സഭാനേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി പുറത്തിറങ്ങിയ സിസ്റ്റര്‍ മേരി ചാണ്ടിയുടെ 'നന്മ നിറഞ്ഞവളേ സ്വസ്തി' എന്ന പുസ്തകം പിന്‍വലിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് സിസ്റ്റര്‍ മേരി ചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കിയ ജോസ് പാഴൂക്കാരന്‍ പ്രസാധകരായ കൈരളി ബുക്‌സിന് കത്തെഴുതി. വഞ്ചനയില്‍പ്പെട്ടാണ് പുസ്തകം എഴുതിയത് എന്നാണ് പാഴൂക്കാരന്റെ വാദം
ഇത്രമാത്രം ഒച്ചപ്പാടുണ്ടാക്കിയ പുസ്തകം പ്രസാധകന്‍ പിന്‍വലിക്കുവാന്‍ ശ്രമിച്ചെങ്കില്‍ അതിനുപിമ്പില്‍ കറുത്തകൈകള്‍ കാണും. ഇയാള്‍ ഒരു സ്ത്രീയെ വിവാദങ്ങളില്‍ വലിച്ചിഴച്ചു പുസ്തകം എഴുതി സഭയില്‍നിന്നും പണവും കൈപ്പറ്റി സ്വയം തടിതപ്പുകയാണ്. പുസ്തകം പിന്‍വലിച്ചതില്‍ക്കൂടി സമൂഹത്തില്‍ മേരിചാണ്ടിയെ ഒന്നുകൂടി ഒറ്റപ്പെടുത്തി. ഈ സമയത്ത് ജസ്മിയുടെ വാക്കുകള്‍ കടം എടുക്കുകയാണ്.
"ഒരു സ്ത്രീയെ ചാരിത്രം ഹനിക്കുവാന്‍ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌താല്‍ ചോദിക്കുവാന്‍ ആളില്ലേ? ആയിരത്തില്‍ ഒരാളെങ്കിലും സ്ത്രീക്കു വേണ്ടി പ്രതിഷേധിക്കുവാന്‍ മുമ്പോട്ട് വരും. ലോകമേ, ഒന്നു ചിന്തിക്കൂ !!! മാതാപിതാക്കള്‍ ലാളിച്ചു വളര്‍ത്തിയ സര്‍വ്വതും വിശ്വസിച്ചു സഭയെ ഏല്‍പ്പിച്ച യേശുഭഗവാന്‍റെ ഈ മണവാട്ടികളുടെ മാനംപോയാല്‍ ആരു സംസാരിക്കും? സന്യാസജീവിതം നഷ്ടപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു"
സ്വന്തം ജീവിതത്തിന്റെ മാനവും പോയി സമാധാനമായി അനാഥപിള്ളേരെ നോക്കി നടന്ന ഈ കന്യസ്ത്രിയുടെ ജീവിതത്തില്‍ ഒന്നുകൂടി സ്വസ്ഥത കേടുത്തിയിരിക്കുകയാണ്. ഈ പുസ്തകം മാര്‍ക്കറ്റില്‍ ഉണ്ടെങ്കില്‍ അല്‍മായ ശബ്ദം ഈലൈബ്രറിയില്‍ കാറ്റലോഗ് ചെയ്യുന്നത് നന്നായിരിക്കും
ഒരു കന്യാസ്ത്രി സത്യങ്ങള്‍ സമൂഹത്തില്‍ പറഞ്ഞതിനുള്ള ശിക്ഷ പുരോഹിതര്‍ ഇവിടെ നടപ്പില്‍ വരുത്തിയെന്നു വേണം അനുമാനിക്കുവാന്‍. പുരോഹിതരുടെ കൊള്ളരുതായ്മകളുടെ മറ്റൊരു പതിപ്പാണിത്. മേരിചാണ്ടിയെ ഈ പ്രസാധകന്‍ ചതിച്ചതിനു നിയമത്തിന്റെ മുമ്പില്‍ അയാളെ കൊണ്ടുവരുവാന്‍ സാധിക്കുകയില്ലേ?
പുരോഹിതരുടെ പ്രേരണയില്‍ ഉള്ള ഇത്തരം തോന്ന്യാസ്സങ്ങള്‍ അനുവദിച്ചു കൊടുത്താല്‍ പരാജയപ്പെടുന്നത് സമൂഹം ആയിരിക്കും. ഭാവിയിലും സത്യം പുറത്തു കൊണ്ടുവരുവാന്‍ ആര്‍ക്കും സാധിക്കാതെ വരും.പുസ്തകം പിന്‍വലിക്കാന്‍ പണം കൊടുത്തും പ്രേരിപ്പിച്ചും, ഭീഷണിയും മുഴക്കി കാണും. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലുകള്‍ ആണ് ഇവിടെ സംഭവിച്ചിരിക്കുന്നതും.
