അപ്രസക്തമായ ആ വിഷയത്തിലേയ്ക്ക് ഒന്നുകൂടെ തിരിച്ചുപോകുന്നത് ക്ഷമിക്കുക. ഇത് വായിക്കാൻ ആര്ക്കും ബാധ്യതയില്ലല്ലോ. പക്ഷേ "ഞങ്ങളുടെ അറിവനുസരിച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ആർച്ബിഷപ് പദവിയോടുകൂടിയ വത്തിക്കാന്റെ നയതന്ത്രജ്ഞനായിരുന്നു" എന്നത് ബിഷപ്പിന്റെ തന്നെ വാക്കുകൾക്കു വിരുദ്ധമാണ്. അദ്ദേഹം തന്നെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് നുൻഷിയൊമാർക്കാണ് വത്തിക്കാൻ ആര്ച്ബിഷപ് സ്ഥാനം കൊടുക്കുന്നത്; അദ്ദേഹം നുണ്‍ഷിയൊ ആയിരുന്നില്ല, അതിനു താഴെയെവിടെയോ നയതന്ത്രകാര്യാലയത്തിൽ കുറെനാൾ ജർമനിയിൽ ജോലിയിലായിരുന്നു എന്ന്. നയതന്ത്രകാര്യാലയത്തിൽ ജോലിയുള്ളവരെല്ലാം നയതന്ത്രജ്ഞരല്ല. അതേ സമയം പോപ് ബെനഡിക്റ്റ് അദ്ദേഹത്തിന് ആർച് ബിഷപ് സ്ഥാനം കൊടുത്തുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ അവകാശവാദമായിരിക്കും soul & vision ന് 'ഞങ്ങളുടെ അറിവ്' ആയിത്തീർന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ബി. ഭരണികുളങ്ങര അഭിമുഖത്തിൽ പറഞ്ഞതിൽ യുക്തിയില്ലെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അതോടൊപ്പം, യേശുവിന്റെ പ്രതിപുരുഷന് ഒട്ടും ചേരാത്ത, ബി. കുന്നശേരിയുടെ കാര്യത്തിലെന്നപോലെ, ചൊളിവിൽ കൈക്കലാക്കുന്ന ഇത്തരം പദവികളോടുള്ള ലജ്ജാകരമായ അത്യാർത്തിയും. അത്രയും പറഞ്ഞത് വ്യക്തിഹത്യാതാത്പര്യമാണെന്നു കരുതുന്നവർക്ക് അങ്ങെനെയുമാകാം. ZACH NEDUNKANAL
ബഹു. ബി. ഭരണികുളങ്ങരയെ സംബന്ധിച്ചു സഭയുടെ ഔൃദ്യോഗിക വിവരണമാണ് താഴെ കൊടുത്തിരിക്കുന്നത്. അദ്ദേഹം ആര്‍ച്ചു ബിഷപ്പായിരുന്ന സന്ദര്‍ഭിത്തിലാണ് ഫാരീദാബാദ് എപ്പാര്‍ക്കിയുടെ ബിഷപ്പായിട്ടു നിയമിക്കുന്നത്. അദ്ദേഹത്തിനു നല്‍കിയ ആര്‍ച്ചു ബിഷപ്പു പദവി സഭ തിരിച്ചെടുത്തിട്ടില്ല. ആയതിനാല്‍ അതേ സംബന്ധിച്ചു വിവാദം ഉന്നയിക്കുന്നത് ശ്രീ ചാക്കോ കളരിക്കല്‍ പറഞ്ഞതുപോലെ, അപഹാസ്യമാണ്. Events
