ചിത്രമായി കൊടുത്തിരിക്കുന്ന ഈ ലേഖനം കംപ്യുട്ടര്‍ സ്ക്രീനിലേക്ക് ഡ്രാഗ് ചെയാവുന്നതും യഥേഷ്ടം വലിപ്പം കൂട്ടി വായിക്കാവുന്നതുമാണ്. സിറോ മലബാര്‍ കത്തോലിക്കര്‍ ലോകമാസകലം നേരിടുന്ന ഈ അടിച്ചമര്‍ത്തല്‍ ഫലപ്രദമായി നേരിടണമെങ്കില്‍ മുന്നേറ്റത്തിന്റെ കഥകള്‍ കൂടുതല്‍ കത്തോലിക്കരില്‍ എത്തിക്കേണ്ടതുണ്ട്. സത്യജ്വാലയുടെ വരിക്കാരാകുകയും മറ്റുള്ളവരെ ചേര്‍ക്കുകയും ചെയ്യുന്നത് ഒരു നല്ല കാര്യമായി എല്ലാവരും കാണുക.
ഒരു സ്കൂൾ ഉടമസ്ഥതക്കു വേണ്ടി കടിപിടി കൂടുന്ന കുറെ അച്ചന്മാരും അവരെ നയിക്കുന്ന മേജർ ആര്ച് ബിഷപ്പ് വരെ ഉള്ള കുറെ രൂപതാ അധികാരികളും സക്ഷ്യപെടുതുന്ന കേരളത്തിലെ ക്രിസ്തുമതവും ക്രിസ്തുവും തമ്മിൽ എന്ത് ബന്ധം?. കുര്ബാന പ്രസംഗത്തിൽ മാത്രം പറയുന്ന ധര്മികതയുംപുറത്തിറങ്ങി കാണിക്കുന്ന ചെട്ടതരവും ആണ് അധികാരം നിലനിര്തുവാൻ ഇവര ഉയര്ത്തുന്ന മൂല്യങ്ങള്.ഈ കേസ് സുപ്രീം കോടതി വരെ എത്തിക്കുവാൻ ചിലവാക്കിയ പൈസ ഉണ്ടെങ്കിൽ വേറെ സ്കൂൾ ഒരെണ്ണം ഉണ്ടാക്കംയിരു്നൂ . വിശ്വാസികളുടെ പണം എങ്ങനെയൊക്കെ ധൂര്തടിക്കാൻ പറ്റും എന്നതിലപ്പുറം ആണ്ടു തോറും കൂടുന്ന സിനോടിനു ചിന്തിക്കാൻ വേറെ ഒന്നും ഇല്ല !
ചിത്രമായി കൊടുത്തിരിക്കുന്ന ഈ ലേഖനം കംപ്യുട്ടര്‍ സ്ക്രീനിലേക്ക് ഡ്രാഗ് ചെയാവുന്നതും യഥേഷ്ടം വലിപ്പം കൂട്ടി വായിക്കാവുന്നതുമാണ്. സിറോ മലബാര്‍ കത്തോലിക്കര്‍ ലോകമാസകലം നേരിടുന്ന ഈ അടിച്ചമര്‍ത്തല്‍ ഫലപ്രദമായി നേരിടണമെങ്കില്‍ മുന്നേറ്റത്തിന്റെ കഥകള്‍ കൂടുതല്‍ കത്തോലിക്കരില്‍ എത്തിക്കേണ്ടതുണ്ട്. സത്യജ്വാലയുടെ വരിക്കാരാകുകയും മറ്റുള്ളവരെ ചേര്‍ക്കുകയും ചെയ്യുന്നത് ഒരു നല്ല കാര്യമായി എല്ലാവരും കാണുക.
ReplyDeleteഒരു സ്കൂൾ ഉടമസ്ഥതക്കു വേണ്ടി കടിപിടി കൂടുന്ന കുറെ അച്ചന്മാരും അവരെ നയിക്കുന്ന മേജർ ആര്ച് ബിഷപ്പ് വരെ ഉള്ള കുറെ രൂപതാ അധികാരികളും സക്ഷ്യപെടുതുന്ന കേരളത്തിലെ ക്രിസ്തുമതവും ക്രിസ്തുവും തമ്മിൽ എന്ത് ബന്ധം?. കുര്ബാന പ്രസംഗത്തിൽ മാത്രം പറയുന്ന ധര്മികതയുംപുറത്തിറങ്ങി കാണിക്കുന്ന ചെട്ടതരവും ആണ് അധികാരം നിലനിര്തുവാൻ ഇവര ഉയര്ത്തുന്ന മൂല്യങ്ങള്.ഈ കേസ് സുപ്രീം കോടതി വരെ എത്തിക്കുവാൻ ചിലവാക്കിയ പൈസ ഉണ്ടെങ്കിൽ വേറെ സ്കൂൾ ഒരെണ്ണം ഉണ്ടാക്കംയിരു്നൂ .
ReplyDeleteവിശ്വാസികളുടെ പണം എങ്ങനെയൊക്കെ ധൂര്തടിക്കാൻ പറ്റും എന്നതിലപ്പുറം ആണ്ടു തോറും കൂടുന്ന സിനോടിനു ചിന്തിക്കാൻ വേറെ ഒന്നും ഇല്ല !