Translate

Thursday, September 24, 2015

ശ്രീ. ജോസഫ് നെടുംപുറത്തിന് ആദരാഞ്ജലികള്‍!



ഇന്നു നിര്യാതനായ നമ്മുടെ സഹയാത്രികനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ  ശ്രീ. ജോസഫ് നെടുംപുറത്തിന് ആദരാഞ്ജലികള്‍  അര്‍പ്പിക്കുമ്പോള്‍ അദ്ദേഹം രണ്ടു വര്‍ഷം മുമ്പ് ഏറ്റുമാനൂരില്‍ വച്ചു നടത്തിയ ഒരു പ്രഭാഷണം ഒന്നുകൂടി കേള്‍ക്കുന്നത് സമുചിതമായിരിക്കും എന്നു കരുതുന്നു. (വീഡിയോയ്ക്ക് പ്രൊഫ. സെബാസ്റ്റിയന്‍ വട്ടമറ്റത്തിനോട് കടപ്പാട് )

3 comments:

  1. വീഡിയോ കണ്ട ശേഷം ഈ ലേഖനം കൂടി ഒന്നു വായിക്കണം http://www.keraleeyammasika.com/media/2014/01/17-19-Pashchima-Ghattathinte-Porulariyan-December-2012.pdf

    ReplyDelete
  2. ഇന്ന് (26-9-2015) രണ്ടു മണിക്ക് എരുമേലി മണിപ്പുഴ പള്ളി സെമിത്തേരിയിലാണ് നമ്മുടെ പ്രിയപ്പെട്ട അച്ചോയിയുടെ മൃതസംസ്‌കരം. KCRM ന്റെ പ്രതിമാസ ചര്‍ച്ചായോഗവും (പാലാ ടോംസ് ചേംബറില്‍) അതേസമയത്തുതന്നെയാണ്. അതിനാല്‍ മൃതസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എനിക്ക് ആവില്ല. സോഷ്യല്‍ മീഡിയായില്‍ പരമാവധി സ്ഥലങ്ങളില്‍ ഇതു ഷെയര്‍ ചെയ്യുന്നതിലൂടെയാകട്ടെ, നമ്മുടെ ആദരാഞ്ജലികള്‍!

    ReplyDelete
  3. Heartfelt Condolences to the loss of Joseph Nedumpuram. It is a good news that Pope Francis is supporting his vision .Thank you for sharing the video.

    ReplyDelete