Translate

Friday, June 13, 2014

പാസ്റ്റർ പ്രലോഭിച്ച്എത്തിച്ച ആദിവാസി കുട്ടികൾ ഓർഫനേജിൽ നിന്ന്ഒളിച്ചോടി

Story Dated: Friday, June 13, 2014 01:39
തിരൂര്‍: പാസ്റ്റര്പ്രലോഭിച്ച്ഊരുകളില്നിന്നു കൊണ്ടുവന്ന എട്ട്ആദിവാസി കുട്ടികള്അനാഥാലയത്തില്നിന്ന്ഒളിച്ചോടി. സി.എസ‌.. മിഷന്റെ നിയന്ത്രണത്തില്തിരൂര്ആലത്തിയൂരിലെ പരപ്പേരിയില്പ്രവര്ത്തിക്കുന്ന ബി..എം. ബോയ്സ്ഹോസ്റ്റലില്നിന്നാണ്ഇവര്മുങ്ങിയത്‌. ബസ്സ്റ്റോപ്പില്കണ്ടെത്തിയ കുട്ടികളെ പിന്നീട്പോലീസ്എത്തി കസ്റ്റഡിയില്എടുത്തു.
മണ്ണാര്ക്കാട്പെറ്റാശേരി വനമേഖലയിലെ ആനക്കണ്ണം, ഇരുമ്പന്ചോല ഊരുകളിലെ അംബേദ്കര്കോളനിയില്താമസിക്കുന്ന ആറാം ക്ലാസ്വിദ്യാര്ഥികളാണ്ഇവര്‍. രാവിലെ എട്ടരയോടെയാണ്ഇവര്ഓര്ഫനേജില്നിന്നു കടന്നത്‌. കുട്ടികള്കൊടക്കല്ബസ്റ്റോപ്പില്ഇരിക്കുന്നതു കണ്ട നാട്ടുകാര്ചൈല്ഡ്ലൈന്പ്രവര്ത്തകരെയും മലപ്പുറം ജില്ലാ കലക്ടറേയും വിവരം അറിയിച്ച ശേഷം കുട്ടികളെ തടഞ്ഞുവച്ചു. അനാഥാലയത്തിലെ പീഡനം കാരണമാണു രക്ഷപ്പെട്ടതെന്ന്കുട്ടികള്പറഞ്ഞതോടെ നാട്ടുകാര്ക്ഷുഭിതരായി. പിന്നീട്കുട്ടികളെ പോലീസ്സ്റ്റേഷനിലേക്കു മാറ്റി. ചൈല്ഡ്ലൈന്അംഗങ്ങളായ അന്വര്‍, മുഹ്സിന്പരി എന്നിവരും സി.പി.. സീമയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ജോണ്സണ്എന്നു പേരുള്ള പാസ്റ്റര്ഊരുകളില്വന്നു ഐസ്ക്രീം, വസ്ത്രം എന്നിവ വാഗ്ദാനം ചെയ്ത്മൂന്നു ദിവസം മുമ്പാണു ഇവരെ ഓര്ഫനേജില്എത്തിച്ചത്‌. രക്ഷപ്പെട്ട എട്ടു കുട്ടികള്ഉള്പ്പടെ 11 ആദിവാസി കുട്ടികളെയാണു പാസ്റ്റര്കൊണ്ടുവന്നത്‌. ഇവരെ അനാഥാലയത്തോടു ചേര്ന്നുള്ള യു.പി. സ്കൂളില്ചേര്ക്കുകയും ചെയ്തു. അനാഥാലയത്തിലെ സീനിയര്വിദ്യാര്ഥികള്ഇവരെ മര്ദിച്ചതായും ചൈല്ഡ്ലൈന്അംഗങ്ങള്ക്കു മൊഴി ലഭിച്ചിട്ടുണ്ട്‌. കുട്ടികളെ രക്ഷിതാക്കളുടെ സമ്മതത്തോടെയാണു അനാഥാലയത്തില്എത്തിച്ചതെന്ന്ഫാ. ഷിബു റജിനോള്സ്അറിയിച്ചു. കുട്ടികളെ ചൈല്ഡ്ചെയര്മാനു മുന്നില്ഹാജരാക്കി. രക്ഷിതാക്കളെ വിവരം അറിയിച്ചു.
കുട്ടികളെ താല്കാലികമായി തവനൂര്ചില്ഡ്രന്സ്ഹോമിലേക്കയച്ച്മലപ്പുറം ചൈല്ഡ്വെല്ഫെയര്കമ്മിറ്റി ഉത്തരവിട്ടു. കുട്ടികള്ഒളിച്ചോടിയ സ്ഥാപനം അനധികൃതമായാണു പ്രവര്ത്തിക്കുന്നതെന്നു പ്രാഥമിക അന്വേഷണത്തില്വ്യക്തമായി.
ബംഗളുരു ആസ്ഥാനമായ കിന്റര്നോര്ത്ത്ഹിലെ എന്ന സംഘടനയുടെയും സി.എസ്‌.. ട്രസ്റ്റ്അസോസിയേഷന്റെയും അനാഥ അഗതി സംരക്ഷണ സ്പോണ്സര്ഷിപ്പ്പദ്ധതികളുടെ തണലിലാണു സ്ഥാപനം പ്രവര്ത്തിക്കുന്നത്‌. കുട്ടികളെ റിക്രൂട്ട്ചെയ്ാന്ഏജന്റുമാര്പയ്രവര്ത്തിക്കുന്നതായി വെല്ഫെയര്കമ്മിറ്റിക്കു വിവരം ലഭിച്ചിട്ടുണ്ട്‌. ചൈല്ഡ്വെല്ഫെയര്സിറ്റിംഗില്ചെയര്മാന്ശരീഫ്ഉള്ളത്ത്‌, അംഗങ്ങളായ അഡ്വ. നജ്മല്ബാബു കൊരമ്പയില്‍, എം. മണികണ്ഠന്‍, അഡ്വ. ഹാരിസ പഞ്ചിളി എന്നിവര്പങ്കെടുത്തു. സംഭവത്തില്പോലീസ്അന്വേഷണം നടത്താനും ഉത്തരവായി.

- See more at: http://www.mangalam.com/print-edition/crime/194434#sthash.DwYgXhGe.dpuf

No comments:

Post a Comment