ലൗകികസുഖങ്ങളില്‍ മുഴുകി, അത്യാഡംഭരത്തില്‍ ജീവിക്കുന്ന വൈദികരും മെത്രാന്മാരും ഇന്ന് മാര്‍പാപ്പയുടെ വാക്കുകളെ മനപൂര്‍വം അവഗണിക്കുകയാണ്. ഒരു ഇടയന്‍ എങ്ങിനെയായിരിക്കണം എന്ന് പാപ്പ ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നിട്ടും അവരെല്ലാം “എയര്‍പോര്‍ട്ട്മെത്രാന്മാരായി” തന്നെ ജീവിക്കുന്നു. കുറ്റം പാപ്പയുടെ തന്നെ. ജര്‍മ്മനിയിലെ മെത്രാനെ പറഞ്ഞു വീട്ടില്‍ വിട്ടതു പോലെ ഒരു പതിനഞ്ചെണ്ണത്തിനെ പറഞ്ഞ് വീട്ടില്‍ വിട്ടിരുന്നെങ്കില്‍ നമ്മുടെ സകലമാന മാറുമാരും അരമന വിട്ട് ഫ്ലാറ്റില്‍ താമസിച്ച് സൈക്കിളില്‍ സഞ്ചരിക്കുമായിരുന്നു. പക്ഷെ ഫ്രാന്‍സിസ് പാപ്പ അവരുടെ ജീവിതശൈലിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നില്ല. അവര്‍ അവരുടെ ജീവിതം പഴയപടിതന്നെ തുടരുന്നു. എന്നിട്ടും പാപ്പ വല്ലപ്പോഴും സത്യം പറയുമ്പോള്‍ ഇവര്‍ വിറളി പിടിക്കുന്നു. ചില പുരോഹിതപ്രമാണികളുടെയും അവരുടെ അടിമകളായ കുഞ്ഞാടുകളുടെയും അടുത്തകാലത്തെ പ്രതികരണം കണ്ടാല്‍ കേരളത്തിലെ വേദപാഠക്ലാസ്സുകളിലെല്ലാം ഡാര്‍വിന്റെ പരിണാമസിദ്ധാന്തമാണ് പഠിപ്പിച്ചുകൊണ്ടിരുന്നതെന്ന് തോന്നും. നാണംകെട്ടവര്‍... From FB - A. Kaniamparampil
പ്രപന്ചോല്‍പ്പത്തി മുതല്‍ പലരചനകളും ബൈബിള്‍ എന്ന കഥാപുസ്തകത്തില്‍ ഏച്ചുകെട്ടിയ മുഴകള്‍ ആണെന്ന് സാമാന്യജനത്തിനു അറിയാമായിരുന്നകാര്യം, പാവംപോപ്പു ഒന്നുറപ്പിച്ചു പറഞ്ഞു ! മലയാളത്തില്‍ പത്രധര്‍മ്മമുള്ള പത്രങ്ങളിലെല്ലാം, മാര്‍പാപ്പായുടെ "ഉല്‍പ്പത്തി പുസ്തകം" "വെളിപാടു" പോലെ ബൈബിളിലെ കള്ളക്കഥകള്‍ ആണെന്ന വിളബരം അച്ചിലാക്കിയെങ്കില്‍ ; ചില നാണംകെട്ട അച്ചായപത്രം ഇത് ഒരുനാള്‍ കൂടി മൂടിവച്ചു ! സത്യം പറയാനുള്ള ഒരു മലയാള നാണം !
പുരോഹിതര്‍ ദൈവത്തിന്‍റെ കപടവേഷധാരികള്‍ , എന്നറിഞ്ഞിരിക്കെ അവര്‍ക്ക് അര്‍ഹിക്കാത്ത ബഹുമാനം കൊടുത്ത് അവരെ തനി പുങ്കന്മാരാക്കിയ സ്ത്രീകള്‍ക്കാകെ അപമാനമായിതാ ഒരു Theresia Manayath ! "സംഭവാമി യുഗേ യുഗേ " എന്ന ഭഗവാന്റെ ആശ്വാസവചനം അറിയാതെ ഓര്‍ത്തുപോയി ! പ്രിയ മഹതീ ,അവിടുന്നൊരു അവതാരമാണ് ! അനേകം മഹതികള്‍ ഇനിയും ഈമാതിരി ഇവര്‍ക്കെതിരെ ചൂലെടുക്കട്ടെ ! പാതിരിപാമ്പിന്‍റെ പത്തിതകര്‍ക്കാന്‍ മക്കളെ മനനമുള്ളവരാക്കൂ...