Date 1 Feb 1959 , Born, Karippassery 18 Dec 1983, Age:24.9, Event: Ordained Priest , Title:Priest 06 Mar 2012, Age: 53.1, Event: Appointed Archbishop (Personal Title) of Faridabad (Syro- Malabarese), India 26 May 2012, Age: 53.3, Event: Ordained Bishop,Title: Bishop of Faridabad (Syro-Malabarese),India 27 May 2012, Age: 53.3, Event: Installed,Title:Bishop of Faridabad (Syro-Malabarese), India
MicroData Summary for Kuriakose Bharanikulangara: Archbishop Kuriakose Bharanikulangara (born 1 Feb 1959) Bishop of Faridabad - George Katticaren, Editor, Soul and Vision
ശ്രി. ജോര്‍ജ്ജ് കട്ടിക്കാരന്‍ സൂചിപ്പിച്ചതുപോലെ ആര്‍ച്ച് പ്രശ്നം അല്ല പ്രധാന പ്രശ്നം; പക്ഷെ, അതിനെപ്പറ്റി പറഞ്ഞത് ബാലിശവും അപഹാസ്യവുമായിപ്പോയി എന്ന അഭിപ്രായം എനിക്കില്ല. ഡല്‍ഹിക്കാരുടെ പ്രശ്നം അടിയന്തിരമായി തീരണം എന്ന തീവ്രമായ ആഗ്രഹം കൊണ്ടാവാം ശ്രി. ജോര്‍ജ്ജ് അങ്ങിനെ പറയാന്‍ ഇടയായതെന്നെ ഞാന്‍ കരുതുന്നുള്ളൂ. ബി. ഭരണിക്കുളങ്ങര പറഞ്ഞതും എഴുതിയതുമായ കാര്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ആണ് വിവിധ ലേഖനങ്ങളിലായി നിരവധിപേര്‍ അത്മായാ ശബ്ദത്തില്‍ എഴുതിക്കൊണ്ടിരുന്നത്. അവ ഉള്‍പ്പെടുത്തിയാണ് റോമിന് പരാതികള്‍ എഴുതിയതും. അവയെല്ലാം അതിനാല്‍ തന്നെ അപഹാസ്യമായ കൃതികള്‍ ആയിരുന്നു എന്ന് പറയാന്‍ ഏതായാലും ഞാനില്ല. കൃത്യമായും സംയുക്ത ഇടയലേഖനം പിന്‍വലിച്ചാല്‍ മതി എന്ന നിലപാട് അപകടകരവുമാണ്. ഇവിടെ പിന്‍വലിക്കുന്നത് വായിക്കപ്പെടാന്‍ ഒരുങ്ങി നില്‍ക്കുന്ന അനേകം സ്ഥലങ്ങള്‍ വേറെയുണ്ട്. ഡല്‍ഹിക്കാരുടെ പ്രശ്നം എന്ന് ലേബല്‍ ചെയ്തു ഈ പ്രശ്നത്തെ കാണരുത് എന്നും ഞാന്‍ ആശിക്കുന്നു. ആഗോള തലത്തില്‍ തന്നെ അത്മായരുടെ പ്രശ്നങ്ങളെ കാണാനും വിലയിരുത്താനും അത്മായാ ശബ്ദത്തിന് കഴിയട്ടെ. അതിന് ഡല്‍ഹിയിലുള്ള കത്തോലിക്കരും ഒപ്പമുണ്ടാകട്ടെ.
