Translate

Monday, April 28, 2014

news Mathrubhoomi-Thaikkattusheri                             



ഒമ്പതുവയസ്സുകാരിക്ക് പീഡനം: ബാലാവകാശ കമ്മീഷന്അന്വഷണം നടത്തി
Posted on: 28 Apr 2014

ഒല്ലൂര്‍: തൈക്കാട്ടുശ്ശേരി ഇടവക വികാരിയായ യുവവൈദികന്ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്സംസ്ഥാന ബാലാവകാശ കമ്മീഷന്ഒല്ലൂര്പോലീസ് സ്റ്റേഷനിലെത്തി അന്വേഷണപുരോഗതികള്വിലയിരുത്തി. കമ്മീഷന്അംഗം ബാബു നരികുനി, ശിശുക്ഷേമസമിതി അംഗം അഡ്വ. സീന രാജഗോപാല്‍ തുടങ്ങിയവരാണ് ഒല്ലൂരിലെത്തിയത്. 

കുട്ടി പീഡനത്തിനിരയായെന്ന റിപ്പോര്ട്ടുകളെത്തുടര്ന്നാണ് തിരുവനന്തപുരത്തുനിന്നുള്ള കമ്മീഷന്അംഗം കേസന്വേഷണത്തിന്റെ സുതാര്യത വിലയിരുത്താനെത്തിയത്. ഇതുവരെയുള്ള പോലീസ് നടപടികള്തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതി ഉന്നതവ്യക്തിയായിരിക്കെ നടപടിക്രമങ്ങളില്വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും പിടികൂടാനുള്ള ശ്രമത്തില്ഉദാസീനതയുണ്ടോ എന്നുമാണ് കമ്മീഷന്അംഗവും സംഘവും പരിശോധിച്ചത്. റിപ്പോര്ട്ട് ചെയര്മാന് സമര്പ്പിക്കുമെന്നും അവര്പറഞ്ഞു. 
വൈദികനെ പിടികൂടാന്പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കി. ഷാഡോ പോലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. /News Mathrubhoomi Daily-story dated 28.4.2014

ഫാ. രാജു കൊക്കനെ കണ്ടവരുണ്ടോ ? 

Fr. Raju Kokkan

 News by Joy Kochuvarkey



മുന്വികാരി രാജു കൊക്കന്ഇത് വരെ പോലീസില്കീഴടങ്ങിയില്ല

പ്രതിഷേധം ശക്തമാകുന്നു. പ്രതിയെ ഒളിവില്പാര്പ്പിക്കുന്നതിന് ഒത്താശ
ചെയ്തവര്ക്കെതിരെ IPC 212, 216 വകുപ്പുകള്പ്രകാര
കേസെടുക്കണമെന്നാവശ്യപെട്ടുകൊണടുള്ള പോസ്റ്ററുകള്ഒല്ലൂരില്
പലയിടങ്ങളിലും രത്യക്ഷപ്പെട്ടിട്ടുണ്ട്.
കുട്ടികള്ക്കെതിരെയുള്ള ലൈംഗിക കുറ്റങ്ങള്തടയുന്നതിനുള്ള 'പോസ്ക്കോ'
ആക്ട് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതി രൂപതാ അധ്യക്ഷന്ആന്ഡ്രൂസ് താഴത്ത് അറിയാതെ മാറിനില്ക്കാനുള്ള
സാധ്യത വിരളമാണെന്നാണ് ജനസംസാരം.

1 comment:

  1. അടുത്ത കേരള കത്തോലിക്ക പുണ്ണ്യാളനായി ref . fr .രാജു കൊക്കനെ നമ്മടെ വത്തിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു! പ്രഖ്യാപനം ഉടൻ എല്ലാ പള്ളികളിൽ വായിക്കുന്നതായിരിക്കും ! വിശുദ്ധനാക്കനുള്ള പ്രാഥമീക കൂദാശകൾ സ്വീകരിക്കാൻ അദ്ദേഹം ഇപ്പോൾ റോമിൽ എത്തിയിട്ടുമുണ്ട് (കേരളപോലിസ് ഈ വാർത്ത അറിയാതെയിരിക്കാൻ നാം പ്രാർഥനായജ്ഞം ഓരോ പള്ളികളിലും നടത്തെണ്ടതുമാകുന്നു.. ഈ പുരോഹിതന്റെ മുന്നിൽ മുട്ടുകുത്തി കുമ്പസാരക്കൂദാശ ഏറ്റവരും , ഈ വി. കരങ്ങളീൽനിന്നും വി.കുര്ബാന സ്വീകരിച്ച എല്ലാ ആടുകളും ഉപവാസ പ്രാർഥന അനുഷ്ടിക്കാനും സഭ കൽപ്പിക്കുന്നു,.) പ്രതിയെ പിടികൂടാനാവാത്തവണ്ണം പ്രതിയെ നാടുകടത്തിയ ബന്തപ്പെട്ടവരെ ഏതു കളർ ളോഹക്കൂട്ടിലാണെങ്കിലും , അധികൃതർ ഉടൻ അവരെ ചോദ്യം ചെയ്തു പ്രതിയെ കണ്ടുപിടിക്കണം.... .അല്ലാഞ്ഞാൽ ഏതു നിമിഷവും ഇതിയാനെ പുതിയപുണ്യാളനായി അവതരിപ്പിക്കും ഇവിടുത്തെ വിരുതന്മാർ !...അനന്തരം ഈ >ന്യൂനപക്ഷപുണ്ണ്യാളനെ" കസ്ടടിയിലെടുക്കാൻ ഏതു പോലീസിനാകും ? അഭയകളെ ഹല്ലെലുയ്യാ ....

    ReplyDelete