Translate

Monday, October 17, 2016

സത്യജ്വാല – October 2016

അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമകറ്റാൻ – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ, ആലഞ്ചേരിപ്പിതാവിനൊരു തുറന്ന കത്ത് – ജോസഫ് കാലായിൽ, സഭാനേതൃത്വത്തിന്റെ വഞ്ചനയിൽ തകർന്ന ദളിത് ക്രൈസ്തവർ (തുടർച്ച), കുഴിമാടത്തിലും ദളിതനു രക്ഷയില്ല – റജി ഞള്ളാനി, ആർച്ച് ബിഷപ്പു പൂട്ടിയ പള്ളി ഹൈക്കോടതി തുറപ്പിച്ചു, അങ്കമാലിയിൽ നിന്നു കേരളസഭയിൽ മാറ്റത്തിന്റെ ഇടിമുഴക്കം – അഡ്വ പോളച്ചൻ പുതുപ്പാറ, ദൈവജനത്തിനു കറപുരണ്ട പണം ആവശ്യമില്ല – ഫ്രാൻസിസ് മാർപ്പാപ്പാ, മാർത്തോമ്മാ പൈതൃകത്തിന്റെ കപടപ്രചാരണം – ചാക്കോ കളരിക്കൽ (യു എസ് എ), നമ്മൾ അത്ഭുതവിശ്വാസികൾ – അലക്സ് കണിയാമ്പറമ്പിൽ (യു കെ), മദ്രാസ്സിലെ സീറോ-മലബാർ വിശ്വാസികളുടെ തളരാത്ത പോരാട്ടത്തിന്റെ കഥ (തൂടർച്ച) – പി സി ജോസഫ്, സീറോ-മലബാർ സഭയും കോട്ടയം രൂപതയും – റ്റി ഓ ജോസഫ് തോട്ടുങ്കൽ, സഭയാണു വില്ലൻ, പുരോഹിതരോ നിസ്സഹായർ – ഡോ. ലാസർ തേർമഠം, ക്നാനായാ മണ്ടന്മാർ ചിക്കാഗോയിൽ – ജോയി ഒറവണക്കുളം (യു എസ് എ), കുരിശുപള്ളികളിൽ സ്പോടക വസ്തുക്കളെന്തിന്? – പി സി റോക്കി – ചേരാനെല്ലൂർ, യഹോവായും യേശുവും പിന്നെ ബലികളും രക്തവും – ഡോ അബ്രാഹം കൂത്തോട്ടിൽ, ദൈവശാസ്ത്ര പഠനമോ മോചനമാർഗ്ഗം – പ്രോഫ. സെബാസ്റ്റ്യൻ വട്ടമറ്റം, പോപ്പിന്റെ പരസ്യകുമ്പസ്സാര വിഷയങ്ങൾ – പി കെ മാത്യു ഏറ്റുമാനൂർ, എറണാകുളം – അങ്കമാലി അതിരൂപതയുടെ കൊടുംക്രൂരത – വി കെ ജോയി, ‘മതാതീത ആത്മീയത’ പ്രകാശനം ചെയ്തു, അമേരിക്കൻ മലയാളീ സാഹിത്യ സല്ലാപവും ‘കാനാ’ ടെലി കോൺഫ്രൻസും, ചുമ്മാ! മെത്രാനെന്താ കൊമ്പുണ്ടോ?– റോഷൻ ഫ്രാൻസിസ്, മക്കളെ തിന്നുന്ന സഭാമാതാവ് – ഇപ്പൻ …. 

No comments:

Post a Comment