ഇങ്ങനെയുള്ള സംഭവങ്ങള്‍ മറ്റു നാടുകളില്‍ കേട്ടിട്ടുണ്ട്. അപ്പോഴെല്ലാം പുസ്തകം ഇരട്ടി കരിംചന്തയില്‍ ചിലവാകുന്നതാണ് കേള്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പുസ്തകം വായിക്കുവാന്‍ വായനക്കാരും കൂടും. ഒരു പ്രസാധകന്റെ ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ മലയാള സാഹിത്യത്തിനു തന്നെ അപവാദമാണ്.അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള വെല്ലുവിളിയാണ്.
പ്രസാധകന്‍ പുസ്തകം പിന്‍വലിച്ചതില്‍കൂടി ഒരു കാര്യം വ്യക്തമാണ്, പുരോഹിതര്‍ ഇന്ന് വിമര്ശനം ഭയപ്പെടുന്നു. അല്‍മായ ശബ്ദബ്ലോഗിനെയും ഭയപ്പെടുന്നു. പുരോഹിതര്‍ക്ക് സമൂഹത്തില്‍ ഒറ്റപ്പെടുന്നുവെന്നു തോന്നല്‍ നല്ലതിന്റെ തുടക്കമാണ്. പഴയതുപോലെ കന്യാസ്ത്രി പ്രേമവും മഠം സന്ദര്‍ശനങ്ങളും മതില്‍ചാട്ടവും നടത്തുവാന്‍ കൂടുതല്‍ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു.
Wahid Pap · Top Commenter · Works at Chef ഇതും ഇതിലപ്പരവും ചാടി കടന്നവനാ ഈ കെ കെ ജൊസഫ്... രണ്ടായിരം വര്‍ഷങ്ങള്‍, കൊന്‍സ്ടന്ട്ടിന്‍ , അലക്സാണ്ടര്‍, പോള്‍ തുടങ്ങി ഇന്നും പീഡനങ്ങളും, അടിച്ചമര്‍ത്തലും അതിജീവിച്ചു സഭ ഇന്നും നിലനില്‍ക്കുന്നെന്കില്‍ ബാക്കി ഏതൊരു ആഗ്രഹവും വെള്ളത്തില്‍ വരച്ച വര പോലെ ആണ്...
പിന്നെ ഈ പറയുന്ന തെറ്റുകള്‍.....,,, അതെ തെറ്റുകള്‍ ആണ്.... അവ സംഭവിച്ചിട്ടുണ്ട്, ഇനി സംഭവിക്കുകയും ചെയ്യും... കാരണം സഭ എന്ന് പറയുന്നത് ഒരു പറ്റം മനുഷ്യരുടെ കൂട്ടായ്മ ആണ്.. അല്ലാതെ സ്വര്‍ഗ്ഗത്തില്‍ നിന്ന് നേരിട്ട് ഇറക്കിയ സാധനം ഒന്നുമല്ല.... പത്തു അച്ഛന്മാര്‍ പെണ്ണ് പിടിചെന്കില്‍ നൂറു അച്ഛന്മാര്‍ ആത്മാര്‍ഥമായി സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞു വെച്ചിട്ടുണ്ട്...
അതൊന്നും കാണാതെ, സെക്സ് എന്ന് കേട്ടാല്‍ നമ്മുടെ ആളുകള്‍ ചാടി വീഴും എന്നാ ഒറ്റ കാരണത്താല്‍ ഇത്തരം കാര്യങ്ങള്‍ പടച്ചു വിടുന്ന നാറികള്‍ നാളെ സ്വന്തം വീട്ടിലെ കാര്യങ്ങള്‍ അടക്കം ചിത്രങ്ങള്‍ സഹിതം കൊടുക്കും... നമ്മള്‍ അതും കാണും.. ചര്‍ച്ച ചെയ്യും.
