Translate

Thursday, May 2, 2013

മനുഷ്യപരിണാമത്തിന്റെ ശാസ്ത്രം.


" ശാസ്ത്രങ്ങളുടെയും ശാസ്ത്രമാണ് പതഞ്‌ജലി മഹർഷിയുടെ "യോഗസൂത്രം". ഓരോ ജീവിയിലും അതിന് ആസ്പദവും അതിനെ നിയന്ത്രിക്കുന്നതുമായ ഒരു ജെനെറ്റിക് കോഡ് ഉള്ളതുപോലെ , പുതിയ സാധ്യതകളെ പുൽകാനുള്ള ഒരു ആന്തരിക പ്രചോദനവും ജീവവസ്തു ഉൾക്കൊള്ളുന്നുണ്ടായിരിക്കണം. ഒരു വർഗ്ഗത്തിൽ നിന്നും മറ്റൊരു വർഗ്ഗത്തിലേക്കുള്ള അവസ്ഥാന്തരത്തിനു നിദാനം  പ്രകൃതി ഉൾക്കൊള്ളുന്ന  സാധ്യതകളുടെ ആവിഷ്കാരമാണ് . പ്രപഞ്ചത്തിന്റെ തുടക്കം മുതൽ മനുഷ്യന്റെ ആവിർഭാവം വരെയുള്ള പരിണാമ തത്ത്വങ്ങൾ വിശദമാക്കുന്ന ' യോഗസൂത്രം ' അതിനപ്പുറമുള്ള മനുഷ്യപരിണാമത്തിന്റെ ശാസ്ത്രം ഉൾക്കൊള്ളുന്നു  -ആധുനികശാസ്ത്രത്തിന്റെ യാന്ത്രിക സിദ്ധാന്തത്തെക്കാൾ വളരെ ആഴത്തിലുള്ള ഒരു ശാസ്ത്രം ". 



ആത്മാന്വേഷകർ ദുർലഭമാണ് , അവരിൽ തന്നെ ആഴത്തിൽ ഇറങ്ങി ചെല്ലുന്ന ജിജ്ഞാസുക്കൾ വളരെ കുറവാണ് ..അവരെ , സ്നേഹപൂർവ്വം ക്ഷണിക്കുന്നു ജ്ഞാനഗീത എന്ന മാസികയിലേക്ക്‌ ..
   
Office Address
ജ്ഞാനഗീത ,
ആനന്ദാശ്രമം  പി .ഒ , കാഞ്ഞങ്ങാട് ,കേരള -671531
വാർഷിക വരിസംഖ്യ : 150 / -രൂപ.

1 comment:

  1. യോഗ സൂത്രത്തിലെ "വിഭൂതിപാദം" എല്ലാ കത്തോലിക്കരും വായിക്കണം . കരിസ്മാറ്റിക് വരങ്ങളെ പറ്റി കാപ്പന്റെ "വരദാനങ്ങൾ പ്രായോഗിക ജീവിതത്തിൽ " സി .ജെ വർക്കിയുടെ "അരൂപിയുടെ വെളിച്ചം"എന്നിങ്ങനെ കുറച്ചു പുസ്തകങ്ങൾ മാത്രമേ ലഭ്യമായുള്ളൂ . അവ അപൂർണ്ണവും അബദ്ധജടിലവും ആണ് . വരങ്ങൾ / സിദ്ധികളെ കച്ചവടത്തിന് ഉപയോഗിക്കുന്ന ഏക വിഭാഗം കള്ള കരിസ്മാറ്റിക്കുകാരാണ് .

    ReplyDelete