Translate

Wednesday, November 2, 2016

ഫ്രണ്ട്‌സ് ഓഫ് സത്യജ്വാല - KCRM ടെലി ഓപ്പണ്‍ ഫോറം ചര്‍ച്ചയുടെ ശബ്ദരേഖ

ഒക്ടോബര്‍ 27 ന് നടത്തപ്പെട്ട ഫ്രണ്ട്‌സ് ഓഫ് സത്യജ്വാല - KCRM ടെലി ഓപ്പണ്‍ ഫോറം ചര്‍ച്ചയുടെ ശബ്ദരേഖ കേള്‍ക്കാന്‍  almayasabdam@gmail.com എന്ന വിലാസത്തിലേക്ക് എഴുതുക.  link അയച്ചുതരാം.


ശ്രീ. എ. സി ജോര്‍ജ് മോഡറേറ്റു ചെയ്ത ഈ സംവാദത്തില്‍ സത്യജ്വാല എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ മുഖ്യതിഥിയായിരുന്നു. അമേരിക്കയിലും കാനഡായിലും ഇന്ത്യയിലും നിന്നുള്ള  ഈ ആഗോള സഭാനവീകരണ സംവാദത്തില്‍ പങ്കെടുത്തവരില്‍ സര്‍വശ്രീ ചാക്കോ കളരിക്കല്‍, ജോയി ഒറവണക്കുളം, ജോര്‍ജ് പൂഴിക്കാലാ, ജെ. ഔസേപ്പറമ്പില്‍, അഡ്വ. ഇന്ദുലേഖാ ജോസഫ് മുതലായവര്‍ ഉള്‍പ്പെടെ എഴുപതിലേറെപേര്‍ ഉള്‍പ്പെടുന്നു. ഈ സംവാദം രണ്ടരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളതാണ്. 


1 comment:

  1. From: A. C. George-USA- Telephone: 281-741-9465

    “Friends of Sathyajwala & KCRM”, based in USA & Canada organized A Teleconference Meeting on October 27, 2016. The Meeting Website Sound Record Link is given below. You can double click the Link and listen the Meeting. If you have the problem, just copy and paste the Sound link in your webUrl site and listen.


    https://www.freeconferencecallhd.com/playback/?n=b4sP/jVSrp

    ReplyDelete