---പത്തു അച്ഛന്മാര്‍ പെണ്ണ് പിടിചെന്കില്‍ നൂറു അച്ഛന്മാര്‍ ആത്മാര്‍ഥമായി സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞു വെച്ചിട്ടുണ്ട്...-- അല്മായരെ നാറിയെന്നു വിളിച്ചു പുരോഹിത ചുവയുള്ള ഒരു അജ്ഞാത നാമധാരിയുടെ അഭിപ്രായമാണ്. അമ്മിഞ്ഞ പാലില്‍ വിഷം കുടിച്ചു വളര്‍ന്ന ഈ വിഷയാസക്തിക്കാരനു ഒരു കുറവേ യുള്ളൂ. അറിവ് പള്ളിയില്‍ നിന്നുമാത്രം. കുറെപ്പേരു പെണ്ണ് പിടിക്കട്ടെ, അനുവദിക്കൂ, മറ്റുള്ളവര്‍ നന്മ ചെയ്യുന്നുണ്ടല്ലോ, തെറ്റു ചെയ്യുന്നവനെ ശിക്ഷി ക്കരുത്. ഈ എഴുതിയ അജ്ഞാനിയുടെ യുക്തി ബോധം മനസ്സിലാകുന്നില്ല. --- സഭ കൂട്ടായ്മ എന്നാണ് ഈ എഴുത്തുകാരന്റെ വാദം. കൂട്ടമായി ഇരുളിന്റെ മറവില്‍ വ്യപിചാരം ചെയ്യുന്ന ഒരു പട്ടം കത്തനാര്‍ കൂട്ടായ്മയെന്നു പറയുകയാവും സാരി. ഒരു വിത്തു പട്ടി മതി ഓടി നടന്നു നാടു മുഴുവന്‍ പേപ്പട്ടികളുടെയും അച്ചികളുടെയും ലോകം ആക്കുവാന്‍. അല്‍മായ ശബദാം നല്ലവരായ അനോണിമസ് അച്ഛന്മാരേ പിടിക്കാതെ വിത്തു പട്ടികളെ മാത്രം തിരഞ്ഞു പിടിക്കുക.
അച്ചായന്മാര്‍ക്ക് പറ്റാത്തത് കൊണ്ട് അച്ചന്മാരെ അന്വേഷിക്കുന്ന അല്‍മായ അച്ചായത്തിമാരും അച്ചായത്തിമാര്‍ ഉണ്ടായിട്ടും കന്യാസ്ത്രീകളെ കൈവയ്ക്കുന്ന അല്മായ രച്ചായന്‍ മാരും ഉണ്ടെന്ന കാര്യം മറച്ചു വച്ചാണ് ചിലരുടെ സന്മാര്‍ഗ്ഗ പോലീസ്സ് വാചക ലാത്തിച്ചാര്‍ജു. അവരുടെ ശല്യം കാരണം മഠം വിട്ടു പോകണ്ട വന്നവര്‍ പലരും ഉണ്ടേ ഈ നാട്ടില്‍. അത് പോലെ പള്ളി വിട്ടു പോകണ്ടി വന്ന അച്ചന്മാരും ഉണ്ട് നമ്മുടെ കൂടെ .ആരും അധികം ഞെളിയന്‍ പറമ്പില്‍ക്കാര്‍ ആകണ്ട. പലരുടെയും കുടുംബം തകര്‍ക്കണ്ട എന്ന് വച്ച മിണ്ടാതിരിക്കുന്നത്. ഹൃദയം കൊണ്ടങ്കിലും വ്യഭ്ചാരം ചെയ്യാത്തവര്‍ ആരെങ്കിലും ഉണ്ടോ നമ്മില്‍? അങ്ങിനെ എങ്കില്‍ ആര് രക്ഷ പ്രാപിക്കും.?
പഴയതുപോലെ കന്യാസ്ത്രി പ്രേമവും മഠം സന്ദര്‍ശനങ്ങളും മതില്‍ചാട്ടവും നടത്തുവാന്‍ കൂടുതല്‍ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു.
അച്ചന്മാരൊക്കെ ഇപ്പം കന്യാസ്ത്രീകളുടെ പിറകെ അല്ലെന്ന തോന്നുന്നേ..കടി മൂത്ത അച്ചയതിമാര്‍ ഉണ്ടല്ലോ....ഏതായാലും അച്ചന്മാരെ നന്നാക്കാന്‍ നടക്കുമ്പോള്‍ സ്വന്തം വീടിലും ഒരു കണ്ണ് ഉണ്ടാകുന്നതു നല്ലതാ...
'അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോര്‍ കമ്മിറ്റി പിരിച്ചു വിട്ടു'. ഈ news ഇന്ന് പത്രത്തില്‍ വായിച്ചതാണ്. ഇതിനു പിന്നിലുള്ളത് കേരളത്തിലെ സഭാ നെത്രുത്തമാണെന്നതില്‍ യാതൊരു സംശയവും ഇല്ല. അവര്‍ അല്‍മായരുടെ പണം കൊടുത്തു അതിലെ അംഗംഗളെ വിലക്ക് വാങ്ങിച്ചു കാണും.
