Translate

Friday, January 1, 2016

ഓശാന ത്രൈമാസികത്തിന്റെ ഏറ്റവും പുതിയ ലക്കം

ഓശാന ത്രൈമാസികത്തിന്റെ ഏറ്റവും പുതിയ ലക്കം വായിക്കാന്‍ സന്ദര്‍ശിക്കുക:

http://www.josephpulikunnel.com

 ഉള്ളടക്കം
സഭാ നവീകരണമോ? സഭാ നശീകരണമോ? - ജോസഫ് പുലിക്കുന്നല്‍
ശിരോവസ്ത്ര വിവാദം ഗൂഢാലോചനയോ? - സാജന്‍ മാത്യു
ജന്മപാപം - മാത്തുക്കുട്ടി തകടിയേല്‍
പള്ളിമുറ്റത്തെ കൊച്ചുവര്‍ത്തമാനം - ജയിംസ് ഐസക്ക്
മുടക്ക് കല്പനയ്‌ക്കെതിരെ കോടതിവിധി
ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്ക് അഡ്വ. പോളച്ചന്‍ പുതുപ്പാറ സമര്‍പ്പിച്ച പരാതി
പ്രെയ്‌സ് ദ ലോര്‍ഡ് - ഫാ. ജോസ് വെട്ടിക്കാട്ട്
ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുമ്പാകെ ആന്റണി ചിറ്റാട്ടുകര സമര്‍പ്പിക്കുന്ന അപേക്ഷ
സഭയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഒരു സര്‍ക്കുലര്‍ - ഫാ. ഡേവീസ് കാച്ചപ്പള്ളി 

മുന്‍ ലക്കത്തിന്റെ pdf ഫയല്‍ സൗജന്യമായി വേണ്ടവര്‍ joseph pulikunnel ന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ച് ലൈക്ക് ചെയ്തശേഷം ഫേസ്ബുക്ക് സന്ദേശമായി സ്വന്തം ഇ-മെയില്‍ വിലാസം അറിയിക്കുക.


No comments:

Post a Comment