പള്ളിയും പുരോഹിതരും വാർത്തകൾ -2
(11) വൈദികരുടെ കസവു തുണി പുതച്ചു ഓണ കുർബാന: കൊച്ചി:ഈ ഓണത്തിനു കന്യാസ്ത്രീകളുടെ പൂക്കളത്തേ വലം ചെയ്ത് തിരുവാതിര കളി മാത്രമല്ല, വൈദീകരും ഒട്ടും വിട്ടുകൊടുത്തില്ല. വൈദീകരുടെ ഓണ കുർബാനയും നടന്നു. മാവേലി തമ്പുരാന്റെ മിത്തുകളിലൂടെ കടന്നു വരുന്ന ഓണം ഭക്തിയും, ഓണാരാധനകളും പള്ളിയിൽ ആഘോഷിക്കാൻ തുടങ്ങിയത് വീഡിയോ സഹിതം ഇന്റർനെറ്റിൽ പടരുകയാണ്…….കുർബാന നല്കിയതും ഹൈന്ദവ രീതിയിൽ
(12) അച്ചന്മാർ കല്ലൂം മണ്ണുമോ, നാണം തോന്നുന്നു നാണം..കള്ളന്മാർക്കും, പെണ്ണ് പിടിയന്മാർക്ക് രാജ്യം വിടാൻ വിമാന ടിക്കറ്റ് എടുത്ത് വാഹനവും ബുക്ക് ചെയ്ത് നല്കുന്ന ബൈബിൾ വേല നടത്തുന്ന കത്തനാർമാർക്കും അവരുടെ ശ്രേഷ്ഠന്മാർക്കും ഇതെല്ലാം കേട്ടാൽ എവിടെ തൊലിയുരിയും?..അവർ പണം മാത്രമല്ല പിണം കൂടിയാണ് എന്ന് വീണ്ടും വീണ്ടും സമൂഹത്തിനു മുന്നിൽ തെളിയിക്കുകയാണ്. അവരെ പൊളിച്ചടുക്കി തുറന്നു കാട്ടുകയാണ് നേഴ്സുമാരായ ചുണ കുട്ടി പെൺകുട്ടികൾ. കേരളത്തിൽ ഏറ്റവും കുറവ് വേതനം ലഭിക്കുന്ന സ്വാകാര്യ ആശുപത്രികൾ കത്തോലിക്ക സഭ നടത്തുന്ന ആശുപത്രികളാണെന്ന് നഴ്സുമാർ സാക്ഷ്യപ്പെടുത്തുന്നു.
(13)ലിജി മാത്യുവിന്റെ നോവൽ വിവാദത്തിലേക്ക് -
ഹാസ്‌മോണിയൻ രാജകുമാരിയും സ്വപ്‌നാടനക്കാരിയുമായിരുന്ന മറിയത്തെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയത് ജറുസലേം ദേവാലായത്തിലെ മുഖ്യ പുരോഹിതൻ ഹന്നാസ്; കുരിശിൽ മരിക്കാത്ത ക്രിസ്തുവിനെ സുഖപ്പെടുത്തി നാടുകടത്തി ഉയർത്തേഴ്‌ന്നേൽപ് നാടകം കളിച്ചത് ജോസഫ്: യേശു ചരിത്രത്തിന് പുതിയ ഭാഷ്യം രചിച്ച് ഇടുക്കിയിൽ നിന്നും യുവ എഴുത്തുകാരി; ലിജി മാത്യുവിന്റെ നോവൽ വിവാദത്തിലേക്ക് -
(14)കേരളത്തിൽ ബി.ജെ.പി. നയിക്കുന്നവർ ക്ഷേത്രവാദികളല്ല, പള്ളിയിൽ പോവുന്നവർ സഭ സന്തോഷത്തിൽ, അടുത്തത് മാണി. അച്ചായനെ മന്ത്രിയാക്കി കേരള നേതാക്കളെ ഒന്നാകെ നിരാശപ്പെടുത്തി. സംഘപരിവാർ നേതാക്കൾ ഞെട്ടി. കേരളത്തിൽ വന്നാൽ പാർട്ടി പ്രസിഡന്റ് കുമ്മനവും കണ്ണന്താനത്തിനു കൈകൂപ്പും.
http://www.pravasishabdam.com/alphonse-kannamthanam-minister/
(15)ഞാറക്കൽ പ്രശ്നങ്ങളും കന്യാസ്ത്രികളും സിസ്റ്റർ ടീനയുടെ പോരാട്ടങ്ങളും
ലോകമെമ്പാടും പ്രത്യേകിച്ച് പരിഷ്കൃത
രാജ്യങ്ങളിലും അടിമ സമ്പ്രദായം അവസാനിച്ചുവെന്നാണ് വെപ്പ്. എന്നാൽ, സീറോ
മലബാർ സഭയിൽ അടിമപ്പണിക്കു തുല്യമായി ജോലിചെയ്യുന്ന കർത്താവിന്റെ മണവാട്ടികളിൽ
വലിയൊരു സമൂഹമുണ്ട്. പെണ്മക്കളെ കെട്ടിച്ചുവിടാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ട
കുടുംബങ്ങളിൽനിന്നും വന്നെത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും.......