അമൃതാന്ദ മഠം ത്തില്‍ കയറി പ്രശ്നം ഉണ്ടാക്കിയതും ഒരച്ചനാണ്. എന്നിട്ട് ഒരു പാവം ബീഹരുകാരനെ പ്രതിയാക്കി കൊലക്ക് കൊടുത്തതും സഭയയിരിയ്ക്കണം. അതും ഒരു മഠം ആണല്ലോ. അപ്പോള്‍ അച്ചനാവാതെ തരമില്ല . അങ്ങിനെയും ഒരു കേസ്സ് ഉടനെ ഉണ്ടാകാവുന്നതാണ്. അല്ലെങ്കില്‍ കുറഞ്ഞ പക്ഷം അച്ചന്മാര്‍ മതം മാറ്റിയ ഒരു ക്രിസ്തിയാനി ആയിരുന്നു എന്ന് വര്‍ഗീയ വാദികള്‍ പറയാന്‍ സാധ്യത ഉണ്ട്.
അന്യ മതവിശ്വാസിയായിരുന്ന ഒരു ക്രിസ്തിയാനി തന്റെ മതത്തില്‍ പൈശാശികത പോരോന്നു തോന്നി ഇസ്ലാം സ്വീകരിച്ചു. സുന്നത്ത് നടത്തിയതിനു ശേഷം ശേഷം പുറത്തിറങ്ങി പറഞ്ഞത് " ഈ നാറിയ മതത്തില്‍ ചേര്‍ന്നിട്ട് നീറീട്ട് നില്‍ക്കാന്‍ വയ്യേ" എന്നാണ്!!! ഈ അവസ്ഥ ആണെന്ന് തോന്നുന്നു പല അല്മയശബ്ദം ബ്ലോഗേര്‍സിന്റെയും അവസ്ഥ.!!!!
ഒരിയ്ക്കലും കന്യാസ്ത്രീ പോലും ആയിരുന്നിട്ടില്ലാത്ത ഒരു പുണ്യാളത്തിയുടെ വിശുദ്ധ നുണകള്‍ സത്യമായി കൊട്ടിഘോഷിക്കപ്പെട്ടു ജനത്തെ വിഡ്ഢികള്‍ ആക്കി കേട്ടുകേള്‍വികള്‍ക്കു നിറം പിടിപ്പിച്ചവരുടെ കള്ളത്തരം എങ്ങനെയും പുറത്തു വരാതിരിക്കില്ല. കേരളത്തിലെ മാദ്ധ്യമങ്ങള്‍ വിഷം തുപ്പുന്ന നാഗദന്തങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുന്നു. അറിവില്ലാത്തവന്‍ പറയുന്നവനും ഉറക്കെ പറയുന്നവനും അവസാനം പറഞ്ഞു നിര്‍ത്തുന്നവനും നുണകളെ സത്യമാക്കി ആത്മ രതി നടത്തുന്നു. അങ്ങിനെ അസത്യത്തിന്റെ മുഖം സത്യത്തിന്റെ മുഖത്തേക്കാള്‍ ജനശ്രദ്ധ നേടുന്നു. ഇത്തരം നുണകളെ പ്രോത്സാഹിപ്പിയ്ക്കുന്നത് സ്വബോധവും integrity യും ഉള്ളവര്‍ക്ക് ചേര്‍ന്നതല്ല.
സഭാനേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി പുറത്തിറങ്ങിയ സിസ്റ്റര്‍ മേരി ചാണ്ടിയുടെ 'നന്മ നിറഞ്ഞവളേ സ്വസ്തി' എന്ന പുസ്തകം പിന്‍വലിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് സിസ്റ്റര്‍ മേരി ചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കിയ ജോസ് പാഴൂക്കാരന്‍ പ്രസാധകരായ കൈരളി ബുക്‌സിന് കത്തെഴുതി. വഞ്ചനയില്‍പ്പെട്ടാണ് പുസ്തകം എഴുതിയത് എന്നാണ് പാഴൂക്കാരന്റെ വാദം
ReplyDeleteഇത്രമാത്രം ഒച്ചപ്പാടുണ്ടാക്കിയ പുസ്തകം പ്രസാധകന്‍ പിന്‍വലിക്കുവാന്‍ ശ്രമിച്ചെങ്കില്‍ അതിനുപിമ്പില്‍ കറുത്തകൈകള്‍ കാണും. ഇയാള്‍ ഒരു സ്ത്രീയെ വിവാദങ്ങളില്‍ വലിച്ചിഴച്ചു പുസ്തകം എഴുതി സഭയില്‍നിന്നും പണവും കൈപ്പറ്റി സ്വയം തടിതപ്പുകയാണ്. പുസ്തകം പിന്‍വലിച്ചതില്‍ക്കൂടി സമൂഹത്തില്‍ മേരിചാണ്ടിയെ ഒന്നുകൂടി ഒറ്റപ്പെടുത്തി. ഈ സമയത്ത് ജസ്മിയുടെ വാക്കുകള്‍ കടം എടുക്കുകയാണ്.
