradition must be uprooted. We had in our society, practices such as “Sathi” (the practice in communities where the living wife burns herself to death in the fire of the funeral pyre of the dead husband), infanticide (Killing of female child), Untouchability (not having any type of contact with the lower cast people), honour killing by the Kapp etc. These practises were traditionally accepted as sacrosanct by the society, its’ religion and religious priests. Today you and I have aversion to these kinds of traditional values and practices. Respect our parents, grandparents, great grant parents and all the ancestors, and the religious heads and be proud of them. Be grateful to them because all what we are today and all the progress in the world is their contributions to us. We have a duty to take it forward and not backward. Let us Take this as a challenge and take the world forward.
You called all the Syrians who were in Delhi or in the north as “Muthalali”, I retired as a teacher from a private catholic school exactly 20 years back. You can imagine what kind of a “Muthalali” I am. I am not speaking for me alone. In my life in north India mainly in Delhi for the last 54 years almost 100 percent of the malayali Catholics are people who came looking for a livelihood and they worked hard to survive. They lived in very difficult conditions. Slowly many of them succeeded in building their life comfortable. Don’t call them such derogatory words. They did not bring any wealth from Kerala and lived like “Muthalali”. At present you are sitting in a glass house. Don’t throw stones at others. Your children will learn it from you and later throw it at you.
You asked me to learn religion more than secular education. Thank you for the advice. Suggest to me some good religious books so that I may become knowledgeable in this area. In my childhood in Kerala I have learned some history of Kerala Syro Malabar Church. May be I learned wrong things. I learned mostly about pride of Kerala Syrians about their pure blood heritage compared with other Catholics in Kerala. The kunnamkurissu oath, the killing of a Syrian Bishop and so on. Everything was about the need of dividing the Church and not unity of the Church. The Latin hierarchy or the Syrian Hierarchy never worked together to bring unity or the Christian love in the church or among the believers. There was only competition between the churches to build institutions.
Possible you will be able to help me to learn more about Jesus who was crucified to save the whole humanity. He Himself a Jew did not die for the Jews. He died for the whole human race. There was no Catholics, Roman Catholics, Latin Catholics or Syrian Catholics. There was only Humanity. You said we lay people are not to take decision. Dear Son, what is church? It is not the building. It is not the clergy. They have to serve the church. The real church is the community of believers with their shepherds. The bishops and priests will be transferred and go to another church or any of the catholic institutions. But the church remains there. Not the building. The community of faithful. I agree with you that the clergy should take the decisions and we should obey. There was a time when the only educated people were the members of the clergy and we the laity were uneducated in secular and religious matters. Today the situation has changed drastically. Today most of the lay people are highly educated in all areas of life. The education of the clergy is commonly limited to religious, canonical and ritual practices. (Exceptions are many)
The Church insists on the participation of the laity in all matters of church. On matters of faith, we are taught that Pope is the only one who has the power of infallibility. Even He says “Who am I to judge” in some matters of importance. The matters of rite, rituals, practices, celebrations, administration, of the church’s movable and unmovable property, are not even matters of faith and the laity has every right to be a part of the decision making. That is why the Church is insisting on a parish council to take decisions. If any Hierarchy or priest believes that they are the church and the laity are only sheep to these shepherds and that they have the power to take any unreasonable and illegal decision as they wish without involving the mind of the lay people, they are in the members orthodox dead Church and not a part of the living, vibrant and progressive Church.
Whether a priest should say the mass using which colour of vestment on a particular day is only a ritual. Whether they should say the mass facing the faithful or away from the faithful is also only a ritual. In Syrian Marriages, we knot the thali which is a ritual taken from the Ancient culture of India. The Latin Catholics used to exchange the rings as a ritual. Now both Syrians and Latins do both these things as ritual. These rituals are not part of religious faith. Whether you cremate a dead body, or bury the body, throw the body in the ocean, offering the body for organ transplant or offering the body to medical research or studies in a medical college are all different rituals. The essence of this is the prayer whether it is in English, Malayalam, Latin or Syrian is immaterial as long as the prayer is understood and coming from the heart. The rites are giving us only rituals. In essence, Jesus wants to pray from your heart. Whether this prayer is loud or silent, alone or in groups, He hears you and He knows what you need for your life in the given circumstance. No rites or rituals can be of any help.
