Translate

Thursday, February 16, 2017

സത്യജ്വാല - ഫെബ്രുവരി 2017

മെത്രാൻ സിനഡെന്ന കൊട്ടാര യോഗം – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), കോട്ടപ്പുറം അരമനയിലേക്കു വിശ്വാസികളുടെ ഐതിഹാസിക മാർച്ച് – P R ബാബു, ‘സത്യജ്വാല’ കേരള സഭയിലുയർന്നു നിൽക്കുന്ന ചോദ്യചിഹ്നം – ജോസഫ് മറ്റപ്പള്ളി, മരണാസന്നന്റെ മന:സമാധാനം കെടുത്തുന്ന പൈങ്ങളം വികാരി – ഇപ്പൻ, ശവമടക്കു നിരോധിക്കുന്നതിനു വികാരിമാർക്കനുവാദമുണ്ടോ? – ജോസഫ് പുലിക്കുന്നേൽ, കുടുംബക്കല്ലറകൾക്കു മേൽ വികാരിയുടെ അതിക്രമം – കുരുവിള വൈപ്പിശ്ശേരിൽ, കണ്ണു തുറപ്പിക്കാനും മോചിപ്പിക്കാനും – ഫാ. ഡേവിസ് കാച്ചപ്പള്ളി CMI, സെക്കുലറിസവും മതവും – Rev. Dr. J ഔസേപ്പ് പറംബിൽ, യഹോവായും യേശു ക്രിസ്തുവും – T T മാത്യു (തകടിയിൽ), കേരളത്തിലെ വൈദികരുടെ ലൈംഗികാതിക്രമങ്ങളേക്കുറിച്ച് ‘ഔട്ട് ലുക്കിൽ’ കവർ സ്റ്റോറി, മാർപ്പാപ്പാ മെത്രാന്മാർക്കയച്ച കത്ത്, ശ്രീ ജോസഫ് പടന്നമാക്കലിന് 2016 ലെ ‘ഇ-മലയാളി’ സാഹിത്യ പുരസ്കാരം, പോപ്പിന്റെ പരസ്യകുമ്പസ്സാര വിഷയങ്ങൾ – P K മാത്യു ഏറ്റുമാനൂർ, ‘അത്മായരല്ല, അടിമകളുമല്ല; പിന്നെയോ രാജകീയ പുരോഹിതന്മാർ’ (ഒരനുബന്ധം) – വയലാർ മൈക്കിൾ, സത്യം തെളിച്ചു കാണിച്ച സത്യജ്വാല – ജെയിംസ് ഐസക്ക് കുടമാളൂർ, മുഖം വികൃതമായതിനു കണ്ണാടിയെ പഴിക്കണമോ? – Prof. P L ലൂക്കോസ്, ഫ്രാൻസിസ് മാർപാപ്പായോടൂള്ള ക്നാനായാക്കാരുടെ പ്രാർത്ഥന – ജെയിംസ് വട്ടപ്പറമ്പിൽ (USA), സീറോ മലബാർ സഭയിലെ അഭിവന്ദ്യ മെത്രാന്മാരോട് – C K പുന്നൻ ചിറയിൽ, തൃശ്ശൂർ ആർച്ച് ബിഷപ്സ് ഹൗസിനു മുന്നിൽ കണ്ടശാംകടവ് ഇടവകാംഗങ്ങളുടേ ധർണ്ണ, ക്രിസ്ത്യൻ സഭാനിയമപ്രകാരമുള്ള വിവാഹമോചനം സാധുതയില്ലെന്നു സുപ്രീം കോടതി, ക്രൈസ്തവ സ്ഥാപനങ്ങൾ സുതാര്യമാക്കണം – ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ, ഇവാഞ്ചലൈസേഷൻ എന്ന അടികൊള്ളിത്തരം, സത്യജ്വാല: ലക്ഷ്യ നിർണ്ണയത്തിന്റെ പ്രാധാന്യവും സാധ്യതകളും – അലക്സ് കാവുമ്പുറത്ത് (USA , രണ്ടാം ഈസ്റ്ററിന്റെ മഹാജൂബിലി, പ്രോഗ്രാം റിപ്പോർട്ട് – ഇപ്പൻ ……..  DOWN LOAD 

No comments:

Post a Comment