Translate

Sunday, April 21, 2013


MONDAY, APRIL 1, 2013

Catholic nun tortured by the Catholic Church commits suicide, relatives speaks out

 3:37 PM  666 - Venezuela

Angeline Nirmala Reena
COIMBATORE - April 1, 2013 - The Times of India has just reported an alarming case of a Catholic nun who committed suicide after being tortured by the Catholic Church.

Angeline Nirmala Reena,  26-year-old, committed suicide by consuming poison in the city of Coimbatore this past Saturday. Relatives of the deceased refused to accept the body after the postmortem at the Coimbatore Medical College Hospital (CMCH), stating that she was tortured by Catholic church authorities. The exact reason for her death is yet to be ascertained.

Coimbatore is often called 'the Manchester of South India', is the second largest city in Tamil Nadu. According to police, Angeline Nirmala Reena, 26, from Sowripalayam, became a nun in 2004 and devoted her life to the Roman Catholic Church. She resided on the Vatican campus of St. John De Britto Church situated on Lawley Road, along with other Catholic nuns, for the past four months.

While having breakfast on Saturday, she informed other nuns that she had consumed pesticide and fell unconscious. Immediately, Angeline was taken to a private hospital at RS Puram where she was given first aid. She was transferred to St. Maris Hospital at Podanur for further treatment, but died at the hospital. The body was sent to the CMCH for post-mortem.

On Sunday morning, Angelina's family refused to accept her body. They blocked the ambulance in which the body was being transported by the Catholic Chruch authorities to Puliyakulam burial ground. They demanded action against Catholic church authorities and nuns for the death of Angelina. They also demanded the appearance of the Bishop in person at the CMCH to explain what had happened to Angeline.

Alish Reta Mary, mother of the deceased, said her daughter took the extreme step after she was tortured mentally. "My sister was studying BA (English literature) final year at Nirmala College for Women at Race Course. She was tortured by a nun. When she lodged a complaint about this with the authorities, they failed to take necessary action. She could not bear the torture and took the extreme step," said A Charles Irudhayaraj, 25, brother of the deceased. He claims that Catholic church authorities and a few nuns were behind Angeline's suicide.


Source: Vaticancrimes.USA

3 comments:

  1. സി. ആന്ജെലിന്‍ എന്ന സന്യാസിനിയുടെ ആത്മഹത്യ കത്തോലിക്കാ സഭയുടെ തൊപ്പിയില്‍ ഒരു കറുത്ത പൊട്ടുകൂടി ചാര്ത്തിആയിരിക്കുന്നു. സന്മനസ്സോടെ കര്ത്താതവിന്റെം മുന്തിരിത്തോപ്പില്‍ ജോലി ചെയ്യാന്‍ ഇറങ്ങിപുറപ്പെട്ട ഒരു മനുഷ്യസ്ത്രീ കൂടി അവരുടെ ഓട്ടം പൂര്ത്തി യാക്കിയിരിക്കുന്നു. വേദപാഠം പഠിച്ചു തുടങ്ങുമ്പോഴേ കഴുകന്മാര്‍ കണ്ടാല്‍ കൊള്ളാവുന്നതും, മിടുക്കരുമായ കുട്ടികളെ നോട്ടമിടും, അവരുടെ മാതാപിതാക്കന്മാരെ വളക്കലായി അടുത്ത ജോലി. അവസാനം തങ്ങളുടെ കുടുംബത്തില്‍ നിന്ന് ഒരു അംഗത്തെ സഭക്ക് ബലികൊടുക്കാന്‍ തീരുമാനിക്കലായി. ആ കുട്ടികളുടെ ദൈവവിളി ക്യാമ്പുകളും ഉള്ളില്‍ നിന്നുള്ള ഉന്തും കൂടിയാകുമ്പോള്‍ എല്ലാം പൂര്ത്തിയാവും.

