Translate

Thursday, April 14, 2016

അധ്യാപക ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു.

.
അറിയിപ്പ്.
കത്തോലിക്കാ സഭായിലെ പൗരോഹിത്യം വിട്ടുപോന്നിട്ടുള്ള അച്ചൻമാർക്കും സന്യാസം വിട്ടു പോന്നിട്ടുള്ള വിദ്യഭ്യാസയോഗ്യതയുള്ള സിസ്റ്റേഴ്‌സിൽ നിന്നും അധ്യാപക ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
           
                                                                               റെജി ,ഞള്ളാനി , 

                     ഡയറക്ടർ , കാത്തലിക് പ്രീസ്റ്റ്&                                          എക്‌സ് പ്രീസ്റ്റ് - നൺസ്                                                               അസോസിയേഷൻ .ഫോൺ . 9447105070.


3 comments:

  1. You are doing a great service Mr. Reji.
    .

    ReplyDelete
  2. You are doing a great service Mr. Reji.
    .

    ReplyDelete
  3. "കത്തോലിക്കാ സഭായിലെ പൗരോഹിത്യം വിട്ടുപോന്നിട്ടുള്ള പഴയ കത്തനാരന്മാര്ക്കും, കര്ത്താവിന്റെ ചുമ്മാ മണവാട്ടിമാരായി ചമഞ്ഞു നടന്ന ളോഹ വിട്ടുപോന്നിട്ടുള്ളവരിൽ വിദ്യഭ്യാസയോഗ്യതയുള്ള സിസ്റ്റേഴ്‌സിൽ നിന്നും, അധ്യാപക ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു." എന്ന ചെറു തിരുത്തോടെ എന്റെ റെജീ, ഈ "അറിയിപ്പ്" കൊടുത്താൽ ഏറെ നന്ന് !.ദൈവ നിഷേധമെന്നോണം വീണ്ടും അവരെ "അച്ചോ" എന്ന് വിളിച്ചു അപമാനിക്കാതെയിരിക്കൂ ..."എന്റെ നാമം വൃഥാ എടുക്കുന്നവനെ ഞാൻ കുറ്റക്കാരനായി എണ്ണൂം; അവനെ വെറുതേ വിടുകയില്ല" തുടഞ്ഞിയ തിരുവചനങ്ങൾ ഭയന്നാണ് ആ പഴയ അച്ചന്മാർ "ളോഹയും അച്ഛന്പട്ടവും" വിട്ടു സാദാ ജീവികൾ (ദൈവത്തിന്റെ സ്വന്തജനം) ആയതെന്നും രജിമോൻ മറക്കരുതേ ..."ഭൂമിയില്‍ നിങ്ങള്‍ പിതാവേ എന്നു ആരെയും വിളിക്കരുതെന്ന" ക്രിസ്തുവിന്റെ കല്പന (മത്തായി ഇരുപത്തിമൂന്നിന്റെ ഒന്‍പതു) മറന്നു, ഇവറ്റകളെ അച്ചോ/പിതാവേ എന്നു വിളിക്കുന്നവനും ; പുങ്കത്തരംകൊണ്ട് വിളി കേള്‍ക്കുന്നവനും ഒരുപോലെ അന്ത്യന്യായ വിധിനാളില്‍ പണി മേടിക്കല്ലേ ...

    ReplyDelete