ReplyDelete"ഒരു സ്ത്രീയെ ചാരിത്രം ഹനിക്കുവാന്‍ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌താല്‍ ചോദിക്കുവാന്‍ ആളില്ലേ? ആയിരത്തില്‍ ഒരാളെങ്കിലും സ്ത്രീക്കു വേണ്ടി പ്രതിഷേധിക്കുവാന്‍ മുമ്പോട്ട് വരും. ലോകമേ, ഒന്നു ചിന്തിക്കൂ !!! മാതാപിതാക്കള്‍ ലാളിച്ചു വളര്‍ത്തിയ സര്‍വ്വതും വിശ്വസിച്ചു സഭയെ ഏല്‍പ്പിച്ച യേശുഭഗവാന്‍റെ ഈ മണവാട്ടികളുടെ മാനംപോയാല്‍ ആരു സംസാരിക്കും? സന്യാസജീവിതം നഷ്ടപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു"
സ്വന്തം ജീവിതത്തിന്റെ മാനവും പോയി സമാധാനമായി അനാഥപിള്ളേരെ നോക്കി നടന്ന
ഈ കന്യസ്ത്രിയുടെ ജീവിതത്തില്‍ ഒന്നുകൂടി സ്വസ്ഥത കേടുത്തിയിരിക്കുകയാണ്. ഈ
പുസ്തകം മാര്‍ക്കറ്റില്‍ ഉണ്ടെങ്കില്‍ അല്‍മായ
ശബ്ദം ഈലൈബ്രറിയില്‍ കാറ്റലോഗ് ചെയ്യുന്നത് നന്നായിരിക്കും
ഒരു കന്യാസ്ത്രി സത്യങ്ങള്‍ സമൂഹത്തില്‍ പറഞ്ഞതിനുള്ള ശിക്ഷ പുരോഹിതര്‍ ഇവിടെ നടപ്പില്‍ വരുത്തിയെന്നു വേണം അനുമാനിക്കുവാന്‍. പുരോഹിതരുടെ കൊള്ളരുതായ്മകളുടെ മറ്റൊരു പതിപ്പാണിത്. മേരിചാണ്ടിയെ ഈ പ്രസാധകന്‍ ചതിച്ചതിനു നിയമത്തിന്റെ മുമ്പില്‍ അയാളെ കൊണ്ടുവരുവാന്‍ സാധിക്കുകയില്ലേ?
പുരോഹിതരുടെ പ്രേരണയില്‍ ഉള്ള ഇത്തരം തോന്ന്യാസ്സങ്ങള്‍ അനുവദിച്ചു കൊടുത്താല്‍ പരാജയപ്പെടുന്നത് സമൂഹം ആയിരിക്കും. ഭാവിയിലും സത്യം പുറത്തു കൊണ്ടുവരുവാന്‍
ആര്‍ക്കും സാധിക്കാതെ വരും.പുസ്തകം
പിന്‍വലിക്കാന്‍ പണം കൊടുത്തും പ്രേരിപ്പിച്ചും, ഭീഷണിയും മുഴക്കി കാണും. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലുകള്‍ ആണ് ഇവിടെ സംഭവിച്ചിരിക്കുന്നതും.
ഇങ്ങനെയുള്ള സംഭവങ്ങള്‍ മറ്റു നാടുകളില്‍ കേട്ടിട്ടുണ്ട്. അപ്പോഴെല്ലാം പുസ്തകം ഇരട്ടി കരിംചന്തയില്‍ ചിലവാകുന്നതാണ് കേള്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പുസ്തകം വായിക്കുവാന്‍ വായനക്കാരും കൂടും. ഒരു പ്രസാധകന്റെ ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ മലയാള സാഹിത്യത്തിനു തന്നെ അപവാദമാണ്.അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള വെല്ലുവിളിയാണ്.
