“Thousands of migrant labourers streaming into Kerala are doubly
disadvantaged--Uprooted from home they suffer major displacement, and in their
new places of work they are often inhumanly exploited. The Catholic Church in
Kerala, in true apostolic fashion, is now trying to address this problem at
source.”
ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു വാര്ത്തയുടെ തുടക്കമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
“Charity begins at home” എന്ന ആപ്തവാക്യം ആരെങ്കിലും ഇവര്‍ക്ക് പറഞ്ഞു കൊടുക്കുക. സഭയുടെ സ്വന്തം സ്ഥാപനങ്ങളില്‍
ജോലി നല്‍കാനായി ലക്ഷങ്ങളും കോടികളും കോഴ വാങ്ങും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
പ്രവേശനത്തിനും വേണം കോടികള്‍. സ്വന്തം ജോലിക്കാരെ അടിമകളെ പോലെ കാണും. അവകാശങ്ങള്‍ക്ക്
വേണ്ടി സമരം ചെയ്ത നേര്സുമാര്‍ക്കെതിരെ തെരുവിലിറങ്ങും.
എന്നിട്ടിപ്പോള്‍ ഒറീസ്സയില്‍ നിന്നും ആസ്സാമില്‍ നിന്നും എത്തിയവര്‍ക്കുവേണ്ടി
മുതലക്കണ്ണുനീര്‍ പൊഴിക്കുന്നു.
Hypocrisy Thy Name is
Kerala Catholic Church!
ഇവരില്‍ പലരെയും ഇനി കോളേജുകളില്‍ ഓഫീസ് ജോലിക്കാരായി കാണാം നേപ്പാളി ഗൂര്‍ഖയെപ്പോലെ .......ദൈവം തുണ..
ReplyDelete