Translate

Monday, January 8, 2018

കെ. സി. ആർ. എം - നോർത്ത് അമേരിക്കയുടെ നാലാമത് ടെലികോൺഫറൻസ്


പ്രിയ സുഹൃത്തുക്കളെ,

 കെ. സി. ആർ. എം - നോർത്ത് അമേരിക്ക (KERALA CATHOLIC CHURCH REFORMATION MOVEMENT - NORTH AMERICA) യുടെ നാലാമത് ടെലികോൺഫറൻസ്, ജനുവരി 10, 2018 (January 10, 2018) ബുധനാഴ്ച നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരെയും സ്നേഹപൂർവ്വം അറിയിച്ചുകൊള്ളുന്നു.

ഡിസംബർ 28, 2017-ൽ സഭാനവീകരണപ്രസ്ഥാനത്തിൻറെ ഗുരുവും നേതാവുമായ ശ്രീ ജോസഫ് പുലിക്കുന്നേൽ എന്നന്നേയ്ക്കുമായി നമ്മോടു വിടപറഞ്ഞു. ആ മഹത് വ്യക്തിയുടെ ക്രിസ്തീയ സഭാനവീകരണ ശ്രമങ്ങളെ വിലയിരുത്തുകയും അദ്ദേഹത്തെ പ്രത്യേകമാംവിധം അനുസ്മരിക്കുകയുമാണ് ഈ ടെലികോൺഫെറെൻസുകൊണ്ട് ഉദ്ദേശിക്കുന്നത്.

 ടെലികോൺഫെറെൻസിൻറെ വിഷയം:

"ശ്രീ ജോസഫ് പുലിക്കുന്നേൽ, ഒരനുസ്മരണം"

അവതരണം: ശ്രീ ജോസ് പുല്ലാപ്പള്ളി, ഷിക്കാഗോ.

 

നിങ്ങളെല്ലാവരും ടെലികോൺഫറൻസിൽ പങ്കെടുത്ത് അനുസ്മരണം സജിവമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ടെലികോൺഫറസ്‌ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

  January 10, 2018 (Wenesday) evening 9 PM (Eastern Standard Time - New York Time).

Moderator: Mr. A. C. George

All are welcome to attend the Teleconference.

Please call preferably from your home land phone to enter the Teleconference Number: 1-712-770-4160   On prompt enter access code 605988#

Please see your time zone and enter the teleconference accordingly.

Time: Evening- 9 PM (Eastern Standard Time)

9:00 PM Eastern time

8:00 PM Central time

7:00 PM Mountain time

6:00 PM Pacific time

 For more information, please contact: Chacko Kalarickal (586-601-5195) and Jose Kalliduckil (773-943-0416)

 സ്നേഹാദരവുകളോടെ,

 ചാക്കോ കളരിക്കൽ, 13337 Windham Drive, Washington Township, MI 48094-3175

Mobile: 586-601-5195, Email: ckalarickal10@hotmail.com

 January 08, 2018

No comments:

Post a Comment