കേരളത്തിലെ കത്തോലിക്കാ മഠങ്ങളിലെ ആത്മഹത്യകള്‍ ഒരു കാലിക പ്രാധാന്യമുള്ള
ചര്‍ച്ചാ വിഷയമായി തീര്‍ന്നതിനാല്‍ കേരളത്തിലെ ആത്മഹത്യ നിരക്കും
എണ്ണവും നിങ്ങളുടെ ശ്രദ്ധക്ക് വേണ്ടി താഴെ
കൊടുക്കുന്നു. സമൂഹത്തിലെ മൊത്തം അവസ്ഥ നോക്കുമ്പോള്‍ കഴിഞ്ഞ 16
വര്‍ഷങ്ങളിലെ ആത്മഹതയക്ളില്‍ കന്യാസ്ത്രീകളുടെ എണ്ണം എത്ര ഉണ്ടാകും എന്ന്
ചോദിച്ചാല്‍ അഞ്ചില്‍ താഴെ മാത്രം ആയിരിക്കും എന്ന് തോന്നുന്നു.
കേരളത്തിന്റെ മൊത്തം മാനസികാവസ്ഥയുടെ ഒരു അനുച്ചേദം എല്ലാ മേഖലകളിലും
പ്രതിഫലിക്കുമല്ലോ (In2010)രണ്ടായിരത്തി പത്തില്‍ മാത്രം - ഒരുലക്ഷം
പേരില്‍ 37 .52 പുരുഷന്മാരും 12 .40 സ്ത്രീകളും കേരളത്തില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് .
മൊത്തം 6346 പുരുഷന്മാരും 2240 സ്ത്രീകളും.ആകെ 8586 . ഇവയില്‍ 8585
ആത്മഹത്യകള്‍ക്ക് കിട്ടാത്ത വാര്‍ത്ത പ്രാധാന്യവും, പീഡന കഥകളും ,
പോലീസന്വേഷണവും , കിംവദന്തികളും, ആരോപണ ശരങ്ങളും , സഹതാപ തരംഗവും (1 )വെറും
ഒറ്റക്കന്ന്യാസ്ത്രീ ആത്മഹത്യക്ക് കിട്ടുവാനുള്ള കാരണം എന്താണ് എന്ന്
നമ്മള്‍ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ആത്മഹത്യ
ചെയ്ത മറ്റു 8585 മനുഷ്യരുടെ ജീവനേക്കാള്‍ പ്രധാനപ്പെട്ടതോ ഒരു
കന്യാസ്ത്രീയുടെ ജീവന്‍.
1995 മുതല്‍ 2010വരെ 144462 - ഒരു ലക്ഷത്തി നാല്പത്തി നാലായിരത്തി നാനൂറ്റി അറുപത്തിരണ്ടു ആത്മഹത്യകള്‍ കേരളത്തില്‍ നടന്നിട്ടുണ്ട് എന്ന് രേഖകള്‍ വ്യക്തം ആക്കുന്നു.(വെളിപാടില്‍ പറയുന്ന വിശുദ്ധരുടെ എണ്ണത്തേക്കാള്‍ 462 കൂടുതല്‍ !!) ഇത്രയും ആത്മഹത്യകള്‍ ഒരു കന്യാസ്ത്രീയുടെ ആത്മഹത്യപോലെ വാര്‍ത്താ മാധ്യമങ്ങളും ജനങ്ങളും ഒരു പ്രാധാന്യവും കൊടുക്കാതെ തള്ളിക്കളയുന്നത് എന്തെ എന്ന് ആലോചിക്കുന്നത് നല്ലതല്ലേ?. ആത്മഹത്യ ചെയ്ത ഈ 144462 പേരില്‍ എത്ര പേര്‍ കന്യാസ്ത്രീകള്‍ ഉണ്ട് എന്നൊന്ന് ചിന്തിച്ചാല്‍ സത്യാവസ്ഥ മനസിലാകും. ഒരു കയ്യിലെ വിരലില്‍ മാത്രം എണ്ണാവുന്ന കന്യാസ്ത്രീ ആത്മഹത്യകള്‍ പൊടിപ്പും തൊങ്ങലും വച്ച് സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കൊട്ടിഘോഷിക്കുന്നതോ?.അതോ അവര്‍ മറ്റു മഹാഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ സഹതാപം അര്‍ഹിക്കുന്നവരോ? ഏറ്റവും കുറവ് ആത്മഹത്യ മലപ്പുറം ജില്ലയില്‍ ആണത്രേ. ഒരു പക്ഷെ ഇസ്ലാം മതവും അവരുടെ സാമൂഹിക ചുറ്റുപാടുകളും കാഴ്ചപ്പാടുകളും അതില്‍ സ്വാധീനം ചെലുത്തിയിരിയ്ക്കുമോ? പഠനം താല്പര്യം ഉള്ളവര്‍ക്ക് വിടുന്നു.
