Translate

Friday, November 7, 2014

310 Christians “reconverted” to Hinduism with threats


1 comment:

  1. ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ഉപഭൂഘന്ഡമായ "ഹിന്ദുസ്ഥാനിൽ" ജനിച്ച ഏവരും "ഹിന്ദുക്കൾ" തന്നെ ആയിരിക്കെ , എതോകാരണത്താൽ മതം മാറി, മലര്ന്നും കമഴ്ന്നും മാമോദീസ ( അറിഞ്ഞും അറിയാതെയും ) സ്വീകരിക്കേണ്ടിവന്ന ഒരുവനും വീണ്ടും ഹിന്ദുവാകാൻ ഒരു ആചാരച്ചടങ്ങുകളുടെയും ആവശ്യം ഇല്ലേ ഇല്ല ! "പ്രാർഥിക്കാൻ പള്ളിയിൽ പോകരുതെന്ന" ക്രിസ്തുവിന്റെ വചനം നാം അനുസരിച്ചാൽ മാത്രം മതി !
    ബൈബിൾ തീയിൽ ഹോമിക്കേണ്ട ചടങ്ങും ശരിയല്ല ! കാരണം ഹിന്ദുസ്ഥാനിലെ "അദ്വൈത" ചിന്ത ആദ്യമായി പടിഞ്ഞാറൻ നാടുകളിൽ ഉറക്കെ പറഞ്ഞ (ഞാനും പിതാവും ഒന്നാകുന്നു=അഹം ബ്രഹ്മാസ്തമി) അദ്വൈത വാദിയായ ക്രിസ്തുവിന്റെ തിരുവചനങ്ങൾ ആ ബൈബിളിൽ ഉണ്ടെന്നതാണ് ! "ദൈവം സ്നേഹമാണുന്നു" പഴയനിയമത്തിലെ യാഹോവയ്ക്ക് പകരം സ്ഥാപിച്ഛവനല്ലേ നമ്മുടെ ക്രിസ്തു ?അവനെ അവന്റെ ശിഷ്യന്മാരന്നു വിളിച്ചതുപോലെ "ഗുരുവേ "എന്ന് വിളിക്കാം !

    യൂറോപ്പിലെപ്പോലെ ഇന്ത്യയിലും ക്രിസ്താനികൾ ചിന്തമാറി, മതംമാറി തിരികെ ഹിന്ദുയിസത്തിലേക്ക് വരുന്നു എന്നത് സ്വാഗതാര്ഹം തന്നെ !

    ReplyDelete