Translate

Thursday, August 22, 2019

സത്യജ്വാല ആഗസ്റ്റ് 2019 വായിക്കാം



താഴെ ക്ലിക് ചെയ്ത് വായിക്കാം

സത്യം പറഞ്ഞാൽ തകരുന്ന സഭ! – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), നവീകരണത്തിന്റെ വഴിയെ – പ്രൊഫ. പി സി ദേവസ്യ, വൈദികരുടെ പ്രതിഷേധം: ഒരു മാറ്റത്തിന്റെ തുടക്കം, അൽമായർ സംയമനത്തോടും വിവേകത്തോടുംകൂടി പ്രവർത്തിക്കണം – എം എൽ ജോർജ്ജ് മാളിയേക്കൽ, കർദ്ദിനാൾ ശ്രീ ആലഞ്ചേരി ജോർജ്ജ് അവർകൾ അറിയാൻ – ഡോ. ജിജോ ബേബി ജോസ്, ഈ വിവാദ രേഖകൾ വ്യാജരേഖകളല്ലെന്നു വിശ്വസിക്കാനുള്ള കാരണങ്ങൾ, പ്രശ്‍നം സഭാദ്ധ്യക്ഷന്മാരുടെ ഫരിസേയ മനോഭാവം – ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, മെത്രാന്മാരുടെ നമ്പൂതിരി ഫലിതങ്ങളെ തോൽപ്പിക്കുന്ന വിഡ്‌ഢി ഫലിതങ്ങൾ – ജോസഫ് മറ്റപ്പള്ളി, പോപ്പിന് ഈ നാട്ടിൽ എന്ത് ചെയ്യാൻ കഴിയും? – ഡോ. റോബിൻ മാത്യു, സി. ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ്, ചട്ടലംഘനം: സി. ലൂസി പുറത്ത്! – ഫ്രാൻസിസ്‌ ജോയി, ഇതു ക്രിസ്തുവിന്റെ സഭ തന്നെയോ? – ടോം അലക്സ് മേവട, കത്തോലിക്കാ സഭയുടെ നിയമ നടത്തിപ്പിലെ ശുഷ്‌കാന്തി – എസ്തപ്പാൻ സണ്ണി, സി. ലൂസി കളപ്പുരക്ക് നീതി ലഭ്യമാക്കുക, കൊല്ലം ബിഷപ്പിനും ഇരവിപുരം ഇടവക വികാരിക്കുമെതിരെ കോടതിവിധി, സന്യാസ സഭകൾ നിലനിൽക്കണമെങ്കിൽ – സി. ലൂസി കളപ്പുര FCC, ക്രൈസ്തവ വർഗ്ഗീയതയും ദേശീയ തിരഞ്ഞെടുപ്പും – റവ. ഡോ. വത്സൻ തമ്പു, സഭയിൽ വികസിക്കുന്ന ന്യായീകരണ തൊഴിൽ മേഖല, ബിഷപ്പിന്റെ കള്ള ക്വാറി: ഹൈക്കോടതി ഇടപെട്ടു – കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ, അഭയാക്കേസ് പ്രതി ഫാ. കോട്ടൂരിനെ രൂപതാ ചാൻസലർ സ്ഥാനത്തു നിന്നു പുറത്താക്കി – ജോമോൻ പുത്തൻപുരക്കൽ, ഒരു കത്തോലിക്കാ മെത്രാന്റെ ജീവിതശൈലി, കുമളി സെ. തോമസ് പള്ളിയിൽ വൻ അഴിമതി, അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവേ ഫ്രൻസിസ്‌ മാർപ്പാപ്പായെ ശ്രവിക്കുക, അൽഫോൻസാമ്മയുടെ നേർച്ചപ്പണം: KCRM പാസ്സാക്കിയ പ്രമേയം, ക്നാനായ കത്തോലിക്കാ നവീകരണ ഗ്ലോബൽ സംഗമം: കാര്യപരിപാടി, KCRM പ്രോഗ്രാം റിപ്പോർട്ട് – നോർത്ത് അമേരിക്കാ, KCRM പ്രോഗ്രാം റിപ്പോർട്ട് പാലാ ……

No comments:

Post a Comment