There is Malayalam, English Masses in both rites and there can be masses in Latin or Syrian languages. Attending any particular one is only a ritual. The essence of the mass is the consubstantiation and sharing of the Eucharist. This is not a ritual. This is what we should believe happens in both rites and they have equal value. Attend the mass in any language or in any rite. The blessing from Jesus will be the same and He will be in our heart in both cases. The most powerful advice you gave me was to go and join any other religion. I assure you at a time I believe that any other religion is more truthful and divine than my present belief, I will definitely take your advice. Will you do that or will you hold on to the tradition and belief that the clergy can never go wrong or make a mistake and their orders whether moral or immoral, legal or illegal is always right.
But remember that Malayali Syrian and Latin Catholics who are working in some of the countries in Gulf have no freedom to practice their religious practices and services. They do no change their religion. They hold on to their religion and rite. When they come back to their own native place they practice their own religion or rite. We don’t say that they are non religious as they did not practice the religion according to their rites.
Dear son, Please place your right hand on your heart, look at the crucified Christ, with all the love for him ask him, “Did you die for me and the Syrian people, for Latin people, or for any particular 23 rites. Did you die for the Goan Catholics, Manglorean Catholics, Anglo-Indian Catholics, North-east Catholics, Dalit Catholics, or Brahmin Catholic or for whole of humanity? If you are sincere about this, you will get the answer from your loving Jesus Christ. Follow Him. I wish you all the best. Thank you for your letter and advises.
(Dear Sony, I am calling you Sony because I do not believe that you are either Francis or Varghese. I believe that you are a fake Name a cover for some sinister coward. This is clear from your facebook page. You have no face, no photos of parents, wife, children and friends. You don’t have any friend requests, have no job, no birthday. You have given only a fake name. You could be a lay person, a priest, a brother or even a sister with a fake Identity. You may be young or old. I don’t believe that a Francis Varghese ever exists. Then why did I reply. I got an opportunity to bring together all my thoughts about all the points you have raised. If you are genuine, my sincere thanks to you. These are the common arguments people of Syrian rites always bring out. Their glorious tradition is considering all the other sons and daughters of the Lord as inferior people, even when the constitution of India tries to bring every member of our country as equals. Here, In the North of India, we, the Catholics lived together as one family as children of one God. We had no difference between us until this uninvited intruders came in.)

നിങ്ങള്ക്ക് അറിവ് പൊതുകാര്യത്തിൽ ഉണ്ടാകാം നല്ല educational qualification ഉണ്ടാകാം.പക്ഷെ സ്വന്തം സഭയെ കുറിച്ച് അറിവും വിശ്വാസവും വേണം. ബൈബിളിലെ പ്രസസ്ഥ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിമർശിക്കുകയല്ല വേണ്ടത്. ബിഷപ്പുമാരുടെ തീരുമാനങ്ങളെ അംഗികരിക്കുവൻ ശ്രമിക്കണം. 1. നിങ്ങൾ എന്തുകൊണ്ടാണ് ഫരീദാബാദ് രൂപതയിൽ membership. എടുക്കാത്തത് ?
2. നിങ്ങൾക്ക് ലത്തീനിൽ നിൽകണമെങ്കിൽ നില്ക്കാമല്ലോ ? 3. നിങ്ങൾ പറയുന്നു കുറേ വര്ഷമായിട്ടു ഡൽഹിയിൽ ജീവിക്കുന്നവരാന്നെന്ന്. പിന്നെ എന്തിന്നാണ് നിങ്ങൾ നാട്ടിലെ സീറോ മലബാറിനെ കുറിച്ച് വിഷമിക്കുന്നത് ? 4. എനിക്ക് തോന്നുന്നത് നിങ്ങള്ക്ക് ഇവിടെ ലത്തീൻ, നാട്ടിൽ ചെല്ലുമ്പോൾ സീറോ മലബാര് . നിങ്ങളുടെ സൂക്കേട് മനസ്സിലായീ മക്കളെ. രണ്ടു വഞ്ചിയിൽ കാലുവെച്ചാൽ നാട്ട കീറി പോകും .