പ്രസാധകന്‍ പുസ്തകം പിന്‍വലിച്ചതില്‍കൂടി ഒരു കാര്യം വ്യക്തമാണ്, പുരോഹിതര്‍ ഇന്ന് വിമര്ശനം ഭയപ്പെടുന്നു. അല്‍മായ ശബ്ദബ്ലോഗിനെയും ഭയപ്പെടുന്നു. പുരോഹിതര്‍ക്ക് സമൂഹത്തില്‍ ഒറ്റപ്പെടുന്നുവെന്നു തോന്നല്‍ നല്ലതിന്റെ തുടക്കമാണ്.
പഴയതുപോലെ കന്യാസ്ത്രി പ്രേമവും മഠം സന്ദര്‍ശനങ്ങളും മതില്‍ചാട്ടവും നടത്തുവാന്‍ കൂടുതല്‍ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു.
Wahid Pap · Top Commenter · Works at Chef
ReplyDeleteഇതും ഇതിലപ്പരവും ചാടി കടന്നവനാ ഈ കെ കെ ജൊസഫ്... രണ്ടായിരം വര്‍ഷങ്ങള്‍, കൊന്‍സ്ടന്ട്ടിന്‍ , അലക്സാണ്ടര്‍, പോള്‍ തുടങ്ങി ഇന്നും പീഡനങ്ങളും, അടിച്ചമര്‍ത്തലും അതിജീവിച്ചു സഭ ഇന്നും നിലനില്‍ക്കുന്നെന്കില്‍ ബാക്കി ഏതൊരു ആഗ്രഹവും വെള്ളത്തില്‍ വരച്ച വര പോലെ ആണ്...
പിന്നെ ഈ പറയുന്ന തെറ്റുകള്‍.....,,, അതെ തെറ്റുകള്‍ ആണ്.... അവ സംഭവിച്ചിട്ടുണ്ട്, ഇനി സംഭവിക്കുകയും ചെയ്യും... കാരണം സഭ എന്ന് പറയുന്നത് ഒരു പറ്റം മനുഷ്യരുടെ കൂട്ടായ്മ ആണ്.. അല്ലാതെ സ്വര്‍ഗ്ഗത്തില്‍ നിന്ന് നേരിട്ട് ഇറക്കിയ സാധനം ഒന്നുമല്ല.... പത്തു അച്ഛന്മാര്‍ പെണ്ണ് പിടിചെന്കില്‍ നൂറു അച്ഛന്മാര്‍ ആത്മാര്‍ഥമായി സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞു വെച്ചിട്ടുണ്ട്...
അതൊന്നും കാണാതെ, സെക്സ് എന്ന് കേട്ടാല്‍ നമ്മുടെ ആളുകള്‍ ചാടി വീഴും എന്നാ ഒറ്റ കാരണത്താല്‍ ഇത്തരം കാര്യങ്ങള്‍ പടച്ചു വിടുന്ന നാറികള്‍ നാളെ സ്വന്തം വീട്ടിലെ കാര്യങ്ങള്‍ അടക്കം ചിത്രങ്ങള്‍ സഹിതം കൊടുക്കും... നമ്മള്‍ അതും കാണും.. ചര്‍ച്ച ചെയ്യും.
പുരോഹിതര്‍ക്ക് സമൂഹത്തില്‍ ഒറ്റപ്പെടുന്നുവെന്നു തോന്നല്‍ നല്ലതിന്റെ തുടക്കമാണ്.
ReplyDeleteപഴയതുപോലെ കന്യാസ്ത്രി പ്രേമവും മഠം സന്ദര്‍ശനങ്ങളും മതില്‍ചാട്ടവും നടത്തുവാന്‍ കൂടുതല്‍ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു.
---പത്തു അച്ഛന്മാര്‍ പെണ്ണ് പിടിചെന്കില്‍ നൂറു അച്ഛന്മാര്‍ ആത്മാര്‍ഥമായി സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞു വെച്ചിട്ടുണ്ട്...-- അല്മായരെ നാറിയെന്നു വിളിച്ചു പുരോഹിത ചുവയുള്ള ഒരു അജ്ഞാത നാമധാരിയുടെ അഭിപ്രായമാണ്. അമ്മിഞ്ഞ പാലില്‍ വിഷം കുടിച്ചു വളര്‍ന്ന ഈ വിഷയാസക്തിക്കാരനു ഒരു കുറവേ യുള്ളൂ. അറിവ് പള്ളിയില്‍ നിന്നുമാത്രം. കുറെപ്പേരു പെണ്ണ് പിടിക്കട്ടെ, അനുവദിക്കൂ, മറ്റുള്ളവര്‍ നന്മ ചെയ്യുന്നുണ്ടല്ലോ, തെറ്റു ചെയ്യുന്നവനെ ശിക്ഷി ക്കരുത്. ഈ എഴുതിയ അജ്ഞാനിയുടെ യുക്തി ബോധം മനസ്സിലാകുന്നില്ല. --- സഭ കൂട്ടായ്മ എന്നാണ് ഈ എഴുത്തുകാരന്റെ വാദം. കൂട്ടമായി ഇരുളിന്റെ മറവില്‍ വ്യപിചാരം ചെയ്യുന്ന ഒരു പട്ടം കത്തനാര്‍ കൂട്ടായ്മയെന്നു പറയുകയാവും സാരി. ഒരു വിത്തു പട്ടി മതി ഓടി നടന്നു നാടു മുഴുവന്‍ പേപ്പട്ടികളുടെയും അച്ചികളുടെയും ലോകം ആക്കുവാന്‍. അല്‍മായ ശബദാം നല്ലവരായ അനോണിമസ് അച്ഛന്മാരേ പിടിക്കാതെ വിത്തു പട്ടികളെ മാത്രം തിരഞ്ഞു പിടിക്കുക.
