Translate

Thursday, May 17, 2012

Christ Statue in Mumbai Prompts Blasphemy Spat

CLICKHERE to read an article written by Joanna Sugden.  She is a freelance journalist living in Delhi. Before coming to India in 2011 she spent four-and-a-half years as a reporter at The Times of London, covering religion and education.

The article is about the the accusations levelled against by Catholic Groups in Mumbai against Sanal Edamaruku  for breaking the Indian Penal Code, which outlaws “deliberate and malicious acts intended to outrage religious feelings.”

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. മെത്രാനും പുരോഹിതരും ശിങ്കിടികളും ഒത്തുചേര്‍ന്നു മതനിന്ദക്കു ഇടമറുകിനെതിരെ സുപ്രീം കോടതിയില്‍ കേസ്ഫയല്‍ ചെയ്തിരിക്കുകയാണ്. എന്താണ് ഇടമറുകു
    ചെയ്തതെറ്റ്?

    ബോംബയിലെ ഒരു ക്രൂശിതരൂപത്തില്‍നിന്നു വെള്ളം ചോരുന്നതു അത്ഭുതമാണെന്ന്
    പള്ളിപ്രചരണം നല്‍കി. തന്മൂലം നേര്‍ച്ചകാഴ്ചകള്‍വഴി പണംവാരികൊണ്ടിരുന്നു.
    ആയിരങ്ങള്‍ക്ക് അത് നിത്യഅത്ഭുത സംഭവമായിരുന്നു.

    എന്നാല്‍ ഇടമറുകിന്‍റെ യുക്തിവാദി സംഘടനയിലുള്ളവര്‍ ടെലിവിഷന്‍ചാനല്‍ സംഘംസഹിതം സംഭവസ്ഥലത്ത് വന്നെത്തി. സൂക്ഷ്മ നിരീക്ഷണത്തില്‍ പള്ളിയുടെ
    കള്ളിപുറത്തായി. അടുത്തുള്ള ഓടയിലെ വെള്ളം സൂക്ഷ്മവാഹിനികളിലൂടെ തൊട്ടടുത്തുള്ള മതിലില്‍ ചാരിനില്‍ക്കുന്ന ക്രൂശിതരൂപം ആവാഹിച്ചു കുരിശില്‍ക്കൂടി വെള്ളം പ്രവഹിക്കുകയായിരുന്നു.

    തലമുടിനാരുപോലുള്ള വാഹിനികളില്‍ക്കൂടി(capillary)യാണ് മരത്തിനു വേരുകള്‍
    ആവശ്യമായ വെള്ളം സംഭരിക്കുന്നത്. ഇടമറുകു ഈ തത്വംകണ്ടുപിടിച്ചു കുരിശില്‍ക്കൂടിയുള്ള വെള്ളത്തിന്‍റെ പ്രവാഹം അത്ഭുതമല്ലെന്ന് ശാസ്ത്രീയമായ കാഴ്ചപ്പാടോടെ തെളിയിച്ചു. വിവരം ടെലിവിഷന്‍ ചാനലിനു കൊടുത്ത് പള്ളിയെ അപമാനിച്ചുവെന്നു ആരോപിച്ച് മതനിന്ദയായി കണക്കാക്കി പള്ളി സനില്‍
    ഇടമറുകിനെതിരെ കേസ് ഫയല്‍ചെയ്തിട്ടുണ്ട്.

    അത്ഭുതങ്ങള്‍വഴി പണം ഉണ്ടാക്കാന്‍ ഭക്തരെ കബളിപ്പിക്കുന്നുവെന്നു
    ചാനല്കാരുടെ മുമ്പില്‍ ഇടമറുക് പറഞ്ഞുവെന്നു പള്ളി ആരോപിക്കുന്നു. കൂടാതെ മാര്പാപ്പയ്ക്കെതിരെയും നിന്ദ്യമായി സംസാരിച്ചുവെന്നും പള്ളിയുടെ പ്രസ്താവനയില്‍ ഉണ്ട്.

    പൊതുജന രോഷത്തെ ഭയന്ന് മെത്രാന്‍ കുറച്ചു അയഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇടമറുക് മാപ്പ് പറഞ്ഞാല്‍ മതിയെന്നായി. അതിനൊട്ടു ഇടമറുക് തയാറല്ലപോലും.

    അമേരിക്കയില്‍ കളികാര്യങ്ങള്‍ക്കായി ലൈംഗികതയില്‍ ഏര്‍പ്പെടുന്ന പോപ്പും ശയിത്താന്‍മാരുമോത്തു ഡാന്‍സ്സ്ചെയ്യുന്ന പോസ്റ്ററുകളും പൊതുജനസ്ഥലങ്ങളില്‍
    കാണാറുണ്ട്‌. ക്രിസ്ത്യാനികള്‍ ഭൂരിപക്ഷംഉള്ള രാജ്യങ്ങളില്‍പ്പോലും ഇങ്ങനെ ഒരു നിയമം ഇല്ല.

    പതിനെട്ടാം നൂറ്റാണ്ടില്‍വന്ന ഒരു ഇന്ത്യന്‍നിയമം ഇപ്പോഴും പിന്തുടരുന്നതും പരിതാപകരമാണ്.

    കേസ് എടുക്കേണ്ടതും ശിക്ഷിക്കേണ്ടതും പള്ളിയെയും മേത്രാനെയുമാണ്. എത്രയോ വിവരമില്ലാത്ത ഭക്തരെ ചൂഷണംചെയ്തും അത്ഭുതങ്ങള്‍ കാണിച്ചു പണംപറ്റിച്ചു.പോട്ടപോലെ പൊതുജനങ്ങളെ കബളിപ്പിക്കുന്ന ഇവര്‍ക്കുള്ള നിയമം എവിടെ?

    ഇടമറുകു മതനിന്ദ നടത്തിയില്ലെന്നും പിതാവേ ഇവരോട് ക്ഷമിക്കണമേയെന്നു പറയുന്നത് ക്രിസ്തുവിനോടുള്ള സ്നേഹംകൊണ്ടാണെന്നും ന്യായികരിക്കുന്നു. ദൈവമല്ലാത്ത പോപ്പിനെ ഫലിതമാക്കിയെങ്കിലും ദൈവനിന്ദയാകുന്നത്
    എങ്ങനെയെന്നും ഇടമറുകിന് മനസിലാകുന്നില്ല.

    ReplyDelete
  3. Now a days christ is in the custody of church.Nobody , not even jesus christ, is biggerthan church persons.

    ReplyDelete