male female suicides in Kerala (1995-2010)
The statistics presented above is based on data available from National Crime Records Bureau (NCRB)., New Delhi
1995 മുതല്‍ 2010വരെ 144462 - ഒരു ലക്ഷത്തി നാല്പത്തി നാലായിരത്തി നാനൂറ്റി അറുപത്തിരണ്ടു ആത്മഹത്യകള്‍ കേരളത്തില്‍ നടന്നിട്ടുണ്ട് എന്ന് രേഖകള്‍ വ്യക്തം ആക്കുന്നു.(വെളിപാടില്‍ പറയുന്ന വിശുദ്ധരുടെ എണ്ണത്തേക്കാള്‍ 462 കൂടുതല്‍ !!) ഇത്രയും ആത്മഹത്യകള്‍ ഒരു കന്യാസ്ത്രീയുടെ ആത്മഹത്യപോലെ വാര്‍ത്താ മാധ്യമങ്ങളും ജനങ്ങളും ഒരു പ്രാധാന്യവും കൊടുക്കാതെ തള്ളിക്കളയുന്നത് എന്തെ എന്ന് ആലോചിക്കുന്നത് നല്ലതല്ലേ?. ആത്മഹത്യ ചെയ്ത ഈ 144462 പേരില്‍ എത്ര പേര്‍ കന്യാസ്ത്രീകള്‍ ഉണ്ട് എന്നൊന്ന് ചിന്തിച്ചാല്‍ സത്യാവസ്ഥ മനസിലാകും. ഒരു കയ്യിലെ വിരലില്‍ മാത്രം എണ്ണാവുന്ന കന്യാസ്ത്രീ ആത്മഹത്യകള്‍ പൊടിപ്പും തൊങ്ങലും വച്ച് സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കൊട്ടിഘോഷിക്കുന്നതോ?.അതോ അവര്‍ മറ്റു മഹാഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ സഹതാപം അര്‍ഹിക്കുന്നവരോ? ഏറ്റവും കുറവ് ആത്മഹത്യ മലപ്പുറം ജില്ലയില്‍ ആണത്രേ. ഒരു പക്ഷെ ഇസ്ലാം മതവും അവരുടെ സാമൂഹിക ചുറ്റുപാടുകളും കാഴ്ചപ്പാടുകളും അതില്‍ സ്വാധീനം ചെലുത്തിയിരിയ്ക്കുമോ? പഠനം താല്പര്യം ഉള്ളവര്‍ക്ക് വിടുന്നു.