5. സ്വന്തം തന്തയെതള്ളിപറയുന്നവരെപോലെ നിങ്ങൾ ജീവിക്കരുതെ. ജോസ് പോൾ അങ്കിൾ നിങ്ങളെ കണ്ടാൽ ഒത്തിരി പ്രായം തോന്നിക്കും. ചങ്കൂറ്റമുണ്ടെങ്കിൽ നിങ്ങൾ ലത്തീനിൽ തുടരണം. സ്വന്തം തന്തയെയും പൂർവികരയും വിചാരിച്ചാൽ നിങ്ങള്ക്ക് അതിനു കഴിയുകയില്ല. 6. പദവിക്കും ബഹുമതിക്കും വേണ്ടിയാണ് നിങ്ങൾ ലത്തീനിൽ നിൽക്കുനതെങ്കിൽ നിങ്ങൾ അറിവുള്ള വ്യക്തിയാണ്. 7. എന്‍റെ സാറേ നാണമില്ലേ നിങ്ങള്ക്ക് സ്വന്തം സഭയെ തള്ളിപറയുവാൻ? 8. നിങ്ങള്ക്ക് പറ്റിയ പണി കത്തോലിക്ക സഭ വിട്ട് മറ്റു വല്ല സഭക്കുള്ളിൽ membership എടുക്കുക"
ശ്രി. ജോസ് പോള്‍ പോസ്റ്റ് ചെയ്ത മറുപടിയുടെ പ്രസക്ത ഭാഗങ്ങള്‍ താഴെ.
Dear Sony,
I have been receiving regular letters from you regarding the problem of rites. You are a hard core Syrian catholic. Congratulations. I too am. So we both are on the same side. I don’t want and will never change my rite. As you said, rite is our birth right. Our fathers and grand fathers were born in that rite. We will also live and die in that rite. I am with you Sony.
You son, I call you that because you saw my photo and decided that I am pretty old. That is true. I am 80 years old. From your letters I understand that you are very well educated and very knowledgeable especially in the field of religion, rites, and traditions. I worked for 41 years under catholic schools under both rites and priests of both dioceses. I too respect the priest and the church Hierarchy. I like to add that I contributed almost the whole of my work life with priests and Bishops. So I know little about where I should obey them and where I should object to their decisions. I could go wrong some times. That is human nature.
What you said is correct. We must respect our parents and follow their traditions. My father was a farmer. He used to work with a spade in the field. But when I was small, he gave me a pen in my hand and asked me to study. He wears a white dhoti always. But when I got a job outside Kerala, he bought for a small collection of pants and said that you need these kinds of clothes where you work. I came to Mumbai (Old Bombay) I could not get my traditional boiled rice for my breakfast. I had to eat bread and butter. At that time there were open toilets where we should sit among the bushes. But now we had to sit on a seat and use flesh tanks. I learned to use that and adjusted to it. But when I go back to my home anytime, l never stopped eating my boiled rice, wearing the old white dothi or stepping on to the field with the Spades and pickaxes... Because I have learned and practice new habits, can you call me that I am forgetting my parents or discarding their values? Don’t state that all the old traditions of the past must always be respected and continued.You son, I call you that because you saw my photo and decided that I am pretty old. That is true. I am 80 years old. From your letters I understand that you are very well educated and very knowledgeable especially in the field of religion, rites, and traditions. I worked for 41 years under catholic schools under both rites and priests of both dioceses. I too respect the priest and the church Hierarchy. I like to add that I contributed almost the whole of my work life with priests and Bishops. So I know little about where I should obey them and where I should object to their decisions. I could go wrong some times. That is human nature.
The progress of any country or community depends of how fast that community or country throws away the wrong values and how you bring in new but progressive values. Some old evil values practised in the past as a tradition must be uprooted. We had in our society, practices such as “Sathi” (the practice in communities where the living wife burns herself to death in the fire of the funeral pyre of the dead husband), infanticide (Killing of female child), Untouchability (not having any type of contact with the lower cast people), honour killing by the Kapp etc. These practises were traditionally accepted as sacrosanct by the society, its’ religion and religious priests. Today you and I have aversion to these kinds of traditional values and practices. Respect our parents, grandparents, great grant parents and all the ancestors, and the religious heads and be proud of them. Be grateful to them because all what we are today and all the progress in the world is their contributions to us. We have a duty to take it forward and not backward. Let us Take this as a challenge and take the world forward.
You called all the Syrians who were in Delhi or in the north as “Muthalali”, I retired as a teacher from a private catholic school exactly 20 years back. You can imagine what kind of a “Muthalali” I am. I am not speaking for me alone. In my life in north India mainly in Delhi for the last 54 years almost 100 percent of the malayali Catholics are people who came looking for a livelihood and they worked hard to survive. They lived in very difficult conditions. Slowly many of them succeeded in building their life comfortable. Don’t call them such derogatory words. They did not bring any wealth from Kerala and lived like “Muthalali”. At present you are sitting in a glass house. Don’t throw stones at others. Your children will learn it from you and later throw it at you.