ReplyDeleteഒരു വിത്തു പട്ടി മതി ഓടി നടന്നു നാടു മുഴുവന്‍ പേപ്പട്ടികളുടെയും അച്ചികളുടെയും ലോകം ആക്കുവാന്‍....
ReplyDeleteഅതെയതെ ....വീട്ടില്‍ കിടക്കേണ്ട പട്ടി മഠത്തില്‍ കാവല്‍ കിടക്കാന്‍ പോയാല്‍ ചിലപ്പോള്‍ ആ പറഞ്ഞ വിതുപട്ടികള്‍ കേറി വിത്തിട്ടു പോകും.
അച്ചായന്മാര്‍ക്ക് പറ്റാത്തത് കൊണ്ട് അച്ചന്മാരെ അന്വേഷിക്കുന്ന അല്‍മായ അച്ചായത്തിമാരും അച്ചായത്തിമാര്‍ ഉണ്ടായിട്ടും കന്യാസ്ത്രീകളെ കൈവയ്ക്കുന്ന അല്മായ രച്ചായന്‍ മാരും ഉണ്ടെന്ന കാര്യം മറച്ചു വച്ചാണ് ചിലരുടെ സന്മാര്‍ഗ്ഗ പോലീസ്സ് വാചക ലാത്തിച്ചാര്‍ജു. അവരുടെ ശല്യം കാരണം മഠം വിട്ടു പോകണ്ട വന്നവര്‍ പലരും ഉണ്ടേ ഈ നാട്ടില്‍. അത് പോലെ പള്ളി വിട്ടു പോകണ്ടി വന്ന അച്ചന്മാരും ഉണ്ട് നമ്മുടെ കൂടെ .ആരും അധികം ഞെളിയന്‍ പറമ്പില്‍ക്കാര്‍ ആകണ്ട. പലരുടെയും കുടുംബം തകര്‍ക്കണ്ട എന്ന് വച്ച മിണ്ടാതിരിക്കുന്നത്. ഹൃദയം കൊണ്ടങ്കിലും വ്യഭ്ചാരം ചെയ്യാത്തവര്‍ ആരെങ്കിലും ഉണ്ടോ നമ്മില്‍? അങ്ങിനെ എങ്കില്‍ ആര് രക്ഷ പ്രാപിക്കും.?
Deleteപഴയതുപോലെ കന്യാസ്ത്രി പ്രേമവും മഠം സന്ദര്‍ശനങ്ങളും മതില്‍ചാട്ടവും നടത്തുവാന്‍ കൂടുതല്‍ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു.
ReplyDeleteഅച്ചന്മാരൊക്കെ ഇപ്പം കന്യാസ്ത്രീകളുടെ പിറകെ അല്ലെന്ന തോന്നുന്നേ..കടി മൂത്ത അച്ചയതിമാര്‍ ഉണ്ടല്ലോ....ഏതായാലും അച്ചന്മാരെ നന്നാക്കാന്‍ നടക്കുമ്പോള്‍ സ്വന്തം വീടിലും ഒരു കണ്ണ് ഉണ്ടാകുന്നതു നല്ലതാ...
'അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോര്‍ കമ്മിറ്റി പിരിച്ചു വിട്ടു'. ഈ news ഇന്ന് പത്രത്തില്‍ വായിച്ചതാണ്. ഇതിനു പിന്നിലുള്ളത് കേരളത്തിലെ സഭാ നെത്രുത്തമാണെന്നതില്‍ യാതൊരു സംശയവും ഇല്ല. അവര്‍ അല്‍മായരുടെ പണം കൊടുത്തു അതിലെ അംഗംഗളെ വിലക്ക് വാങ്ങിച്ചു കാണും.