    ഇന്ന് മഠങ്ങളിലുള്ള ചില കിഴവികളുടെ പെരുമാറ്റം കണ്ടാല്‍ ആരും ആ നീക്കത്തെ അനുകൂലിച്ചു പോകും, കാരണം ഒരു കുടുംബം രക്ഷപ്പെട്ടുവെന്നു തോന്നിപോകും അവരുടെ സ്വഭാവം കണ്ടാല്‍.
    ഇന്ന് മിക്കവാറും കന്യാസ്ത്രികള്‍ മഠത്തിലെ കാര്യത്തെക്കാള്‍ സ്വന്തം വീട്ടുകാര്യങ്ങളിലാണ് ശ്രദ്ധ. അവരാണ് കെട്ടി വരുന്ന പെണ്ണുങ്ങളുടെ ഗതിപോലും തിരുമാനിക്കുന്നത്. ഈ അടുത്ത ദിവസം ഒരു കന്യാസ്ത്രിയുടെ ധന്യ സഹോദരന്‍ വാങ്ങാന്‍ പോവുന്ന സ്ഥലത്തിന്റെ മുന്നാധാരം വായിച്ചു വല്ല കുഴപ്പമുണ്ടോയെന്നു നോക്കാന്‍ അവധിയെടുത്ത് വന്നു, ഒരു സഹോദരി. സ്വന്തം വിട്ടില്‍ നടക്കുന്ന കല്യാണാലോചനകളിലും അവസാന വാക്ക് അവരുടേത്. എവിടെ നിന്നെങ്കിലും മുക്കുന്ന പണം കൊണ്ട് സാമ്പത്തികമായി സഹായിക്കുന്നവരും കുറവല്ല. ഇത്തരം മിക്ക ഇടപാടുകളും സ്വന്തം കുടുംബങ്ങളില്‍ വിപ്ലവം തന്നെ സൃഷ്ടിക്കാറുമുണ്ട്.

    അടുത്ത വിഭാഗം മിഷനറിമാരാണ്. അവര്‍ വീട്ടില്‍ വന്നാല്‍ കൊടുക്കുന്ന സ്വികരണം പോരാ, കിട്ടുന്ന സമ്മാനങ്ങള്‍ പോരാ, തയ്യാറാക്കുന്ന വിഭവങ്ങള്‍ പോരാ, കുട്ടികളുടെ അച്ചടക്കം പോരാ, അങ്ങിനെ പരാതികളുടെ ഒരു പെട്ടിയുമായി മടങ്ങിപോകും. മുന്തിരിത്തോപ്പില്‍ കള പറിക്കാന്‍ വന്നവര്ക്ക് അതിനു മാത്രം സമയം കൊടുക്കില്ല. ഉത്തമോദാഹരണമാണ് വി. അല്ഫോറന്സാമ്മ. എന്ത് മാത്രം ദുഃഖം സ്വന്തം മഠംതന്നെ അവര്ക്ക്ട നല്കിോ; വാഴപ്പള്ളി മഠത്തില്‍ നിന്ന് അവരെ പറഞ്ഞു വിടാന്‍ പോലും തീരുമാനിച്ചു. ഇത്തരം ചരിത്രമൊന്നും ഒരു ജീവചരിത്രത്തിലും കാണില്ല.

    കന്യാസ്ത്രിമാരും മനുഷ്യരാണ്. പുരുഷന്‍ ഏകാനായിരിക്കുന്നത് നല്ലതല്ലായെന്നു കണ്ട ദൈവം ഒരു വെടിക്ക് രണ്ടു പക്ഷികളെയാണ് വിഴ്ത്തിയത്. സ്ത്രിയും എകയായിരിക്കുന്നത് നല്ലതല്ലെന്ന് കാണിച്ചു. എന്ത് ചെയ്യാം പൌലോസ് അപ്പസ്തോലന്‍ പറഞ്ഞത് അങ്ങിനെയല്ലാതെ പോയി. നമുക്ക് കര്ത്താവവിനെയല്ലല്ലോ വേണ്ടത്. ഒരു കുഞ്ഞുണ്ടാകുമ്പോളല്ല ഈ കുഞ്ഞിനു അമ്മിഞ്ഞാപ്പാല്‍ വേണമല്ലോയെന്നു ദൈവം കാണുന്നത്. അതിനെത്രയോ കാലം മുമ്പു സ്ത്രീ ഗര്ഭിണിയാകാനും പ്രസവിക്കാനും ഒക്കെയുള്ള ക്രമീകരണങ്ങള്‍ ദൈവം ആ ശരിരത്തില്‍ ചെയ്തു. ദൈവത്തെപ്പോലും വിഡ്ഢിയാക്കിക്കൊണ്ട്, ഈ ക്രമീകരണങ്ങളോക്കെ സാത്തന്റെ‍താണെന്നു പറഞ്ഞ് എത്രയോ പേര്‍ നശിക്കുന്നു?

    ഇത്രയും കാലത്തിനോടിടക്ക് മഠങ്ങളില്‍ നടന്നതായി ഒരു നൂറു അത്യാഹിതങ്ങളെ പ്പറ്റിയെങ്കിലും കേട്ടിട്ടുണ്ട്. ഒപ്പമുണ്ട് ബാന്ഗ്ലൂ ര്‍ കൊലപാതകവും. ഒരെണ്ണം മാത്രമാണ് വിവാദമായത് – സി. അഭയാ കേസ്. യേശു എവിടെ? അതാണ്‌ വിശ്വാസികള്‍ ചോദിക്കുന്നത്.


