Translate

Sunday, August 5, 2012


1 comment:

  1. ഓരോ ആത്മഹത്യയും മാനുഷികമായ നീതിനിഷേധത്തിന്റെ പ്രത്യക്ഷീകരണമാണ്. കൂടുതല്‍ ആള്‍ക്കാര്‍ നീതിയുടെ നിഷേധത്തെപ്പറ്റി ബോധവാന്മാര്‍ ആകുന്ന ആത്മഹത്യാസംഭവങ്ങളില്‍ അവയ്ക്ക് കിട്ടുന്ന പൊതു താത്പര്യവും കൂടുതലാകാനാണ് സാധ്യത. അതുപോലെ, നീതി മാത്രമല്ല, സത്യസന്ധതയും വിശുദ്ധിയും നാം സ്വാഭാവികമായി കൂടിയ അളവില്‍ പ്രതീക്ഷിക്കുന്നിടത്തു അവയുടെ നിരാസം ഒന്നോ കൂടുതലോ ആത്മഹത്യയിലേയ്ക്ക് നയിച്ചു എന്ന് വരുന്നിടത്ത് അതിനാനുപാതികമായ ജനശ്രദ്ധയും മാദ്ധ്യമശ്രദ്ധയും കൂടുതലുണ്ടാകുന്നു.

    ഈ കമെന്റിനു ഇട നല്‍കിയ പോസ്റ്റിങ്ങ്‌ (ഈ നാട്ടിലെ ആത്മഹത്യയുടെ രൂക്ഷതയെക്കുരിച്ചു ജോണ്‍ ഇട്ടത് ) ഇതിനിടെ എങ്ങനെയോ അപ്രത്യക്ഷമായി. എന്നാലും എഴുതിയത് ഇവിടെ ഇടുന്നു.

    ReplyDelete