ടൈറ്റില്‍ വിവാദം കേട്ടടങ്ങാന്‍ പോകുന്നില്ലെന്ന് തോന്നുന്നു. ഇത് കുറേക്കൂടി കത്താനെ ഈ ലേഖനം ഉപകരിക്കുകയുള്ളൂ എന്നാണു എനിക്ക് തോന്നുന്നത്. ചാക്കോച്ചന്‍ സാറിന്റെ അഭ്യര്‍ത്ഥനയില്‍ ആഭാസമെന്നൊരു വാക്കില്ല. ആര്‍ക്കും നോകുന്നതുപോലെ അല്ല അദ്ദേഹം കാര്യം പറഞ്ഞതും. അദ്ദേഹം ലേഖനം എഴുതിയത് ഇംഗ്ലിഷില്‍ ആണ് താനും. ഇതില്‍ എനിക്കുള്ള ദുഃഖം ഞാനിക്കാര്യം ഒരു ലേഖനത്തില്‍ ഈ പ്രശ്നം പരാമര്‍ശിച്ചു പോയല്ലോ എന്നോര്‍ത്താണ്. ജനശ്രദ്ധ തിരിച്ചുവിടാന്‍ എന്നാരോപിക്കുന്ന ഈ വിഷയം ചര്‍ച്ചക്ക് വന്നിട്ട് രണ്ടാഴ്ചയെങ്കിലും ആയി. അത് തുടങ്ങി വെച്ചത് ഇവിടുല്ലവരല്ല അങ്ങ് ഡല്‍ഹിയില്‍ ഉള്ളവരാണ് താനും. പലപ്പോഴും അറിഞ്ഞും അറിയാതെയും ഒക്കെ ജനശ്രദ്ധ തിരിച്ചു വിടുന്ന ലേഖനങ്ങള്‍ക്ക് അത്മായാ ശബ്ദത്തില്‍ ഒരു കുറവും വന്നിട്ടില്ല, അതുകൊണ്ട് ബ്ലോഗ്ഗിനു പരിക്ക് പറ്റി എന്നൊരു ചിന്തയും എനിക്കുണ്ടായിട്ടില്ല. കൂത്ത് പറമ്പിലെ പൂട്ട് കച്ചവടം മുതല്‍ യേശുദാസിന്റെ ജീനസ് വിവാദം വരെ ഇതില്‍ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനശ്രദ്ധ തിരിച്ചു വിട്ടിട്ടുള്ളത് ഞാനായിരിക്കാനുമാണ് സാധ്യത. ഈ വഴി എനിക്കുള്ളതല്ലെന്നു മനസ്സിലാക്കുകയല്ലേ എനിക്ക് ചെയ്യാന്‍ പറ്റൂ.
ആര്‍ച്ചു ബിഷപ്പിന്റെപദവിയല്ല പ്രധാനവിഷയമെന്നു ശ്രീ മറ്റപള്ളി സമ്മതിക്കുന്നു്ണ്ട്. സന്തോഷം. ബഹു ബിഷപ്പ് ഭരണികുളംങര ആര്‍ച്ചു ബിഷപ്പായിരിക്കെ ബ്ലോഗിലെ ചില എഴുത്തുകാർ അസത്യമായ വിഷയങ്ങള്‍ക്കു തീകൊളുത്തി വായനക്കാരെ തെറ്റുദ്ധരിപ്പിക്കുന്നതിനോടാണ് എതിര്‍പ്പ്.
ഒരു കാട്ടുപന്നിയെ പിടിക്കാന്‍ കാടടച്ചു വെടിവെച്ച് കാടു ചാരമാക്കുന്ന മാദ്ധ്യമ സംസ്‌ക്കാര്യം അപഹാസ്യംതന്നെ. ശ്രീ. ചാക്കോ കളരിക്കലും പറഞ്ഞതും അതു തന്നെയാണ്.
ബിഷപ്പ് ഭരണികുളംങര പറഞ്ഞ കാര്യങ്ങളില്‍ എല്ലാവര്‍ക്കും എതിര്‍പ്പുണ്‍ട്. ഫാരീദാബാദ് രൂപതയില്‍ സ്ഥാനം ഏറ്റെടുക്കുന്നതിനുമുമ്പു് ബിഷപ്പ് യഥാര്‍ത്ഥത്തില്‍ അവിടെ എത്ര സീറോമലബാര്‍ വിശ്വാസികള്‍ ഉണ്ടായിരുന്നുവെന്നതിനു സൂഷ്മപരിശോധന നടത്തണമായിരുന്നു. അദ്ദേഹത്തെ ചതിച്ചത് സീറോമലബാര്‍ മേല്‍പട്ടക്കാരാണ്. ഇപ്പോള്‍ നിബന്ധിതമായി അംഗത്വം എടുപ്പിക്കുന്നതിനോട് ആരും യോജിക്കുമെന്നും തോന്നുന്നില്ല.
