ശ്രീ ലൂക്ക് ജോര്‍ജിന്റെ അനുഭവക്കുറിപ്പും സി. മരിയാ തോമസിന്റെ കവിതയും പരസ്പരപൂരകമായി തോന്നുന്നെങ്കില്‍ അത് യാദൃച്ഛികമല്ല.
സപ്തലോകദര്‍ശനം എന്ന പുസ്തകത്തിന്റെ രചയിതാവായ ഭൗതികലോകത്തെയും ശാസ്ത്രത്തെയും മതത്തെയും കലയെയുമെല്ലാം
സമന്വയബുദ്ധിയോടെ വീക്ഷിക്കുന്ന
ശ്രീ ലൂക്ക് ജോര്‍ജിനെയും അദ്ദേഹത്തിന്റെ ദര്‍ശനത്തെയുംകുറിച്ച്
കൂടുതല്‍ അറിയാന്‍
അദ്ദേഹത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക: luke7systems.com
ശ്രീ. ലൂക്ക് ജോര്‍ജിന്റെ അനുഭവക്കുറിപ്പിന്റെ ശീര്‍ഷകത്തിനു പകരം മരിയാ തോമസിന്റെ കവിതയുടെ ശീര്‍ഷകം ഈ പോസ്റ്റിനു കൊടുത്തത് തിരുത്തുന്നു. ഈ ലേഖനത്തോടൊപ്പം ജോസഫ് പുലിക്കുന്നേലിന്റെ ഓശാന ബ്ലോഗിലുള്ള (ഈ ബ്ലോഗില്‍ ലിങ്കു നല്കിയിട്ടുണ്ട്)എന്തുകൊണ്ട് ചര്‍ച്ച ആക്ട് എന്ന ലേഖനവും വായിക്കണമെന്നും സജീവമായി ചര്‍ച്ചചെയ്യണമെന്നും അപേക്ഷിക്കുന്നു.
ReplyDelete