You asked me to learn religion more than secular education. Thank you for the advice. Suggest to me some good religious books so that I may become knowledgeable in this area. In my childhood in Kerala I have learned some history of Kerala Syro Malabar Church. May be I learned wrong things. I learned mostly about pride of Kerala Syrians about their pure blood heritage compared with other Catholics in Kerala. The kunnamkurissu oath, the killing of a Syrian Bishop and so on. Everything was about the need of dividing the Church and not unity of the Church. The Latin hierarchy or the Syrian Hierarchy never worked together to bring unity or the Christian love in the church or among the believers. There was only competition between the churches to build institutions.
Possible you will be able to help me to learn more about Jesus who was crucified to save the whole humanity. He Himself a Jew did not die for the Jews. He died for the whole human race. There was no Catholics, Roman Catholics, Latin Catholics or Syrian Catholics. There was only Humanity. You said we lay people are not to take decision. Dear Son, what is church? It is not the building. It is not the clergy. They have to serve the church. The real church is the community of believers with their shepherds. The bishops and priests will be transferred and go to another church or any of the catholic institutions. But the church remains there. Not the building. The community of faithful. I agree with you that the clergy should take the decisions and we should obey. There was a time when the only educated people were the members of the clergy and we the laity were uneducated in secular and religious matters. Today the situation has changed drastically. Today most of the lay people are highly educated in all areas of life. The education of the clergy is commonly limited to religious, canonical and ritual practices. (Exceptions are many)
The Church insists on the participation of the laity in all matters of church. On matters of faith, we are taught that Pope is the only one who has the power of infallibility. Even He says “Who am I to judge” in some matters of importance. The matters of rite, rituals, practices, celebrations, administration, of the church’s movable and unmovable property, are not even matters of faith and the laity has every right to be a part of the decision making. That is why the Church is insisting on a parish council to take decisions. If any Hierarchy or priest believes that they are the church and the laity are only sheep to these shepherds and that they have the power to take any unreasonable and illegal decision as they wish without involving the mind of the lay people, they are in the members orthodox dead Church and not a part of the living, vibrant and progressive Church.
Whether a priest should say the mass using which colour of vestment on a particular day is only a ritual. Whether they should say the mass facing the faithful or away from the faithful is also only a ritual. In Syrian Marriages, we knot the thali which is a ritual taken from the Ancient culture of India. The Latin Catholics used to exchange the rings as a ritual. Now both Syrians and Latins do both these things as ritual. These rituals are not part of religious faith. Whether you cremate a dead body, or bury the body, throw the body in the ocean, offering the body for organ transplant or offering the body to medical research or studies in a medical college are all different rituals. The essence of this is the prayer whether it is in English, Malayalam, Latin or Syrian is immaterial as long as the prayer is understood and coming from the heart. The rites are giving us only rituals. In essence, Jesus wants to pray from your heart. Whether this prayer is loud or silent, alone or in groups, He hears you and He knows what you need for your life in the given circumstance. No rites or rituals can be of any help.
There is Malayalam, English Masses in both rites and there can be masses in Latin or Syrian languages. Attending any particular one is only a ritual. The essence of the mass is the consubstantiation and sharing of the Eucharist. This is not a ritual. This is what we should believe happens in both rites and they have equal value. Attend the mass in any language or in any rite. The blessing from Jesus will be the same and He will be in our heart in both cases. The most powerful advice you gave me was to go and join any other religion. I assure you at a time I believe that any other religion is more truthful and divine than my present belief, I will definitely take your advice. Will you do that or will you hold on to the tradition and belief that the clergy can never go wrong or make a mistake and their orders whether moral or immoral, legal or illegal is always right.
But remember that Malayali Syrian and Latin Catholics who are working in some of the countries in Gulf have no freedom to practice their religious practices and services. They do no change their religion. They hold on to their religion and rite. When they come back to their own native place they practice their own religion or rite. We don’t say that they are non religious as they did not practice the religion according to their rites.