ഡല്‍ഹി വിശ്വാസികളുടെ മുന്നേറ്റം അപഹാസ്യമാണെന്ന് ശ്രീ ചാക്കോ കളരിക്കലോ സോള്‍ ആന്‍ഡ് വിഷനോ പറഞ്ഞിട്ടില്ലാ. പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചവരുടെ ലിസ്റ്റില്‍ ആദ്യത്തെ പേരുകളാണ് ഞങ്ങളുടേത്. ശ്രീ മറ്റപ്പളി സംഗതികള്‍ വളച്ചൊടിച്ചു വിഷയം കൂടുതല്‍ വഷളരാക്കരുതെന്ന് ഒരു അപേക്ഷകൂടിയുണ്‍ട്.
അപ്രസക്തമായ ആ വിഷയത്തിലേയ്ക്ക് ഒന്നുകൂടെ തിരിച്ചുപോകുന്നത് ക്ഷമിക്കുക. ഇത് വായിക്കാൻ ആര്ക്കും ബാധ്യതയില്ലല്ലോ. പക്ഷേ "ഞങ്ങളുടെ അറിവനുസരിച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ആർച്ബിഷപ് പദവിയോടുകൂടിയ വത്തിക്കാന്റെ നയതന്ത്രജ്ഞനായിരുന്നു" എന്നത് ബിഷപ്പിന്റെ തന്നെ വാക്കുകൾക്കു വിരുദ്ധമാണ്. അദ്ദേഹം തന്നെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് നുൻഷിയൊമാർക്കാണ് വത്തിക്കാൻ ആര്ച്ബിഷപ് സ്ഥാനം കൊടുക്കുന്നത്; അദ്ദേഹം നുണ്‍ഷിയൊ ആയിരുന്നില്ല, അതിനു താഴെയെവിടെയോ നയതന്ത്രകാര്യാലയത്തിൽ കുറെനാൾ ജർമനിയിൽ ജോലിയിലായിരുന്നു എന്ന്. നയതന്ത്രകാര്യാലയത്തിൽ ജോലിയുള്ളവരെല്ലാം നയതന്ത്രജ്ഞരല്ല. അതേ സമയം പോപ് ബെനഡിക്റ്റ് അദ്ദേഹത്തിന് ആർച് ബിഷപ് സ്ഥാനം കൊടുത്തുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ അവകാശവാദമായിരിക്കും soul & vision ന് 'ഞങ്ങളുടെ അറിവ്' ആയിത്തീർന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ബി. ഭരണികുളങ്ങര അഭിമുഖത്തിൽ പറഞ്ഞതിൽ യുക്തിയില്ലെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അതോടൊപ്പം, യേശുവിന്റെ പ്രതിപുരുഷന് ഒട്ടും ചേരാത്ത, ബി. കുന്നശേരിയുടെ കാര്യത്തിലെന്നപോലെ, ചൊളിവിൽ കൈക്കലാക്കുന്ന ഇത്തരം പദവികളോടുള്ള ലജ്ജാകരമായ അത്യാർത്തിയും. അത്രയും പറഞ്ഞത് വ്യക്തിഹത്യാതാത്പര്യമാണെന്നു കരുതുന്നവർക്ക് അങ്ങെനെയുമാകാം. ZACH NEDUNKANAL
ReplyDeleteബഹു. ബി. ഭരണികുളങ്ങരയെ സംബന്ധിച്ചു സഭയുടെ ഔൃദ്യോഗിക വിവരണമാണ് താഴെ കൊടുത്തിരിക്കുന്നത്. അദ്ദേഹം ആര്‍ച്ചു ബിഷപ്പായിരുന്ന സന്ദര്‍ഭിത്തിലാണ് ഫാരീദാബാദ് എപ്പാര്‍ക്കിയുടെ ബിഷപ്പായിട്ടു നിയമിക്കുന്നത്. അദ്ദേഹത്തിനു നല്‍കിയ ആര്‍ച്ചു ബിഷപ്പു പദവി സഭ തിരിച്ചെടുത്തിട്ടില്ല. ആയതിനാല്‍ അതേ സംബന്ധിച്ചു വിവാദം ഉന്നയിക്കുന്നത് ശ്രീ ചാക്കോ കളരിക്കല്‍ പറഞ്ഞതുപോലെ, അപഹാസ്യമാണ്.
