Translate

Sunday, April 14, 2013

Deepika.com Latest News :ആത്മവിമര്‍ശനത്തിലൂടെ സഭാത്മകജീവിതം ദൃഢമാക്കണം: മാര്‍ ആലഞ്ചേരി.......

Deepika.com Latest News :ആത്മവിമര്‍ശനത്തിലൂടെ സഭാത്മകജീവിതം ദൃഢമാക്കണം: മാര്‍ ആലഞ്ചേരി.......

6 comments:

  1. സഭ ഒരു നവീകരണത്തിനു തയ്യാറെടുക്കുന്നുവെന്ന തോന്നല്‍ പല കോണുകളില്‍ നിന്നും ഉയരുന്നു. എല്ലാവരും പ്രതിക്ഷിച്ചതില്‍ നിന്നും ഭിന്നമായി തീവ്രവാദികളെ പൂര്‍ണ്ണമായി ഒഴിവാക്കി ഒരു ഉപദേശക സമിതി രൂപീകരിച്ചിരിക്കുന്നു. രണ്ടാമത്തെ വലിയ വിഭാഗമായ സീറോമലബാറിനെ ഒഴിവാക്കി.
    വത്തിക്കാന്‍ ഇന്‍സൈടര്‍ ഇങ്ങിനെ പറയുന്നു.

    An analysis of the eight cardinals chosen shows that seven have wide pastoral experience in governing dioceses and one is an experienced Holy See diplomat; they bring with them a rich and diverse field experience. They are not all like-minded men, and that too is a point in his favor. As in Buenos Aires, so too in Rome, he does not want to surround himself with ‘Yes’ men, he wants to avoid the ‘Groupthink” syndrome. He wants advisors who will tell him the truth, not simply tell him the things that they think or imagine he wants to hear. He wishes to listen to different points of view, so that he can reach good decisions for the benefit of the whole Church and of the wider world that it is called to serve.

    ആഗോള അല്മായാ സമ്മേളനത്തില്‍ നമ്മുടെ കാഞ്ഞിരപ്പള്ളിയെയും കണ്ടില്ല. പലതും പറഞ്ഞു കേള്‍ക്കുന്നു. എല്ലാം നല്ലതിനാവട്ടെ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ആത്മവിമര്‍ശനത്തിന്‍റെ കാര്യം പറഞ്ഞുതീരുന്നതിനു മുമ്പേ തമ്പലക്കാട് പെനുവേല്‍ ആശ്രമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാഞ്ഞിരപ്പള്ളിയാകെ വ്യാപിക്കുന്നതായി കേള്‍ക്കുന്നു. ആറേഴു കോടിയുടെ തിരിമറിയാണ് ആ അഗതി മന്ദിരത്തില്‍ നടന്നതെന്ന് പൊതു സംസാരം. ഒരു വൈദികനെ അവിടെനിന്നു മാറ്റിയതായും കേള്‍ക്കുന്നു. സംഭവം ശരിയാണെങ്കില്‍ കാഞ്ഞിരപ്പള്ളിയുടെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയാകും.

    ReplyDelete
  4. വസ്തുനിഷ്ഠമല്ലാത്ത വിശ്വാസം ചൂഷണത്തിന് ഒരു നല്ല പ്ലാറ്റ്ഫോം ആണ് .വിധിയെ പ്രതിരോധിക്കനുള്ള മനസ്സിന്റെ കഴിവില്ലായ്മ ഏതൊരു വ്യക്തിയും ഏതെങ്കിലുമൊരു ഘട്ടത്തിൽ തീർച്ചയായും അനുഭവിച്ചിട്ടുണ്ടാകും . ഇത്തരം മനുഷ്യരെ സംഘടിപ്പിക്കാൻ വളരെ എളുപ്പമാണ്. പിന്നീട് സംഭവിക്കുന്നത്‌ , ഫലത്തിൽ മൃതമായ കുറെയേറെ അനുഷ്ടാനങ്ങളെ പുനർജീവിപ്പിച്ച് അതിനു സുസംഘടിതമായ ഒരു രൂപം നല്കുക എന്നുള്ളതാണ് . എനിക്കു മനസ്സിലായിടത്തോളം "സഭാത്മകജീവിതം" ഇത്രമാത്രം ..

    ഇനി , ആലഞ്ചേരിയോട് :
    "ആത്മ" ത്തിനു പകരം അനുഷ്ഠാനങ്ങൾ കുടിയിരിക്കുന്ന ഈ പ്രസ്ഥാനത്തിൽ "ആത്മ"വിമർശനത്തിന് എന്താണ് പ്രസക്തി ?
    തക്കാളിപ്പെട്ടിക്കെന്തിനാ സുഹൃത്തേ ഗോദ്രേജിന്റെ പൂട്ട്‌ ?

    ReplyDelete
    Replies
    1. ജീജോക്കുട്ടാ ആത്മ വിമർശനം എന്നത് ആത്മശോധന പോലെ സ്വന്തം നിലപാടിനെ വിശകലനം ചെയ്യുക എന്ന അർത്ഥത്തിലാണ് നമ്മുടെ ശ്രേഷ്ഠമെത്രാൻ ഉദ്ദേശിച്ചത്, അല്ലാതെ നമ്മുടെ മതത്തിൽ ആദ്ധ്യാത്മികത എന്തുമാത്രമുണ്ട് എന്ന അന്വേഷണത്തെപ്പറ്റിയല്ല. ഇല്ലാത്തത് അന്വേഷിച്ചാൽ കാണുമോ? ഇനിയിപ്പം ഫ്രാൻസിസ് പോപ്പ് ഇതൊക്കെത്തന്നെ മെത്രാന്മാരോട് പറയുമെന്ന് തീര്ച്ചയുള്ളതിനാൽ അതിനു മുമ്പ്, നമ്മളും ഒട്ടും പുറകിലല്ല എന്ന് തെളിയിക്കണമല്ലോ. ഇനി ഇതിലും കൂടുതൽ കേൾക്കാം. പ്രസംഗിക്കുന്നതിൽ ആര്ക്ക് എന്ത് നഷ്ടം. അവനവൻ ചെയ്യേണ്ടത് മാത്രം ചെയ്യില്ല.

      Delete
    2. അത് മനസ്സിലാവാഞ്ഞിട്ടല്ല സാർ , ഉണ്ടാകാമായിരുന്ന ,എന്നാൽ കൂടുതൽ കൂടുതൽ നഷ്ടമാവുന്ന മൂല്യങ്ങളെ കുറിച്ച് ചിന്തിച്ചപ്പോൾ ആ സങ്കടം ഇങ്ങനെയങ്ങു പറഞ്ഞുപോയി എന്ന് മാത്രം ...

      Delete