Dear son, Please place your right hand on your heart, look at the crucified Christ, with all the love for him ask him, “Did you die for me and the Syrian people, for Latin people, or for any particular 23 rites. Did you die for the Goan Catholics, Manglorean Catholics, Anglo-Indian Catholics, North-east Catholics, Dalit Catholics, or Brahmin Catholic or for whole of humanity? If you are sincere about this, you will get the answer from your loving Jesus Christ. Follow Him. I wish you all the best. Thank you for your letter and advises.
(Dear Sony, I am calling you Sony because I do not believe that you are either Francis or Varghese. I believe that you are a fake Name a cover for some sinister coward. This is clear from your facebook page. You have no face, no photos of parents, wife, children and friends. You don’t have any friend requests, have no job, no birthday. You have given only a fake name. You could be a lay person, a priest, a brother or even a sister with a fake Identity. You may be young or old. I don’t believe that a Francis Varghese ever exists. Then why did I reply. I got an opportunity to bring together all my thoughts about all the points you have raised. If you are genuine, my sincere thanks to you. These are the common arguments people of Syrian rites always bring out. Their glorious tradition is considering all the other sons and daughters of the Lord as inferior people, even when the constitution of India tries to bring every member of our country as equals. Here, In the North of India, we, the Catholics lived together as one family as children of one God. We had no difference between us until this uninvited intruders came in.)
ഒരു കപട നാമധാരി പരിഹസിക്കാൻ എന്റെയൊരു വെബ് സൈറ്റിലും വരാറുണ്ട്. അയാളുടെ പേരുകൾ മുഴുവനായി എഴുതണമെങ്കിൽ അനേക പേജുകളുള്ള ഒരു ബുക്കു തന്നെ വേണം. ഞാൻ അയാളെ ജോർജുക്കുട്ടിയെന്നു വിളിക്കട്ടെ. അയാൾക്ക് സംസ്ക്കാര ശൂന്യമായ ഭാഷാ പ്രയോഗവും ഉണ്ട്. വ്യക്തികളെ ബഹുമാനിക്കാൻ ആ കുപ്പായ പ്രേമിയ്ക്കറിയില്ല. പ്രായം മനുഷ്യനെ ഡിഗ്നീഫൈഡ് ആക്കും. ആ വസ്തുതയും അയാൾ മറക്കുന്നു. ഒരാളിന്റെ പ്രായത്തെ പ്പറ്റി അയാളെന്തിനു വേവലാതിപ്പെടണം .
ReplyDeleteജോസ് പോളിന്റെ ശക്തമായ പേനയിൽക്കൂടി നല്ലയൊരു മറുപടി ജോർജുകുട്ടിയുടെ പള്ളയ്ക്കിട്ട് എല്പ്പിച്ചിട്ടുണ്ട്. ഇനി ജോർജു കുട്ടിയ്ക്ക് ഉറക്കം വരുമോയെന്നും സംശയം. ജോസ് പോൾ എഴുതിയ ഒത്തിരിയൊത്തിരി കാര്യങ്ങൾ എന്റെ മനസിനെയും ഇന്ന് സ്വാധീനിച്ചു.
ലത്തീൻ ആരാധനയിൽ പങ്കുകൊള്ളുന്നത് ജനിപ്പിച്ച മാതാപിതാക്കളെ മറന്നുകൊണ്ടുള്ള നന്ദി കേടെന്നും ശ്രീ ജോർജുകുട്ടി ചിന്തിക്കുന്നു. ഇതുപോലുള്ള വിഡ്ഡിത്തരങ്ങൾ അനേകം തവണകൾ അദ്ദേഹം അല്മായ ശബ്ദത്തിൽ കുറിച്ചിട്ടുണ്ട്. ജോസ് പോളിന്റെ മറുപടിയുടെ ചുരുക്കം ഏതാനും വരികളിൽ ഞാനിവിടെയൊതുക്കട്ടെ.