http://almayasabdam.blogspot.com/2017/01/blog-post_25.html
(16)ജയിൽ ബന്ധനം അഭിമുഖീകരിക്കുന്ന സനൽ ഇടമറുകും സഭയുടെ ഫാത് വായും
യുക്തി വാദിയും ചിന്തകനും വാഗ്മിയും അനേക പുസ്തകങ്ങളുടെ രചയിതാവുമായ ശ്രീ സനൽ ഇടമറുക് ഇന്ന് ഇന്ത്യയിലെ നിയമത്തിന്റെ കുരുക്കിൽപ്പെട്ട് സ്വന്തം രാജ്യത്തു വരാൻ സാധിക്കാതെ യൂറോപ്പിലുള്ള ഫിൻലാൻഡിൽ പ്രവാസ ജീവിതം നയിക്കുകയാണ്.ബോംബയിലെ വേളാങ്കണ്ണി പള്ളിയിലെ ക്രൂശിതനായ യേശുവിന്റെ രൂപത്തിൽനിന്നും പ്രവഹിച്ചിരുന്ന വിശുദ്ധ ജലം അത്ഭുതമല്ലെന്നു തെളിയിച്ചതുകൊണ്ടാണ് സഭയുടെ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്.
http://emalayalee.com/varthaFull.php?newsId=113054

(17)അറയ്ക്കല്‍ മോനിക്കയുടെ ഭൂമി തിരികെ നല്കുക
2012 ഓഗസ്റ്റ് മാസം മുതല്‍ വിവിധ അച്ചടിദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായും പരസ്യമായും പ്രത്യക്ഷപ്പെടുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന ഒരു സംഭവം എന്ന നിലയില്‍ വളരെയേറെ പൊതുജനശ്രദ്ധ നേടിക്കഴിഞ്ഞ ഒരു വിഷയമാണ് കൊരട്ടിയിലെ ആവേ മരിയ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട ഭൂമി വിവാദം. അതിനാല്‍ത്തന്നെ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഘടക സംഘടനയായ പാലായിലെ കേരള കത്തോലിക്കസഭാ നവീകരണ പ്രസ്ഥാനത്തിന്റെ ഭാരവാഹികള്‍ അതുമായി ബന്ധപ്പെട്ട നിജസ്ഥിതി അന്വേഷിക്കാന്‍ തയ്യാറായി. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. പ്രസ്തുത ഭൂമിവിഷയവുമായി ബന്ധപ്പെട്ട് മനസ്സിലായ കാര്യങ്ങള്‍ താഴെച്ചേര്‍ക്കുന്നു.
http://almayasabdam.blogspot.com/2012/12/blog-post_4710.html

(18) പ്രൊഫസർ ജോസഫിന്റെയും സലോമിയുടെയും കഥയല്ലിതു ജീവിതം
പ്രൊഫ. ജോസഫിന്റെയും സലോമിയുടെയും കഥ ലോകമാകമാനമുള്ള മലയാളിജനതയുടെ മനസാക്ഷിയെത്തന്നെ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. കഥയാരംഭിക്കുന്നത് ഒരു ചോദ്യപേപ്പർ വിവാദത്തിൽക്കൂടിയായിരുന്നു. കഥയുടെ ഉൾക്കാഴ്ചയിലേക്ക് കടന്നുചെന്നാൽ അത്യന്തം ഭീകരമാണെന്ന് കാണാം. മതമൗലികവാദികളും കോളേജുമാനേജ്മെന്റും അരമനയും മാദ്ധ്യമങ്ങളും ഒരു വക്കീലും ഈ കഥയിലെ ഒരുപോലെ വില്ലന്മാരാണ്.
http://almayasabdam.blogspot.com/2014/03/blog-post_1477.html
(19) കൊച്ചുപുരയ്ക്കൽ ഫാദർ കെ.ജെ. തോമസ് കൊലക്കേസും പുരോഹിതരുടെ കയ്യാമവും
വടക്കേ ഇന്ത്യയിൽ ഒരു ക്രിസ്ത്യൻ മിഷ്യനറി കൊല്ലപ്പെട്ടാൽ നാടുമുഴുവൻ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ആ വാർത്ത മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കാറുണ്ട്. ഇന്ത്യാ മുഴുവൻ മതപീഡനമായി ചിത്രീകരിച്ചുകൊണ്ട് വാർത്താ തലക്കെട്ടുകളിൽ പിന്നീട് ലോകമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെടും. ഫാദർ കെ. ജെ. തോമസിന്റെ കൊലപാതകം മാദ്ധ്യമങ്ങൾ അമിത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചില്ല. കൊല ചെയ്തെന്നു കരുതപ്പെടുന്ന കുറ്റാരോപിതരായവർ പുരോഹിതരായതാണ് കാരണം.
(20)വഴിതെറ്റിയ ഇടയന്‍മാര്‍
കൊലപാതകം ഉള്‍പ്പെടെയുള്ള
കേസുകളില്‍ പ്രതികളായ 75 ലധികം ക്രൈസ്തവ പുരോഹിതന്‍മാര്‍ എന്ന് പോലീസ്
റെക്കോര്‍ഡുകള്‍.
2010 ല്‍ ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം കേരളത്തില്‍ 75ലധികം പുരോഹിതര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇക്കൂട്ടത്തില്‍
കൊലപാതകം, കൊലപാതക ശ്രമം, ബലാല്‍സംഗം, സ്ത്രീപീഡനം, അടിപിടി, തട്ടിക്കൊണ്ടുപോകല്‍, മോഷണം, തടഞ്ഞുവെയ്ക്കല്‍, അതിക്രമിച്ചുകടക്കല്‍, വെട്ടിപ്പും, തട്ടിപ്പും തുടങ്ങീ ഇന്ത്യന്‍
പീനല്‍കോഡില്‍ ഉള്ള ഒട്ടുമിക്ക വകുപ്പുകള്‍ പ്രകാരം കേസുകളില്‍ പ്രതിയായിട്ടുള്ള
നിരവധി വൈദികരുണ്ട്.
തുടരും:
No comments:
Post a Comment