ഡയറിക്കുറിപ്പുകള്‍
(സി. ആര്‍. ഹോസ്റ്റല്‍, സെ. തോമസ് കോളേജ് പാലാ)
മാര്‍ച്ച് 10, 1970
ഇന്നു പൊതുവേയൊരു ക്ഷീണമായിരുന്നു. ഫാ. സി. വി. മാത്യു ബി. എ. എന്ന ഒരു വൈദികന്‍ ``പ്രത്യാഗമനം'' എന്ന പേരില്‍ ഇറക്കിയിരിക്കുന്ന ഒരു പ്രസ്‌താവന കണ്ടു. അദ്ദേഹം വൈദികവൃത്തിയില്‍ നിന്നു രാജി വച്ചിരിക്കുന്നു. അതിന്റെ കാരണങ്ങളാണു പ്രസ്‌താവനയില്‍ വിവരിക്കുന്നത്. ഇന്നത്തെ വൈദികലോകത്തു നടക്കുന്ന അഴിമതിയും വൃത്തികേടുകളുമാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏതായാലും ഞാനദ്ദേഹത്തിനൊരു അഭിനന്ദനക്കത്ത് അയച്ചിട്ടുണ്ട്.

No comments:
Post a Comment