ഈ മാസം 23-ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് പാലായില്‍ വച്ച്
ശ്രീ ജോസഫ് പുലിക്കുന്നേല്‍
റവ. ഡോ. ജയിംസ് ഗുരുദാസ് സി. എം. ഐ ക്ക്
നല്‍കി പ്രകാശനം ചെയ്യുന്ന
നല്‍കി പ്രകാശനം ചെയ്യുന്ന
ശ്രീ സാമുവല്‍ കൂടലിന്റെ അപ്രിയയാഗങ്ങള്‍ക്ക്
ഡോ. ജോര്‍ജ് ഓണക്കൂര്‍
എഴുതിയിട്ടുള്ള അവതാരിക:
ഡോ. ജോര്‍ജ് ഓണക്കൂര്‍
എഴുതിയിട്ടുള്ള അവതാരിക:
പ്രകാശനദിവസം പുസ്തകം നേരിട്ട് വാങ്ങുന്നവര്‍ക്ക് ശ്രീ സാമുവല്‍ കൂടലിന്റെ 140 ഗാനങ്ങള്‍ അടങ്ങുന്ന
സാമസംഗീതത്തിന്റെ 2 MP3 CDകള്‍ ഒപ്പം നല്‍കുന്നു.
Matthew Joseph ജ്ഞാനം തേടിയലയുന്നവരുടെ മനസിന്റെ കുളിര്‍മ്മയാണ് കൂടലിന്റെ പാലായില്‍ പ്രകാശിതമാവുന്ന കവിതകളും സാഹിത്യസമാഹരവും. സ്വയം പരിശുദ്ധിയില്‍ക്കൂടി ഹൃദയപരിമളമുള്ളവര്‍ക്കേ ആത്മാവില്‍ ഇങ്ങനെ കവിതകള്‍ ഉദിക്കുകയുള്ളൂ. യേശുവിനെ പൂര്‍ണ്ണമായും ഉള്‌കൊള്ളുന്നവന്‍ 'ഞാന്‍' സ്വയം തേടണം. അവിടുന്ന് പറഞ്ഞതും 'ഞാന്‍, എന്നിലെ ഹൃദയം ' സ്വയം ദേവാലയമെന്നാണ്. അദ്വൈതങ്ങളും വേദങ്ങളും ഉപനിഷത്തുകളും കൊട്ടിഘോഷിച്ചതെല്ലാം പരമമായ ഒരേ ഒരു സത്യം മാത്രം. സനാതനദര്‍ശനങ്ങളിലൂടെ പുസ്തക രൂപേണ പ്രകാശിതമാവുന്ന താങ്കളുടെ വിപ്ലവ കവിതാ സമാഹാരം മലയാളീ മനസ്സില്‍ വലിയ ഒരു 'ഹിറ്റ്' ആകുമെന്നതില് സംശയമില്ല. സര്‍വ്വ മംഗളങ്ങളും.
ReplyDelete36 minutes ago · Like