male female suicides in Kerala (1995-2010)
Year
|
Estimated
Mid-year Population (in 100,000s)
|
Suicide Incidence
|
Suicide Rate (per 100,000 of
population)
|
||||||
Male
|
Female
|
Total
|
Male
|
Female
|
Total
|
Male
|
Female
|
Total
|
|
1995
|
147.79
|
154.54
|
302.33
|
5615
|
2397
|
8012
|
37.99
|
15.51
|
26.50
|
1996
|
148.97
|
156.09
|
305.06
|
5414
|
2672
|
8086
|
36.34
|
17.12
|
26.51
|
1997
|
150.15
|
157.66
|
307.82
|
6215
|
2746
|
8961
|
41.39
|
17.42
|
29.11
|
1998
|
151.35
|
159.25
|
310.60
|
6503
|
2803
|
9306
|
42.97
|
17.60
|
29.96
|
1999
|
152.55
|
160.85
|
313.41
|
6853
|
2925
|
9778
|
44.92
|
18.18
|
31.20
|
2000
|
153.77
|
162.47
|
316.24
|
6609
|
2695
|
9304
|
42.98
|
16.59
|
29.42
|
2001
|
154.99
|
164.11
|
319.10
|
6787
|
2785
|
9572
|
43.79
|
16.97
|
30.00
|
2002
|
156.23
|
165.76
|
321.99
|
7165
|
2645
|
9810
|
45.86
|
15.96
|
30.47
|
2003
|
157.47
|
167.43
|
324.90
|
6935
|
2503
|
9438
|
44.04
|
14.95
|
29.05
|
2004
|
158.73
|
169.11
|
327.84
|
6598
|
2455
|
9053
|
41.57
|
14.52
|
27.61
|
2005
|
159.99
|
170.80
|
330.81
|
6830
|
2414
|
9244
|
42.69
|
14.13
|
27.94
|
2006
|
161.27
|
172.50
|
333.81
|
6583
|
2443
|
9026
|
40.82
|
14.16
|
27.04
|
2007
|
162.55
|
174.21
|
336.84
|
6588
|
2374
|
8962
|
40.53
|
13.63
|
26.61
|
2008 | 166.01 | 177.43 | 343.44 | 6130 | 2439 | 8569 | 36.92 | 13.74 | 24.95 |
2009 | 167.60 | 179.13 | 346.73 | 6322 | 2433 | 8755 | 37.72 | 13.58 | 25.25 |
2010 | 169.12 | 180.61 | 349.73 | 6346 | 2240 | 8586 | 37.52 | 12.40 | 24.55 |
The statistics presented above is based on data available from National Crime Records Bureau (NCRB)., New Delhi
ഓരോ ആത്മഹത്യയും മാനുഷികമായ നീതിനിഷേധത്തിന്റെ പ്രത്യക്ഷീകരണമാണ്. കൂടുതല്‍ ആള്‍ക്കാര്‍ നീതിയുടെ നിഷേധത്തെപ്പറ്റി ബോധവാന്മാര്‍ ആകുന്ന ആത്മഹത്യാസംഭവങ്ങളില്‍ അവയ്ക്ക് കിട്ടുന്ന പൊതു താത്പര്യവും കൂടുതലാകാനാണ് സാധ്യത. അതുപോലെ, നീതി മാത്രമല്ല, സത്യസന്ധതയും വിശുദ്ധിയും നാം സ്വാഭാവികമായി കൂടിയ അളവില്‍ പ്രതീക്ഷിക്കുന്നിടത്തു അവയുടെ നിരാസം ഒന്നോ കൂടുതലോ ആത്മഹത്യയിലേയ്ക്ക് നയിച്ചു എന്ന് വരുന്നിടത്ത് അതിനാനുപാതികമായ ജനശ്രദ്ധയും മാദ്ധ്യമശ്രദ്ധയും കൂടുതലുണ്ടാകുന്നു.
