.......കര്‍ദിനാള്‍ ആലഞ്ചേരി പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ പോകുന്നതിനു മുന്‍പു കേരളത്തിലെ മെത്രാന്മാരുടെ യോഗംചേര്‍ന്നു മദ്യവര്‍ജനത്തിന്റെ ഭാഗമായി കത്തോലിക്കര്‍ മദ്യക്കച്ചവടം നടത്തരുതെന്ന് ഒരു ആഹ്വാനം നല്‍കുകയുണ്ടായി. എന്നുവച്ചാല്‍ കത്തോലിക്കാ വിശ്വാസികള്‍ ബാര്‍ ഹോട്ടലുകള്‍ നടത്തരുതെന്നുള്ള ആഹ്വാനം. മദ്യക്കച്ചവടക്കാരനായ ഒരു കത്തോലിക്ക ബാര്‍ ഹോട്ടല്‍ ഉടമ ഉടനെ ഒരു മെത്രാനോടു പറഞ്ഞത് മെത്രാന്മാര്‍ വിദ്യാഭ്യാസ കച്ചവടം നിര്‍ത്തിയാല്‍ മദ്യക്കച്ചവടം നിര്‍ത്തുന്നതിനെക്കുറിച്ചു താന്‍ ആലോചിക്കാമെന്നാണ്.......
ഫ്രാന്‍സിസ് മാര്‍പാപ്പയും കര്‍ദിനാള്‍ ആലഞ്ചേരിയും | mangalam.com:
'via Blog this'
both are lucrative business. education is like a service field which is now a goldmine to the church. and liquor business is a killer business
ReplyDelete