Translate

Sunday, February 17, 2013

."ദൈവദാസന്‍""""""",

."ദൈവദാസന്‍""""""",
" ആ പേരുതന്നെ ദൈവനിഷേധമാ,.. എന്റെ ദൈവത്തിനു ഞാന്‍ മകനും ,അവന്‍ എനിക്ക് പിതാവുമാണ് സഹോദരാ ..അതുകൊണ്ടാ മശിഹാ എന്നോട്   " സ്വര്‍ഗസ്ഥനായ പിതാവേ" എന്ന് വിളിക്കാന്‍ അരുളിയത് ...പിന്നെ ഞാനും എന്റെ പിതാവും തമ്മിലുള്ള ഇടപാടുകള്‍ക്ക് എന്തിനാ ഒരു പാതിരി /പസ്റെര്‍ നടുവില്‍ നിന്ന് മധ്യസ്ഥം കളിക്കുന്നത് ?പോരാഞ്ഞു മ."ദൈവദാസന്‍""""""",ധ്യസ്ഥന് പത്തിലൊന്ന് ദൈവത്തിനെന്ന പേരില്‍ ചിക്കിലിയുംവേണം ബെന്‍സ്‌ കാറില്‍ പറക്കാന്‍ , പോര അരമന വേണം , കര്‍ത്താവിന്റെ പേരില്‍ നല്ല മാനവാട്ടിമാരേം വേണം ...സുഖം പരിപാടി ..മടുത്തു ദൈവദാസന്‍  മോനെ , ദൈവത്തിനും മനനമുള്ള മനുഷ്യര്‍ക്കും മടുത്തു. എന്തെ ബൈബിള്‍ പഠിക്കുമ്പൊല്‌ മശിഹായുടെ പൊന്നുവചനങ്ങലുമാത്രം നിങ്ങള്‍ സൌകര്യപൂര്‍വ്വം തഴഞ്ഞു കളയുന്നു ? ഇതാണ് പാപം. മഹാപാപം..,ഒന്നാംപാപം ദൈവവചനം മറക്കുക. "മറവിയാണ് ഒന്നംപാപം" . ഹ്വായുടെ   കൊടുംപാപം; ആദാമ്മിനെയും ദൈവത്തെയും ഒന്നിച്ചു നിരാകരിച്ച പാപം.... ,പാവം ആദം, ആദ്യ പുരുഷന്‍ തന്നെ ആത്മഹത്യക്ക് ആ കനി " അനുസരണക്കേടിന്റെ തീക്കനി" തിന്നാന്‍ കാരണം ഇമ്പങ്ങളുടെ പറുദീസാ ഒരിക്കലായി അവള്‍കാരണം അവനു നഷ്ട്ടമായ്തും നിങ്ങള്‍ മറക്കുന്നു തലമുറകളായി.... തലമുറകളായി ഫാഷെന്‌പരെടുപോലെ  ദൈവനിഷേധം  നിങ്ങള്‍ ഫാഷാനാക്കി... കാലം പൊറുക്കില്ല അല്പബുദ്ധികളെ.. സോറി, സോറി, സോറി, സ്നേഹത്തോടെ സോറി... 

No comments:

Post a Comment