Translate

Monday, February 11, 2013

മുഖത്തു നോക്കിയുള്ള എതിര്‍പ്പിന്റെ ആത്മീയത

ബ്രദര്‍ കുര്യാക്കോസ് അരങ്ങാശ്ശേരിയുടെ 
സത്യം നിങ്ങളെ സ്വതന്ത്രരാക്കും 
എന്ന പുസ്തകത്തിന് 
ഡോ. ജെ. ജെ. പള്ളത്ത് 
എഴുതിയ അവതാരിക



1 comment:

  1. ഒളിച്ചുകളി അവസാനിക്കുന്നു.
    "എന്റെ അവയവങ്ങള്‍ തളരുന്നു; എന്റെ വായ്‌ വരളുന്നു; എന്റെ ശരീരം വിറക്കുന്നു; എന്റെ തലമുടിയും രോമങ്ങളും എഴുന്നുനില്‍ക്കുന്നു. എന്റെ ആയുധം കൈയില്‍ നിന്ന് വഴുതിപ്പോകുന്നു, (എന്റെ ആയുധം തലളര്‍ന്നൊടിഞ്ഞു കിടക്കുന്നു എന്ന് വാഗ്ഭേദം - ലേഖകന്‍). എന്റെ തൊലിയെല്ലാം ഉണങ്ങിപ്പോകുന്നു. എനിക്ക് എഴുന്നേറ്റു നില്‍ക്കാനേ ആവുന്നില്ല. എനിക്ക് ഭ്രാന്തുപിടിക്കുന്നു എന്ന് ഞാന്‍ ഭയപ്പെടുന്നു."

    ഭഗവത്ഗീതയിലെ (അ.1, 29-30) വിഖ്യാതമായ ഈ വരികളാണ്, ഇന്നല്ലെങ്കില്‍ നാളെ, നമ്മുടെ ചില സംസ്ഥാന- കേന്ദ്രമന്ത്രിമാരും ചില മെത്രാന്മാരും ഇത്വരെ മൂടിവച്ചിരുന്ന തങ്ങളുടെ കൊടുംപാതകങ്ങളും നുണകളും ഏറ്റുപറയുന്നതിനു മുമ്പ് കടംപറ്റാന്‍ പോകുന്നത്. കാത്തിരിക്കുക.

    ReplyDelete