http://almayasabdam.com/sathyajvala/sathyajvala-2/ സത്യജ്വാല – ഏപ്രിൽ 2018
പള്ളിയോഗപുന:സ്ഥാപനം ചർച്ച് ആക്റ്റിലൂടെ – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), ചർച്ച് ആക്റ്റ് നിയമമാക്കാൻ AKCAAC യുടെ കർമ്മപദ്ധതി, സഭയെന്നാൽ അച്ചനും മെത്രാനും മാത്രമോ? -മാർ ജോസഫ് പാംപ്ലാനി, പാംപ്ലാനിപ്പിതാവിന്റെ വായിച്ചിരിക്കേണ്ട ലേഖനം – ഇപ്പൻ, സ്വന്തം ഉൾക്കാഴ്ച്ചയെ കാറ്റിൽപ്പറത്തുന്ന ബിഷപ്പ് പാംപ്ലാനി – എഡിറ്റർ, ക്രൈസ്തവരുടെ സാമൂഹ്യസമ്പത്ത് ഭരിക്കാൻ നിയമം ആവശ്യം – ജോസഫ് പുലിക്കുന്നേൽ (രണ്ടാം ഭാഗം), മേജർ ആർച്ച് ബിഷപ്പിന്റെ ഭൂമികച്ചവടവും മെത്രാന്മാരുടെ എപ്പിക്യുരിയനിസവും – എം എൽ ജോർജ്ജ് മാളിയേക്കൽ, പീഢാനുഭവദിനത്തിൽ നിയമത്തെ വെല്ലുവിളിച്ച്, കർദ്ദിനാൾ മാർ ആലഞ്ചേരിക്കു സ്നേഹപൂർവ്വം – പ്രൊഫ.(ഡോക്ടർ) എം പി മത്തായി, തിരുക്കർമ്മങ്ങളെ ആയുധമാക്കുന്ന ആലഞ്ചേരി – എഡിറ്റർ, പുരോഹിതന്മാരുടെ രാജ്യം ഐഹികമല്ല – ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, മാർ ആലഞ്ചേരിയുടെ പാപപരിഹാരാർത്ഥം കുരിശിന്റെ വഴി, കർദ്ദിനാളിന്റെ ഭൂമിക്കേസ് ഒത്തു തീർക്കാൻ പണം വരുന്ന വഴികൾ, ഒരു ചങ്ങനാശ്ശേരി വാർത്തയും വിചിന്തനവും – ജയിംസ് ഐസക് കുടമാളൂർ, തമിഴ്നാട്ടിലും കത്തോലിക്കാ സഭയുടെ ഭൂമികുംഭകോണം -കടപ്പാട് ‘മാതൃഭൂമി’, കിടപ്പാടത്തിനു പണം നൽകിയ വിശ്വാസികൾ അങ്കലാപ്പിൽ, കൊരട്ടിമുത്തിയുടെ സ്വർണ്ണം കാണാതായ സംഭവം, ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാൻ ശ്രമമെന്ന്, കൊല്ലം ബിഷപ്പ് സ്റ്റാൻലി റോമനെതിരെ കോടതി വിധി, അഭയാക്കേസ് … വിധി വരും മുമ്പേ വെല്ലുവിളി, KANA വിഭാവനം ചെയ്യുന്ന ഒരു ക്നാനായാ സമുദായം – അലക്സ് കാവുംപുറം (USA), ആടിക്കളിക്കടാ കുഞ്ഞുരാമാ ….- ജോയി ഒറവണക്കുളം (ചിക്കാഗോ), ആലഞ്ചേരിയും യോഗയും – റവ. ഡോ. ജെ ഔസേപ്പ്പറമ്പിൽ, പൗരോഹിത്യവും അവിഹിതാവസ്ഥയും – കെ സി ആർ എം (നോർത്ത് അമേരിക്കാ), ഈയൊരു കാര്യത്തിനു വേണ്ടിയാണ് ഞാൻ ലോകത്തിലേക്കു വന്നത് – ഡോ. ജെ സി കുമരപ്പ, മാർച്ച്മാസ പ്രവർത്തനങ്ങൾ – കെ സി ആർ എം (തൊടുപുഴ), ഷംഷാബാദ് സ്വപ്നങ്ങൾ – റോഷൻ ഫ്രാൻസിസ്, ആലഞ്ചരിയെ കടത്തിവെട്ടുന്ന റോമൻസ് – കെ സി ആർ എം റിപ്പോർട്ട് (പാലാ)……
No comments:
Post a Comment