    ReplyDelete
  2. ഒരു വശത്ത്‌ സ്ത്രീകളെ അബലകളായി കണ്ട് അവഹേളിക്കുന്ന കുടുംബങ്ങളിലെ അവസ്ഥ. മറുവശത്ത്‌, അതിൽ നിന്ന് രക്ഷപ്പെടാൻ, 'ദൈവവിളി'യുടെ ഉത്തേജനത്തോടെ കന്യാവൃതവും അനുസരണയും ഏറ്റെടുത്ത് മഠത്തിലെത്തി, ചാരത്തിൽ നിന്ന് തീയിലേയ്ക്ക് എന്നതുപോലെ എരിഞ്ഞുതീരുന്ന സ്ത്രീജന്മങ്ങൾ. ജീജോ ഉന്നയിച്ച വിഷയവും ആത്മഹത്യ ചെയ്യുന്ന കന്യാസ്ത്രീകളുടെ കാര്യവും ബന്ധപ്പെട്ടതാണ്. ഈ വിഷയത്തിൽ നിന്ന് ഒളിച്ചോടാതെ, കാര്യങ്ങൾ വ്യക്തതയിലെയ്ക്ക് കൊണ്ടുവരാൻ ഒരു നല്ല സംവാദം ആവശ്യമാണ്‌. എന്റെ അഭിപ്രായത്തോട് യോജിപ്പുണ്ടെങ്കിൽ തുടങ്ങാം. സ്ത്രീകളും എഴുതിത്തുടങ്ങട്ടെ.

    ReplyDelete
  3. "സ്ത്രീകളും എഴുതിത്തുടങ്ങട്ടെ"എന്ന മഹതി മനയത്തിന്റെ ആഹ്വാനം ഒരു ധീരനായ പുരുഷ പോരാളിയുടെ അകക്കാമ്പിൽ നിന്നും ഉയര്ന്ന ശംഖനാദമായാണു ഞാൻ കേട്ടത് ! ശ്രീ.മമ്മൂട്ടി പെണ്‍വേഷം കെട്ടിയാലും , ആണിന്റെ മനസുള്ള ഒരാണ് ആദ്യസ്പർശനത്തിൽതന്നെ ഇവളൊരാണാണല്ലൊ എന്ന് അറിയാതെ മനസിലോർക്കും... എന്നതുപോലെ നമ്മുടെ പെണ്ണെഴുത്തുകാർ പുരുഷമനം ഉള്ളവരാകാതെയിരുന്നാൽ സ്രിഷ്ടവിനൊരു ചെറിയ സുഖം തോന്നും . അല്ലെലവനും തോന്നും "ഹ! ഇതെന്തു ജന്മം ?" എന്ന്.....സ്ത്രീയുടെ ഉത്തമ ഉദാകരണങ്ങളാണു സീതയും , മേരിയും ..കൂടുതലൊന്നും പറയുന്നില്ല ..കഴിയുമെങ്കിൽ ഒരുവളാകാൻ നോക്ക് ഇവരെപ്പോലെ ...അങ്ങിനെ കിട്ടിയ ഈ മനോഹരസ്ത്രീജന്മം സഫലമാകൂ....... സച്ചരിയാച്ചായാൻ പറഞ്ഞ വിഷയം :< > അടുത്ത തലമുറയിൽ , സഭയിലെ എല്ലാപെണ്ണും കന്ന്യാസ്ത്രീകളാകട്ടെ !ആണ്‍തരികളാകളെല്ലാം പാതിരിമാരും ആയിത്തീരട്ടെ ..ഭൂമി ചുമ്മാതെ വട്ടം കറങ്ങട്ടെ..സൂര്യചന്ദ്രന്മാരും ഉദിച്ചസ്തമിക്കട്ടെ ..കർത്താവിനെ വഞ്ചിക്കുന്ന കത്തനാരന്മാർ പിന്നില്ല ! പെണ്ണിനെ സൃഷ്ടിച്ച ദൈവം ദു:ഖിക്കുന്ന "കന്ന്യാസ്ത്രീകളും" സ്വയം കരയാതിരിക്കട്ടെ ..പിന്നെ ഈ ലോകമെത്ര സുന്ദരം ! സ്വര്ഗ്വും സ്വര്ഗമാകും ..ശുഭം ..

    ReplyDelete