ReplyDeleteEvents
Date
1 Feb 1959 , Born, Karippassery
18 Dec 1983, Age:24.9, Event: Ordained Priest , Title:Priest
06 Mar 2012, Age: 53.1, Event: Appointed Archbishop (Personal Title) of Faridabad (Syro- Malabarese), India
26 May 2012, Age: 53.3, Event: Ordained Bishop,Title: Bishop of Faridabad (Syro-Malabarese),India
27 May 2012, Age: 53.3, Event: Installed,Title:Bishop of Faridabad (Syro-Malabarese), India
MicroData Summary for Kuriakose Bharanikulangara:
Archbishop Kuriakose Bharanikulangara (born 1 Feb 1959) Bishop of Faridabad
- George Katticaren, Editor, Soul and Vision
ശ്രി. ജോര്‍ജ്ജ് കട്ടിക്കാരന്‍ സൂചിപ്പിച്ചതുപോലെ ആര്‍ച്ച് പ്രശ്നം അല്ല പ്രധാന പ്രശ്നം; പക്ഷെ, അതിനെപ്പറ്റി പറഞ്ഞത് ബാലിശവും അപഹാസ്യവുമായിപ്പോയി എന്ന അഭിപ്രായം എനിക്കില്ല. ഡല്‍ഹിക്കാരുടെ പ്രശ്നം അടിയന്തിരമായി തീരണം എന്ന തീവ്രമായ ആഗ്രഹം കൊണ്ടാവാം ശ്രി. ജോര്‍ജ്ജ് അങ്ങിനെ പറയാന്‍ ഇടയായതെന്നെ ഞാന്‍ കരുതുന്നുള്ളൂ.
ReplyDeleteബി. ഭരണിക്കുളങ്ങര പറഞ്ഞതും എഴുതിയതുമായ കാര്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ആണ് വിവിധ ലേഖനങ്ങളിലായി നിരവധിപേര്‍ അത്മായാ ശബ്ദത്തില്‍ എഴുതിക്കൊണ്ടിരുന്നത്. അവ ഉള്‍പ്പെടുത്തിയാണ് റോമിന് പരാതികള്‍ എഴുതിയതും. അവയെല്ലാം അതിനാല്‍ തന്നെ അപഹാസ്യമായ കൃതികള്‍ ആയിരുന്നു എന്ന് പറയാന്‍ ഏതായാലും ഞാനില്ല.
കൃത്യമായും സംയുക്ത ഇടയലേഖനം പിന്‍വലിച്ചാല്‍ മതി എന്ന നിലപാട് അപകടകരവുമാണ്. ഇവിടെ പിന്‍വലിക്കുന്നത് വായിക്കപ്പെടാന്‍ ഒരുങ്ങി നില്‍ക്കുന്ന അനേകം സ്ഥലങ്ങള്‍ വേറെയുണ്ട്. ഡല്‍ഹിക്കാരുടെ പ്രശ്നം എന്ന് ലേബല്‍ ചെയ്തു ഈ പ്രശ്നത്തെ കാണരുത് എന്നും ഞാന്‍ ആശിക്കുന്നു. ആഗോള തലത്തില്‍ തന്നെ അത്മായരുടെ പ്രശ്നങ്ങളെ കാണാനും വിലയിരുത്താനും അത്മായാ ശബ്ദത്തിന് കഴിയട്ടെ. അതിന് ഡല്‍ഹിയിലുള്ള കത്തോലിക്കരും ഒപ്പമുണ്ടാകട്ടെ.
