Translate

Tuesday, February 14, 2017

പിമ്ഗളയ്ക്കും നാണം

പിമ്ഗളയ്ക്കും നാണം!                                                              ''ജയലളിത കായംകുളം കൊച്ചുണ്ണിസാറിന്റെ സഹോദരി'' എന്ന് തമിഴ് മക്കളും / പുലികളും  വിശേഷിപ്പിച്ചാലും, കായംകുളം കൊച്ചുണ്ണി എന്ന അവതാരപുരുഷന്റെ നാട്ടുകാര് ''ഈ നാറിയ തമിഴ് മക്കളുടെ പച്ചക്കറി നാളെമുതൽ തിന്നാതെ'' , സ്വയം വീട്ടുമുറ്റത്തും മട്ടുപ്പാവിലും പച്ചക്കറി കായംകുളത്തും, അല്ല കേരളമാകെ വിളയിപ്പിക്കണം ! അത്രയ്ക്കും നാണമില്ലാത്ത റോഡിൽ തൂറികളാണീ ''സോ കോൾഡ് '' തമിഴകം ! പുലികൾ അല്ലിവർ എന്നുറപ്പു , പകരം പേര് ഞാൻ  പറയുന്നില്ല ...

ഏഷ്യാനെറ്റിലെ നമ്മുടെ വിനു വി,ജോൺ, ഇന്ന് സന്ധ്യക്ക്, തുമ്പമൺകാരൻ  ശ്രീ കെ റ്റി  കുഞ്ഞുമോൻ എന്ന 'ചുമ്മാസാറിനോട്' ചോദിക്കുന്ന ന്യായ യുക്തമായ ചില ചോദ്യങ്ങൾ കേട്ടപ്പോൾ, അറിയാതെ ഞാന്‍ എഴുതിപ്പോകുന്നതാണിത്!  മാപ്പു!                                         എനിക്ക് പറയാനുള്ളത് ഈ കുഞ്ഞുമോൻസാറിന്റെ ''അമ്മയെക്കുറിച്ചെന്റെ'' കൗമാരകാല ഓര്‍മ്മകളാണ്, ഇത് സത്യമാണ് !  ഒരിക്കൽ 1964 ഇൽ,  ഞാൻ ബാംഗ്ലൂർ st ജോസഫ്‌സ് കോളേജിലെ 'പ്രീ യൂണിവേഴ്സിറ്റി' വിദ്യാർഥിയായിരുന്നു  , വയസു പതിനാറു ! ഈ ജയലത എന്ന തമിഴ് അമ്മയ്ക്ക്പ്രായം വെറും പതിനഞ്ചു  [ഓർമ്മ ശരിയെൻകിൽ ]!
അന്ന് ''വെണ്ണീറാടൈ'' എന്ന അമ്മയുടെ ഒന്നാം തമിഴ് ചിത്രത്തിലെ ആരെയും കൊതിപ്പിക്കുന്ന                ''കുളിസീൻ '' [മാനംമുട്ടെ ഉയരമുള്ള അർദ്ധനഗ്ന ചിതങ്ങൾ] സൈക്കിൾ സവാരിക്കാരനായ ഞാൻ വഴിയോരകാഴ്ചയായി നോക്കി നിന്നിട്ടുണ്ട് ! ഒരുവെറും സ്വവർഗ രതിക്കാരി  'കാബറെ' നർത്തകിക്ക് ഈ സനാതന ധര്‍മ്മ ഭൂമിയായ രാജ്യത്തു ഒരായുസിൽ ഇത്രയും കളിക്കാമെങ്കിൽ പലസ്തീനിലെ ''മഗ്നലനമറിയാമ്മയും'' നമ്മുടെ  ''പിങ്ഗള'' ചേച്ചിയും ആരായിരുന്നു? ഇവരൊക്കെ വേശ്യകളേ അല്ല, എന്നല്ലാതെ എന്ത് പറയാൻ ? samuelkoodal  


  

No comments:

Post a Comment