ലൗകികസുഖങ്ങളില്‍ മുഴുകി, അത്യാഡംഭരത്തില്‍ ജീവിക്കുന്ന വൈദികരും മെത്രാന്മാരും ഇന്ന് മാര്‍പാപ്പയുടെ വാക്കുകളെ മനപൂര്‍വം അവഗണിക്കുകയാണ്. ഒരു ഇടയന്‍ എങ്ങിനെയായിരിക്കണം എന്ന് പാപ്പ ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നിട്ടും അവരെല്ലാം “എയര്‍പോര്‍ട്ട്മെത്രാന്മാരായി” തന്നെ ജീവിക്കുന്നു.
ReplyDeleteകുറ്റം പാപ്പയുടെ തന്നെ.
ജര്‍മ്മനിയിലെ മെത്രാനെ പറഞ്ഞു വീട്ടില്‍ വിട്ടതു പോലെ ഒരു പതിനഞ്ചെണ്ണത്തിനെ പറഞ്ഞ് വീട്ടില്‍ വിട്ടിരുന്നെങ്കില്‍ നമ്മുടെ സകലമാന മാറുമാരും അരമന വിട്ട് ഫ്ലാറ്റില്‍ താമസിച്ച് സൈക്കിളില്‍ സഞ്ചരിക്കുമായിരുന്നു. പക്ഷെ ഫ്രാന്‍സിസ് പാപ്പ അവരുടെ ജീവിതശൈലിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നില്ല. അവര്‍ അവരുടെ ജീവിതം പഴയപടിതന്നെ തുടരുന്നു.
എന്നിട്ടും പാപ്പ വല്ലപ്പോഴും സത്യം പറയുമ്പോള്‍ ഇവര്‍ വിറളി പിടിക്കുന്നു.
ചില പുരോഹിതപ്രമാണികളുടെയും അവരുടെ അടിമകളായ കുഞ്ഞാടുകളുടെയും അടുത്തകാലത്തെ പ്രതികരണം കണ്ടാല്‍ കേരളത്തിലെ വേദപാഠക്ലാസ്സുകളിലെല്ലാം ഡാര്‍വിന്റെ പരിണാമസിദ്ധാന്തമാണ് പഠിപ്പിച്ചുകൊണ്ടിരുന്നതെന്ന് തോന്നും.
നാണംകെട്ടവര്‍... From FB - A. Kaniamparampil
പ്രപന്ചോല്‍പ്പത്തി മുതല്‍ പലരചനകളും ബൈബിള്‍ എന്ന കഥാപുസ്തകത്തില്‍ ഏച്ചുകെട്ടിയ മുഴകള്‍ ആണെന്ന് സാമാന്യജനത്തിനു അറിയാമായിരുന്നകാര്യം, പാവംപോപ്പു ഒന്നുറപ്പിച്ചു പറഞ്ഞു ! മലയാളത്തില്‍ പത്രധര്‍മ്മമുള്ള പത്രങ്ങളിലെല്ലാം, മാര്‍പാപ്പായുടെ "ഉല്‍പ്പത്തി പുസ്തകം" "വെളിപാടു" പോലെ ബൈബിളിലെ കള്ളക്കഥകള്‍ ആണെന്ന വിളബരം അച്ചിലാക്കിയെങ്കില്‍ ; ചില നാണംകെട്ട അച്ചായപത്രം ഇത് ഒരുനാള്‍ കൂടി മൂടിവച്ചു ! സത്യം പറയാനുള്ള ഒരു മലയാള നാണം !
ReplyDeleteപുരോഹിതര്‍ ദൈവത്തിന്‍റെ കപടവേഷധാരികള്‍ , എന്നറിഞ്ഞിരിക്കെ അവര്‍ക്ക് അര്‍ഹിക്കാത്ത ബഹുമാനം കൊടുത്ത് അവരെ തനി പുങ്കന്മാരാക്കിയ സ്ത്രീകള്‍ക്കാകെ അപമാനമായിതാ ഒരു Theresia Manayath ! "സംഭവാമി യുഗേ യുഗേ " എന്ന ഭഗവാന്റെ ആശ്വാസവചനം അറിയാതെ ഓര്‍ത്തുപോയി ! പ്രിയ മഹതീ ,അവിടുന്നൊരു അവതാരമാണ് ! അനേകം മഹതികള്‍ ഇനിയും ഈമാതിരി ഇവര്‍ക്കെതിരെ ചൂലെടുക്കട്ടെ ! പാതിരിപാമ്പിന്‍റെ പത്തിതകര്‍ക്കാന്‍ മക്കളെ മനനമുള്ളവരാക്കൂ...