ജോസ് പോൾ എഴുതി, "ചെറു കിട കർഷകനായിരുന്ന എന്റെ അപ്പൻ എന്നും തൂമ്പയും കൂടാലിയുമായി പാടത്തു പണിയെടുക്കാൻ പോവുമായിരുന്നു. ഞാനും ഒപ്പം അപ്പന്റെ തൂമ്പായ്ക്കൊപ്പം കിളച്ചിരുന്നു. എന്റെ കൈകളിലെ തഴമ്പുകൾ ഇന്നും മാഞ്ഞു പോയിട്ടില്ല. കുത്തരിച്ചോറും ചക്കക്കുരും പച്ചക്കറികളും അപ്പനുമൊന്നിച്ചു കഴിച്ച കഴിഞ്ഞ കാലങ്ങളും എന്റെ ഭൂതകാല ചരിത്രത്തിൽ ഉണ്ട്. ഒരു ദിവസം എനിയ്ക്കദ്ദേഹം തൂമ്പയ്ക്കു പകരം പേനാ നീട്ടിതന്നുകൊണ്ട് പറഞ്ഞൂ, 'മോനെ ഇനിമേൽ നിന്റെ കൈകൾ തൂമ്പാ പിടിക്കാനുള്ളതല്ല. പഠിച്ചുയരൂ. 'കേരളത്തിനു വെളിയിൽ എനിയ്ക്ക് ജോലി കിട്ടിയപ്പോൾ ഒരു സുപ്രഭാതത്തിൽ പാവം എന്റെ അപ്പൻ ഏതാനും കളസങ്ങൾ (പാന്റുകൾ) എനിക്കു മേടിച്ചു തന്നു. എന്നിട്ടു പറഞ്ഞു, മോനേ നീ ഇന്ന് ഉദ്യോഗസ്ഥനാണ്, ഇനിമേൽ നിന്റെ വേഷം ഇതാണ്." നാടൻ കയിലിയും ബനിയനും നിന്റെ പദവിയ്ക്ക് ഇനിയും യോജിച്ചതല്ല.
അവധിക്കാലത്തും ഞാൻ നാട്ടിൽ വരുമായിരുന്നു. മണ്ണും ചെളിയുമായി ഉച്ചയൂണ് ഉണ്ണാൻ വിയർത്തൊലിച്ചു വരുന്ന അപ്പനെ കാണുമായിരുന്നു. ഒരു കർഷക പുത്രനെന്ന നിലയിൽ എന്റെ അഭിമാനം അകാശത്തോളം ഉയരുമായിരുന്നു. മണ്ണിന്റെ നിറവും മണവുമുള്ള അപ്പനുമോത്ത് പഴയതുപോലെ കുശാലായി കുത്തരി ചോറും മോരും സാമ്പാറും കൂട്ടി ചോറുണ്ണും. കുശല വർത്തമാനം പറയും.
പരിഷ്കൃതമായ 'മുംബയി' പട്ടണം ഞാൻ പാടെ മറന്ന് ജനിച്ചു വളർന്ന ഗ്രാമത്തിന്റെ ഭംഗിയെ ആസ്വദിക്കും. ഗ്രാമീണർ വിശേഷങ്ങളും അന്വേഷിച്ച് എനിയ്ക്ക് ചുറ്റും കൂടും. പൊഴിഞ്ഞു കിടക്കുന്ന മുളകുകൾ ഞാൻ പെറുക്കി എടുക്കും. മറക്കാത്ത ഓർമ്മകളുമായി കുരുമുളകു ചെടികൾ മരത്തോടു ചേര്ത്തു ബന്ധിക്കും. അപ്പൻ പറയുന്നത് കൂസാക്കാതെ കയിലിലും ബനിയിനുമിട്ട് തൂമ്പയും കൂന്താലിയും പിടിച്ച് ഞാനും അദ്ദേഹത്തോടോപ്പം പാടത്തു പോവുമായിരുന്നു. അപ്പന്റെ കൈകൾ പിടിച്ച അതേ തൂമ്പാ കൊണ്ടു തന്നെ ഞാനും കിളക്കുമായിരുന്നു. അപ്പനെ അനുസരിക്കാതെ മണ്ണിന്റെ മകനായ ഞാൻ പാടത്ത് വീണ്ടും പണിയാനിറങ്ങുന്നത് ധിക്കാരമോ?
