കാറ്റും കോളും നിറഞ്ഞ സഭാന്തരീക്ഷത്തില്‍ എല്ലാവരും ചീത്തയെന്നോ, എല്ലാവരും നല്ലതെന്നോ പറയാന്‍ ആര്‍ക്കും സാധിക്കില്ല. എങ്കിലും, അപരന്റെ കണ്ണുനീര്‍ ആരു കാണുന്നുവോ, അതാര് തുടക്കുന്നുവോ അവരെ നോക്കി മാലാഖാമാര്‍ പാടാതിരിക്കില്ല, 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം!
No comments:
Post a Comment