കർദിനാൾ ഗ്രേഷ്യസ്, ആലഞ്ചേരി, ക്ളിമ്മിസ് ബിഷപ് അനിൽ കൂത്തോ എന്നിവർ എന്തിനവിടെ ചെന്നു എന്ന് ചോദിക്കാൻ ഇന്ത്യയിലെ അല്മായർക്കു അവകാശമുണ്ട്. പൂച്ചക്കെന്തു കാര്യം പൊന്നുരുക്കുന്നിടത്ത്? ഇവരിൽ ആലഞ്ചേരിയും ഗ്രേഷ്യസും മനസ്സാക്ഷിയില്ലാത്തവരാണെന്ന് അവരുടെ പ്രവൃത്തികളിൽ നിന്ന് നമുക്ക് നേരിട്ടറിയാം. ഈ സിനഡിന്റെ ചർചാവിഷയത്തെപ്പറ്റി ഒരു പ്രാഥമിക പഠനവും നടത്താത്ത ഇവർ നാലുപേരും വത്തിക്കാനിലെ ശാപ്പാടടിക്കാൻവേണ്ടി മാത്രം പോയതായിരിക്കണം. അവരെ ക്ഷണിക്കുക എന്നത് സിനഡ് നടത്തിപ്പുകാരുടെ മര്യാദ, എന്നാൽ പോകാതിരിക്കുക എന്നത് ഇവരുടെ ഭാഗത്തുനിന്നുള്ള മര്യാദ ആയിരിക്കേണ്ടിയിരുന്നു. മര്യാദ ശീലിചിട്ടില്ലാത്തതിനാൽ നാല് പേരും അങ്ങ് വച്ച് പിടിച്ചു. ഇനി ഇവർ തിരിച്ചുവന്നിട്ടുള്ള വാചകക്കസർത്തുകൾക്കായി കാത്തിരിക്കുക.

ReplyDelete