Translate

Tuesday, October 22, 2013

മണ്ണയ്ക്കനാട് പള്ളി വികാരിക്കെതിരെ പ്രതിഷേധയോഗം

പ്രതിഷേധ യോഗത്തില്‍ ഫാ. ഡേവീസ് കാച്ചപ്പള്ളി CMI പ്രസംഗിക്കുന്നു. 

മണ്ണയ്ക്കനാട്ട് (പൈക്കാട്ട്) ഉണ്ടായിരുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നിര്‍ത്തലാക്കിയതിനും ഗ്രോട്ടോ തകര്‍ത്തതിനുമെതിരെ ഡോ. ജോയിയുടെ അധ്യക്ഷതയില്‍ ഓക്ടോബര്‍ 20 വൈകുന്നേരം 5-നു നടത്തപ്പെട്ട പ്രതിഷേധ യോഗത്തില്‍ ഫാ. ഡേവീസ് കാച്ചപ്പള്ളി CMI മുഖ്യ പ്രഭാഷണം നടത്തി. വേദിയില്‍ KCRM സെക്രട്ടറി കെ കെ ജോസ്,  ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് കാട്ടേക്കര, വൈസ് പ്രസിഡന്റ് ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍) ഇന്ദുലേഖാ ജോസഫ്, ആക്ഷന്‍ കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍ ജോഷി പോള്‍ , സത്യജ്വാല മാനേജിങ് എഡിറ്റര്‍ സി. വി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ നൂറിലേറെ ശ്രോതാക്കളുണ്ടായിരുന്നു. യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ ജോസ് കെ മാത്യ സ്വാഗതം പറഞ്ഞു.

ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് കാട്ടേക്കര  പ്രസംഗിക്കുന്നു
വേദിയില്‍ KCRM സെക്രട്ടറി കെ കെ ജോസ്, 
വൈസ് പ്രസിഡന്റ് ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍ ),  ഇന്ദുലേഖാ ജോസഫ്, 
ആക്ഷന്‍ കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍ ജോഷി പോള്‍ എന്നിവര്‍  


ശ്രോതാക്കളുടെ രണ്ടു ദൃശ്യങ്ങള്‍ 

വേദിയില്‍ KCRM വൈസ് പ്രസിഡന്റ് 
ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍ ),  ഇന്ദുലേഖാ ജോസഫ്, സത്യജ്വാല മാനേജിങ് എഡിറ്റര്‍ സി. വി. സെബാസ്റ്റ്യന്‍ മുതലായവര്‍ 


നാളെ മുതല്‍ അല്‍മായശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നു. 
പി.കെ മാത്യു ഏറ്റുമാനൂര്‍ എഴുതിയ 
ചര്‍ച്ച ചെയ്യപ്പെടേണ്ട ലേഖനം:
മാര്‍ത്തോമ്മാശ്ലീഹാ കൊല്ലപ്പെട്ടതും സംസ്‌ക്കരിക്കപ്പെട്ടതും
കേരളത്തിലുള്ള കൊടുങ്ങല്ലൂരില്‍

No comments:

Post a Comment