ReplyDeleteഓണത്തിന്റെ ഇടയില്‍ പൂട്ടുകച്ചവടം കൊണ്ട് പള്ളി അച്ഛന്‍ വന്നിരിക്കുന്നു. കന്യാസ്ത്രികളുടെ കരച്ചിലിന്റെ കഥ പറഞ്ഞപ്പോള്‍ മലപ്പുറത്തെ മുസ്ലിമിന്റെയും ഹിന്ദുവിന്റെ യും കഥകൊണ്ട് രാവിലെ പള്ളിയിലെ വീഞ്ഞും കുടിച്ചു ഫാദര്‍ ജോനച്ചന്‍ എത്തി. അല്മായക്കാര്‍ക്കുള്ള ചര്‍ച്ചയില്‍ ഈ പുത്തിമാന്‍ സാമൂഹ്യ ശാസ്ത്രം കൊണ്ടുവന്നിരിക്കുന്നു. കന്യാസ്ത്രി ക്കൂട്ടില്‍ കിടക്കുന്നവരെ രക്ഷിക്കുന്നതിനു പകരം കുറ്റം ചെയ്തവരെ രക്ഷിക്കുവാന്‍ ഫാതര്‍ ജോണ് അച്ഛന്‍ എത്തിയിട്ടുണ്ട്. കന്യാസ്ത്രികളുടെ അടുത്ത കാലത്തെ അച്ഛന്‍ ഗര്‍ഭവും ഗര്‍ഭ മരണവും ഒന്നും ഫാദര്‍ ജോനച്ചാണ് അറിയേണ്ടാ. എന്നാ ജോനചായ പള്ളിയില്‍ കാപ്പി രാവിലെ സരിയായില്ലേ.
ReplyDeleteഓണമാണ് എന്ന് ഞാന്‍ അറിഞ്ഞില്ല . ഞാന്‍ വിചാരിച്ചു റംസാന്‍ ആണെന്ന്. അതല്ലേ പോര്‍ക്കിറച്ചിപ്പൂട്ടു വിളമ്പിയത് അത് നേരത്തെ പറയണ്ടേ പീഡിതരുടെ മധ്യസ്ഥ. ഈ അനോണിയെ പോലെ ഉള്ളവര്‍ ആണ് കത്തോലിക്ക സഭയെ നവീകരിക്കാന്‍ നടക്കുന്നത് . യേശുവിനു ശേഷം വന്ന കന്യകാ രക്ഷകന്‍.!
Deleteകന്യകകളുടെ മധ്യസ്ഥ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണേ. ഞങ്ങളുടെ ചര്‍മ്മങ്ങളെ പൊട്ടാതെ കാത്തുകൊള്ളണെ. ഞങ്ങളുടെ കന്യാത്തത്തെ കുറിച്ചും ജീവനെ കുറിച്ചും ചിന്തിച്ചു അങ്ങ് ഒഴുക്കുന്ന കണ്ണ് നീര്‍ ഞങ്ങളുടെ വിശുദ്ധ വസ്ത്രത്തിന്റെ വിളുംബുകളില്‍ വീണു നനവുണ്ടാക്കുന്നത് ഞങ്ങള്‍ അറിയുന്നു. ഈ വിവരം കെട്ട പൂട്ടുകച്ചവടക്കാരെ അവരുടെ പൂട്ടുകുംബത്തോടെ നശിപ്പിക്കേണമേ. ഞങ്ങടെ മടത്തില്‍ വൈദികരാല്‍ പീഡിപ്പിക്കപ്പെടുന്ന, ഗര്‍ഭം ധരിക്കപ്പെടുന്നവരെ അങ്ങ് കരുണയോടെ കൈക്കൊള്ളണമേ അവരുടെ ഗര്‍ഭം ഏറ്റെടുക്കയും അതിനുത്തരവാദി ആയവരെ ശിക്ഷിച്ചു മരണത്തില്‍ നിന്നും വൈദികരുടെ പടയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണേ. അവര്‍ പീഡിപ്പിച്ചു പിറക്കുന്ന