ഇന്ന് ഡല്‍ഹിയിലെ വിശ്വാസികള്‍ അസ്വസ്ഥരാണ്. സാമ്പത്തികനേട്ടം
ലക്ഷ്യം വെച്ചുകൊണ്ടുള്ള സീറോമലബാര്‍ സഭയുടെ സാമ്രാജ്യ വികസനം മതസ്വാതന്ത്ര്യത്തോടുള്ള
വെല്ലുവിളിയാണ്.
അജപാലകരുടെ അക്രൈസ്തവ സമീപനം സ്ഥിതിഗതികള്‍ കൂടുതല്‍
വഷളാക്കുന്നു. എന്നാല്‍ ഇത് ഡല്‍ഹി വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ മാത്രമല്ല, പിന്നെയോ
ആഗോള പ്രവാസി കത്തോലിക്കര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. - സോള്‍ ആന്‍ഡ് വിഷന്‍
Delhi- Cathedral |
No comments:
Post a Comment