ReplyDeleteഅമൃതാന്ദ മഠം ത്തില്‍ കയറി പ്രശ്നം ഉണ്ടാക്കിയതും ഒരച്ചനാണ്. എന്നിട്ട് ഒരു പാവം ബീഹരുകാരനെ പ്രതിയാക്കി കൊലക്ക് കൊടുത്തതും സഭയയിരിയ്ക്കണം. അതും ഒരു മഠം ആണല്ലോ. അപ്പോള്‍ അച്ചനാവാതെ തരമില്ല . അങ്ങിനെയും ഒരു കേസ്സ് ഉടനെ ഉണ്ടാകാവുന്നതാണ്. അല്ലെങ്കില്‍ കുറഞ്ഞ പക്ഷം അച്ചന്മാര്‍ മതം മാറ്റിയ ഒരു ക്രിസ്തിയാനി ആയിരുന്നു എന്ന് വര്‍ഗീയ വാദികള്‍ പറയാന്‍ സാധ്യത ഉണ്ട്.
Deleteഅന്യ മതവിശ്വാസിയായിരുന്ന ഒരു ക്രിസ്തിയാനി തന്റെ മതത്തില്‍ പൈശാശികത പോരോന്നു തോന്നി ഇസ്ലാം സ്വീകരിച്ചു. സുന്നത്ത് നടത്തിയതിനു ശേഷം ശേഷം പുറത്തിറങ്ങി പറഞ്ഞത്
ReplyDelete" ഈ നാറിയ മതത്തില്‍ ചേര്‍ന്നിട്ട് നീറീട്ട് നില്‍ക്കാന്‍ വയ്യേ" എന്നാണ്!!!
ഈ അവസ്ഥ ആണെന്ന് തോന്നുന്നു പല അല്മയശബ്ദം ബ്ലോഗേര്‍സിന്റെയും അവസ്ഥ.!!!!
ഒരിയ്ക്കലും കന്യാസ്ത്രീ പോലും ആയിരുന്നിട്ടില്ലാത്ത ഒരു പുണ്യാളത്തിയുടെ വിശുദ്ധ നുണകള്‍ സത്യമായി കൊട്ടിഘോഷിക്കപ്പെട്ടു ജനത്തെ വിഡ്ഢികള്‍ ആക്കി കേട്ടുകേള്‍വികള്‍ക്കു നിറം പിടിപ്പിച്ചവരുടെ കള്ളത്തരം എങ്ങനെയും പുറത്തു വരാതിരിക്കില്ല. കേരളത്തിലെ മാദ്ധ്യമങ്ങള്‍ വിഷം തുപ്പുന്ന നാഗദന്തങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുന്നു. അറിവില്ലാത്തവന്‍ പറയുന്നവനും ഉറക്കെ പറയുന്നവനും അവസാനം പറഞ്ഞു നിര്‍ത്തുന്നവനും നുണകളെ സത്യമാക്കി ആത്മ രതി നടത്തുന്നു. അങ്ങിനെ അസത്യത്തിന്റെ മുഖം സത്യത്തിന്റെ മുഖത്തേക്കാള്‍ ജനശ്രദ്ധ നേടുന്നു. ഇത്തരം നുണകളെ പ്രോത്സാഹിപ്പിയ്ക്കുന്നത് സ്വബോധവും integrity യും ഉള്ളവര്‍ക്ക് ചേര്‍ന്നതല്ല.
ReplyDeleteഅസത്യങ്ങള്‍ക്ക് രുചിയും മണവും കൂടും..വിപണന സാധ്യതയും...
ReplyDeleteഅച്ഛന്മാരിലും കന്യാസ്ത്രീകളിലും അല്മായപ്രേഷിതരിലും കള്ളനാണയങ്ങള്‍ ഉണ്ട്...അവരെ വെളിച്ചത് കൊണ്ടുവരണം ....പക്ഷെ അതിനു മേരി ചാണ്ടി , ജെസ്മി , പാഴൂക്കാരന്‍ തുടങ്ങിയ ഫ്രോടുകളെ aasrayichaal almaaya sabdathinte viswaasyatha nashtamakum......
ReplyDeleteഅല്ല ഒരു കാര്യം ചോദിക്കട്ടെ , മേരി ചാണ്ടി കന്യാസ്ത്രീ അല്ലായിരുന്നെന്നു തെളിഞ്ഞിട്ടും ഈ പ്രതികരണ പ്പരിപാടി നിര്‍ത്തിക്കൂടെ ?
ReplyDelete