ടൈറ്റില്‍ വിവാദം കേട്ടടങ്ങാന്‍ പോകുന്നില്ലെന്ന് തോന്നുന്നു. ഇത് കുറേക്കൂടി കത്താനെ ഈ ലേഖനം ഉപകരിക്കുകയുള്ളൂ എന്നാണു എനിക്ക് തോന്നുന്നത്. ചാക്കോച്ചന്‍ സാറിന്റെ അഭ്യര്‍ത്ഥനയില്‍ ആഭാസമെന്നൊരു വാക്കില്ല. ആര്‍ക്കും നോകുന്നതുപോലെ അല്ല അദ്ദേഹം കാര്യം പറഞ്ഞതും.
ReplyDeleteഅദ്ദേഹം ലേഖനം എഴുതിയത് ഇംഗ്ലിഷില്‍ ആണ് താനും. ഇതില്‍ എനിക്കുള്ള ദുഃഖം ഞാനിക്കാര്യം ഒരു ലേഖനത്തില്‍ ഈ പ്രശ്നം പരാമര്‍ശിച്ചു പോയല്ലോ എന്നോര്‍ത്താണ്. ജനശ്രദ്ധ തിരിച്ചുവിടാന്‍ എന്നാരോപിക്കുന്ന ഈ വിഷയം ചര്‍ച്ചക്ക് വന്നിട്ട് രണ്ടാഴ്ചയെങ്കിലും ആയി. അത് തുടങ്ങി വെച്ചത് ഇവിടുല്ലവരല്ല അങ്ങ് ഡല്‍ഹിയില്‍ ഉള്ളവരാണ് താനും. പലപ്പോഴും അറിഞ്ഞും അറിയാതെയും ഒക്കെ ജനശ്രദ്ധ തിരിച്ചു വിടുന്ന ലേഖനങ്ങള്‍ക്ക് അത്മായാ ശബ്ദത്തില്‍ ഒരു കുറവും വന്നിട്ടില്ല, അതുകൊണ്ട് ബ്ലോഗ്ഗിനു പരിക്ക് പറ്റി എന്നൊരു ചിന്തയും എനിക്കുണ്ടായിട്ടില്ല.
കൂത്ത് പറമ്പിലെ പൂട്ട് കച്ചവടം മുതല്‍ യേശുദാസിന്റെ ജീനസ് വിവാദം വരെ ഇതില്‍ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനശ്രദ്ധ തിരിച്ചു വിട്ടിട്ടുള്ളത് ഞാനായിരിക്കാനുമാണ് സാധ്യത. ഈ വഴി എനിക്കുള്ളതല്ലെന്നു മനസ്സിലാക്കുകയല്ലേ എനിക്ക് ചെയ്യാന്‍ പറ്റൂ.
This comment has been removed by the author.
ReplyDeleteആര്‍ച്ചു ബിഷപ്പിന്റെപദവിയല്ല പ്രധാനവിഷയമെന്നു ശ്രീ മറ്റപള്ളി സമ്മതിക്കുന്നു്ണ്ട്. സന്തോഷം.
ReplyDeleteബഹു ബിഷപ്പ് ഭരണികുളംങര ആര്‍ച്ചു ബിഷപ്പായിരിക്കെ ബ്ലോഗിലെ ചില എഴുത്തുകാർ അസത്യമായ വിഷയങ്ങള്‍ക്കു തീകൊളുത്തി വായനക്കാരെ തെറ്റുദ്ധരിപ്പിക്കുന്നതിനോടാണ് എതിര്‍പ്പ്.
ഒരു കാട്ടുപന്നിയെ പിടിക്കാന്‍ കാടടച്ചു വെടിവെച്ച് കാടു ചാരമാക്കുന്ന മാദ്ധ്യമ സംസ്‌ക്കാര്യം അപഹാസ്യംതന്നെ.
ശ്രീ. ചാക്കോ കളരിക്കലും പറഞ്ഞതും അതു തന്നെയാണ്.