ലേഖനത്തിനവസാനം നാണം കെട്ട് മഞ്ഞളിച്ച് വിയർത്തു കൊണ്ടിരിക്കുന്ന കുപ്പായ പ്രേമി ജോർജുകുട്ടിയോട് ജോസ് പോൾ ചോദിക്കുകയാണ്, "എടാ മോനെ, ഞാൻ എന്റെ മാതാ പിതാക്കളെ ബഹുമാനിക്കുന്നില്ലെന്ന് നിനക്കിനി പറയാമോ? നിന്റെ പ്രായം എനിക്കറിയത്തില്ല. നീ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പേരും നാളും വെക്കാതെ ഭീരുവായി എഴുതി. കൃത്രിമമായി ഉണ്ടാക്കിയ നിന്റെ ഫേസ് ബുക്കിൽ നിനക്കൊരു കൂട്ടുകാനുമില്ല. നിന്റെ ഫേസ് ബുക്കിൽ നിനക്കൊരു മുഖമില്ല. നിന്റെ മാതാപിതാക്കളുടെ ഫോട്ടോയുമില്ല. സുഹൃത്തുക്കളാകാൻ ആരും വരുന്നില്ല. നിനക്ക് ജോലിയില്ല. ജനിച്ച തിയതിയുമില്ല. നീ ഒരു ചെറുപ്പക്കാരനോ വൃദ്ധനോ പുരോഹിതനെന്നോ ആരെന്നെനിക്കറിയില്ല. മുഖാ മുഖം നേരിടാൻ കഴിയാത്ത ഒരു ഭീരുവാണ് നീ.
ഒരു രാജ്യം പുരോഗിമിക്കുമ്പോൾ സാമൂഹിക കാഴ്ചപ്പാടുകൾക്കു മാറ്റം വരും. പഴയതിനെ നവീകരിച്ച് പുതിയതിനെ സ്വീകരിക്കും. ഇന്ന് സതിയില്ല, വിധവയെ ചുട്ടു കരിക്കില്ല. പൂർവികർ ചെയ്ത അതേ പാപം നാം ആവർത്തിക്കണമെന്നു പറയുന്നതിൽ യുക്തി എവീടെ?
നിനക്ക് പരാതി ഞാൻ ഡൽഹിയിൽ ലത്തീൻ ആചാരങ്ങൾ ഉൾക്കൊള്ളുന്നുവെന്നാണ്. എടാ പുത്രാ, ക്രൂശിതനായ ക്രിസ്തുവിന്റെ മുമ്പിൽ നിന്റെ വലത്തെ കൈ ഹൃദയത്തോട് അടുപ്പിച്ചുകൊണ്ട് ഒന്ന് പ്രതിജ്ഞ ചെയ്യൂ, എന്റെ മരണം ദളിത കത്തോലിക്കനോ , സുറിയാനി കത്തോലിക്കനോ, ലത്തീൻ കത്തോലിക്കനോ, അതോ ആംഗളോ ഇന്ത്യൻ കത്തോലിക്കനോ ? നിന്റെ ഉത്തരം സങ്കുചിതമെങ്കിൽ നിനക്കു തെറ്റു പറ്റി, നാഥനായ ക്രിസ്തു മരിച്ചത് യഹൂദനോ, സുറിയാനി കത്തോലിക്കനോ ആയിരുന്നില്ല, മനുഷ്യ ജാതിക്കു വേണ്ടിയായിരുന്നു.
ആ ജോര്ജുകുട്ടി ഞാനല്ലല്ലോ :)
ReplyDeleteആ ജോര്ജുകുട്ടി ഞാനല്ലല്ലോ,ആ ജോര്ജുകുട്ടി ഞാനല്ലല്ലോ എന്നോരോ കലികാല യൂദാസുകളും ഇനിയും ആവര്‍ത്തിച്ചു ചോദിക്കട്ടെ !കാലം മുക്കത്ത് വിരല്‍വൈക്കട്ടെ !
ReplyDeleteപുരോഹിത മതത്തിനെതിരെ പ്രസംഗിച്ച ക്രിസ്തു തന്നെ ഒരു പുരോഹിത മതമായി മാറി. മത്തായിയുടെ സുവിശേഷം അദ്ധ്യായം 23-ഇൽ പറയുന്ന ഏതു തിന്മ ആണ് ഇന്ന് കത്തോലിക്കാ സഭയിൽ ഇല്ലാത്തത്?
ReplyDeleteഅച്ചായന്മാര്‍ ഇരുന്നും കിടന്നും ചിന്തിക്കേണ്ട ഒരു ക്ലൂ ആണീ ജോര്‍ജുകുട്ടി ഇവിടെ കുറിച്ചിരിക്കുന്നത് ! വി..മാത്തായി ഇരുപത്തിമൂന്ന് ഇനിയെങ്കിലും ആടുകളെ മനസിരുത്തി ഒന്ന് വായിച്ചാ ക്രിസ്തുവിന്റെ മനസൊന്നു മനസിലാക്കിക്കാട്ടെ ..ഒത്താല്‍ ആറാം അദ്ധ്യായവും !
ReplyDelete