കുട്ടികളുടെ പിതൃത്വവും അങ്ങ് ഏറ്റു വാങ്ങി അങ്ങയുടെ ദയാവായ്പും നീതിബോധവും ലോകം മുഴുവനും കാണാന്‍ ഇടവരുത്തെണമേ. ഈ പൂട്ടുകച്ചവടക്കാരുടെ പാഷണ്ടാതകളെ തകര്‍ക്കേണമേ. ലോകത്തിലെ കണ്ട അച്ചന്മാരുടെയും കന്യാ സ്ത്രീകളുടെയും കൊലയും ഗര്‍ഭവും നടത്താന്‍ വേണ്ടി ചൂട്ടു പിടിച്ചു കൊടുത്ത് രക്ഷിയ്ക്കുന്ന പാപിയായ ഈ ജോനച്ചനെ അവന്റെ എല്ലാ അറിവുകെടുകളോടും കൂടി സഭയില്‍ നിന്നും പുറത്താക്കണമേ. കന്യകകളുടെ നിത്യരക്ഷകനും അച്ചന്മാരുടെ അന്തകാനും ആയ മഹാനായ അനോണി പുണ്യവാള ഞങ്ങളുടെ കന്യാത്തവും ജീവനും സ്വത്തിനും അങ്ങ് സംരക്ഷണം തരണമേ. ഞങ്ങളുടെ ലൈഗിക അവയവങ്ങളും ഗര്‍ഭ പാത്രവും അങ്ങയുടെ സംരക്ഷണത്തില്‍ ചേര്‍ത്തു കൊള്ളേണമേ .ഞങ്ങളെ പീഡനത്തിന് വിധേയമാക്കുന്നവരെ ചിതറിക്കേണമേ. വൈദികരുടെ ക്രൂര വിനോദങ്ങളില്‍ ഹോമിക്കപ്പെടുന്ന ഞങ്ങളുടെ കന്യത്വത്തെ അങ്ങയുടെ മഹത്വത്തിനും അങ്ങയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയര്ര്തുന്നതിനും ഉള്ള യാഗ ബലിയായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.ഉടനെ തന്നെ ഈ അനോണി അല്‍മായ കന്യാസ്ത്രീ മധ്യസ്ഥനെ വാഴ്തപെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തണമേ. അങ്ങിനെ അല്‍മായരുടെ ഇടയിലെ വിശുദ്ധരുടെ കുറവ് പരിഹരിക്കേണമേ.അമേന്‍.
എന്റമ്മോ അല്മായശബ്ദത്തില്‍ എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ ആണ് ഞാന്‍ ആദ്യമായി ഇത്രയും വലിയ തെറി കേള്‍ക്കുന്നത്. ഇത് ഇത്രയും വലിയ നിലവാരം ഉള്ള ഒരുകൂട്ടം ആണ് എന്ന് കരുതിയില്ല. ജീവിതത്തില്‍ പലരും പലവട്ടം ജോണിനെ തെറി പറഞ്ഞിട്ടുണ്ട് .ആദ്യമായി തെറി പഠിപ്പിച്ച ഗുരു. പിന്നെ തെറിയെ സ്നേഹിച്ച ഒരു ഭ്രാന്തന്‍ . ഇപ്പോള്‍ ഒരു അലമായ അനോണി ശബ്ദം. ജോണിന് കേള്‍ക്കാന്‍ ഇനിയും തെറി ബാക്കി. മടങ്ങിപ്പോ. ഇല്ല നിങ്ങള്‍ മടങ്ങി പോകില്ല. അതാണ് അനോണി പുണ്യവാന്‍. ഞാന്‍ മടങ്ങാം.
