Translate

Thursday, June 5, 2014

IÀ±n\mÄ amÀ tPmÀPv Bet©cn Pq¬ 13\v hnb¶ kµÀin¡pw

ദീപിക, 04.06-2014

വnb¶: kotdm ae_mÀ k`bpsS taPÀ BÀ¨v _nj]pw FdWmIpfwA¦amen AXncq]XbpsS sa{Xmt]meo¯bpamb IÀ±n\mÄ amÀ tPmÀPv Bet©cn Pq¬ 13\v hnb¶ kµÀin¡pIbpw aebmfn It¯men¡ kaqlt¯msSm¸w Znhy_en AÀ¸n¡pIbpw sN¿pw.

Pq¬ 13\v (shÅn) hnb¶ A´cm{ã hnam\ Xmhf¯n F¯p¶ At±ls¯ C´y³ Im¯en¡v IayqWnänbpsS ]pXnb `mchmlnIÄ FbÀt]mÀ«n kzoIcn¡pw. Pq¬ 14 (i\n) cmhnse F«n\v At±lw ssaUvenwKv tZhmeb¯n hnip² IpÀ_m\ AÀ¸n¡pw.

kzImcy kµÀi\¯ns\¯p¶ IÀ±n\mÄ Pq¬ 14\v cmhnse Xs¶ asämcp kt½f\¯n ]s¦Sp¡m³ bm{XbmIpw.

dnt¸mÀ«v: tPm_n BâWn

കർദ്ദിനാൾ ആലഞ്ചേരിയുടെ വിദേശ യാത്ര ദുരൂഹത നിറഞ്ഞത്‌ തന്നെ. ദീപികയുടെ പ്രവാസി വാർത്തയിൽ കർദ്ദിനാൾ എവിടെയോ പോകുന്ന വഴിക്കു വിയന്നയിൽ ആരെയൊക്കെയോ രഹസ്യമായി സന്ദർശിക്കുവാൻ പോകുന്നതായാണ് മനസ്സിലാക്കുവാൻ കഴിയുന്നത്‌. വത്തിക്കാനിൽ കുറെയേറെ ബാങ്ക് അക്കൌണ്ടുകൾ ഉള്ള കാര്യവും രണ്ടു മില്യൻ യൂറോ ജര്മ്മനിയിലെ മലയാളികളോട്  പിരിച്ചെടുത്തു കർദ്ദിനാൾ ആലഞ്ചേരിക്ക്  നല്കണം എന്ന് അദ്ദേഹം തന്നെ എഴുതിയ കഥ ഉണ്ടായിട്ടു അധിക നാളായില്ല. ഇപ്പോൾ വിയന്നയിൽ രഹസ്യ സന്ദർശനം നടത്തുന്നതിൽ വളരെയേറെ ദുരൂഹതയുണ്ട്. വിയന്നയിൽ നിന്നും  എങ്ങോട്ട് പോകുന്നു എന്നത് രഹസ്യമാണ്. ഇത്തരം രഹസ്യ സന്ദർശനം കത്തോലിക്ക സഭയുടെ നേതൃത്വത്തിന് ചേർന്നതല്ലല്ലോ. വാർത്തകളിൽ സുതാര്യത ഉണ്ടായിരിക്കുന്നത് നല്ലതാണ്.
 Thomas maathew
No comments:

Post a Comment