Translate

Friday, March 9, 2012

പുതിയ ബിലാത്തി വാരാന്ത്യം (Week 10 of 2012)


ലോക വനിതാ ദിനം, മലയാളിയായ വിദ്യാ ബാലന് അഭിനയത്തിന് ദേശീയ പുരസ്ക്കാരം, ഹിന്ദിയിലും മലയാളത്തിലും നിരവധി മറക്കാനാവാത്ത ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ ബോംബെ രവിയുടെ നിര്യാണം, വടക്കേ ഇന്ത്യയില്‍ ഹോളി...... സംഭവബഹുലമായിരുന്നു ഈ ആഴ്ച.

അതുകൊണ്ടുതന്നെ ഇത്തവണത്തെ സെലക്ഷന്‍ എളുപ്പമായിരുന്നില്ല.  ബിലാത്തി വാരാന്ത്യത്തില്‍ വായിക്കാന്‍ വിഭവങ്ങള്‍ ഏറെയുണ്ട് - സമയം അനുവദിക്കുമെങ്കില്‍.

ഈ ആഴ്ചത്തെ ബിലാത്തി വാരാന്ത്യം വായിക്കുവാന്‍ ഇവിടെക്ലിക്ക് ചെയ്യുക.

നല്ല ഒരു വാരാന്ത്യം നേര്ന്നുകൊണ്ട്,

എഡിറ്റര്‍
ബിലാത്തി വാരാന്ത്യം
Email: bilathivaarandhyam@gmail.com

No comments:

Post a Comment