പണ്ടേ ഞാന്‍ പറഞ്ഞതാ എന്നെക്കൊണ്ട് എഴുതിക്കരുത് എന്ന്. ഇപ്പൊ മനസ്സിലായില്ലേ. അല്ലങ്കില്‍ ഈ വൃത്തികെട്ട പുരോഹിത അലമായ കോലാഹലത്തില്‍ ഇടപെട്ടാല്‍ ആരും നാറും. നാറിയവനെ തൊട്ടാല്‍ തൊട്ടവനെ നാറും എന്ന പഴഞ്ചൊല്ല് ഓര്‍ക്കാത്ത ഞാന്‍ ആണ് മണ്ടന്‍. പൊറുക്കണം അനോണി; അങ്ങയുടെ മനസിന്റെ സമനില തെറ്റിച്ചതിന്. ഇപ്പൊ എനിക്ക് മനസിലായി എങ്ങിനെ ആണ് തീവ്രവാദികള്‍ ഉണ്ടാകുന്നത് എന്ന്. യുക്തി തീരുന്നിടത്ത് കത്തി മൂര്‍ച്ച കൂട്ടും. അത് വാക്കിന്റെ ആയാലും വാളിന്റെ ആയാലും.
Any way thanks for the eye opening remark . keep the fire . wish you all the best burns .
ഇതൊക്കെ എന്ത് തെറി? standard വെച്ച് നോക്കുമ്പോള്‍ ഇതൊന്നും തെറിയുടെ ഗണത്തില്‍ പെടുത്താവുന്നവ അല്ല. തെറി ഇനിയും വരാനിരിക്കുന്നതല്ലേ ഉള്ളൂ.
Deleteജോണ്‍ അച്ചനാണെന്നു കരുതുന്നവനല്ല, ഞാന്‍. എന്നാല്‍, ആത്മീയവഴിയില്‍ ചരിക്കുന്നു എന്നവകാശപ്പെടുന്നവര്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നതിലും ആത്മഹത്യ ചെയ്യുന്നതിലുമുള്ള വൈപരീത്യത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം അവതരിപ്പിച്ച ആത്മഹത്യാസ്ഥിതിവിവരം അനുചിതംതന്നെയാണ്. കന്യാസ്ത്രീകളും പുരോഹിതരും ആത്മഹത്യചെയ്യുകയോ വധിക്കപ്പെടുകയോ അവര്‍ പ്രതിസ്ഥാനത്തു വരുകയോ ചെയ്താല്‍ അതിനെക്കുറിച്ചുള്ള അന്വേഷണങ്ങളെ സഭാധികാരം പ്രതിരോധിക്കുന്നതു പ്രശ്‌നമാണ്. ധാര്‍മികതയും സുതാര്യതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാതൃകയാകേണ്ടവര്‍ അഭയകേസും മറ്റും സുപ്രീം കോടതിയില്‍ വാദിക്കാന്‍ കോടികളാണ് (അല്മായര്‍ നല്കുന്നപണംതന്നെ)നല്കുന്നത് എന്നോര്‍ക്കണം.
DeleteI think , it is absolutely necessary to evaluate a subject form all sides instead of one side with a prejudice which is not fit for an educated and civilized society, if it is. It is not against morality or spirituality to defend innocents in supreme court while protecting criminal is a crime. If it is mandatory for writers to trash every priests and nuns without discrimination, even quoting bible verses , in the name of church renewal , I would rather prefer to keep a distance from Almayashabdam. സ്വതന്ത്രമായ മനസും, ചിന്തയും, യുക്തിബോധവും, തുറന്ന മനസും ഏത് പ്രസ്ഥാനത്തിനും വേണ്ടി പണയം വയ്ക്കുന്നത് ബൌദ്ധിക അടിമത്തം ആണ് . Extremely biased criticism presupposes an extremely closed - thinking mind .
Deleteagree with you. i doubt many in the blog are trying to derail the purpose of the blog itself.such tendency would drive rational people away from the blog because this also slowly turning to be an yellow paper
Deleteഇതൊക്കെ എന്ത് തെറി? standard വെച്ച് നോക്കുമ്പോള്‍ ഇതൊന്നും തെറിയുടെ ഗണത്തില്‍ പെടുത്താവുന്നവ അല്ല. തെറി ഇനിയും വരാനിരിക്കുന്നതല്ലേ ഉള്ളൂ.
Deleteyes ..... worse must be expected from this substandard blog