Translate

Sunday, March 17, 2019

സത്യജ്വാല മാർച്ച് 2019

 
ചർച്ച് ട്രസ്റ്റ് ബില്ല് 2009 ഉം ചർച്ച് ബിൽ 2019 ഉം തമ്മിലെന്ത്? – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), നവീകരണത്തിന്റെ വഴിയെ (5) -കെ സി ആർ എം സന്ദേശം, നിയമപരിഷ്കരണം ഇന്നലെ, ഇന്ന്, നാളെ – ജസ്റ്റിസ് കെ റ്റി തോമസ്, ചർച്ച് ആക്റ്റ്: എത്ര പരിതാപകരം, കേരള സർക്കാരിന്റെ ഈ പിന്തിരിഞ്ഞോട്ടം!- റവ്. ഡോ. വൽസൻ തമ്പു,ദി ‘കേരളാ ചർച്ച് ബിൽ 2019’ ക്രിസ്തീയ അടിത്തറ തകർക്കുന്നത്, ചർച്ച് നിയമം കാലത്തിന്റെ ആവശ്യം – ബി ആർ ഭാസ്കർ, ചർച്ച് ആക്റ്റ്: ഒരു ആശയ സമരം – റവ. ഡോ യൂഹന്നാൻ റമ്പാൻ, ബാലപീഡനം: വത്തിക്കാനിലെ മൂന്നാമനായ കർദ്ദിനാൾ കുറ്റക്കാരനെന്നു കോടതി, ഭൂമി കുംഭകോണവും ചർച്ച് ബില്ലും – ഷൈജു ആന്റണി, എന്തുകൊണ്ട് സഭാ നേതൃത്വം എതിർക്കുന്നു – സന്തോഷ് ജേക്കബ്, MACCABI സംസ്ഥാനതല സമ്മേളനം, പള്ളിസ്വത്തു ഭരണത്തിനു സർക്കാർ നിയമം വേണ്ടെന്ന സഭാവക്താക്കളുടേ വാദഗതികൾക്കു മറുപടി – ജോർജ്ജ് മൂലേച്ചാലിൽ, സഭയുടെ ഹൃദയം വസ്തുവകകളിലാകരുത് – സാബു എബ്രാഹം (പാലാ), കോൺസ്റ്റന്റൈൻ, കത്തോലിക്കാ സഭാസ്ഥാപകൻ? – റ്റി റ്റി മാത്യു തകടിയേൽ, ചർച്ച് ബില്ലിനെ എതിർക്കുന്നത് അഴിമതി മറയ്ക്കാൻ – ഗീവർഗീസ് മാർ കൂറില്ലോസ്, ഡെവിൾ മാസ്സ് കത്തോലിക്കാ സഭയിലും – ജോയി ഒറവണക്കുളം (USA), ചർച്ച് ആക്റ്റ്: വിശ്വാസികളുടെ നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കാൻ, ‘തല ചായ്ക്കാൻ ഇടം വേണം’, നീതി പീഠത്തിനു മുമ്പിലേക്ക് ഒരു കന്യാസ്ത്രി – ജോളി അടിമത്ര, യേശുവിന്റെ പ്രവർത്തന പദ്ധതിയും പ്രമാണതത്ത്വങളും – ഡോ ജെ സി കുമരപ്പ, വിശ്വാസികളെ വിഡ്ഢികളാക്കുന്ന പവ്വത്തിൽ കുരിശ്, പ്രഫ. പി എൽ ലൂക്കോസ്, വനിതാ ദിനത്തിൽ ജലന്തർ ബിഷപ്പ് ഹൗസിലേക്ക് മഹിളാ റാലി, കോട്ടയം രൂപത കാട്ടൊലിവിന്റെ ശാഖയാണ് – ലൂക്കോസ് മാത്യു, പുലിക്കുന്നേലിനെ ഓർമ്മിക്കുമ്പോൾ – സെബാസ്റ്റ്യൻ പള്ളിത്തോട്, വിവാഹം ഏക പരിഹാരം – ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, ബിഷപ്പ് കെ പി യോഹന്നാൻ തലയൂരുന്നു, KCRM പരിപാടികൾ റിപ്പോർട്ടുകൾ, KCRM പ്രോഗ്രാം റിപ്പോർട്ട് (പാലാ)…..

1 comment:

  1. http://almayasabdam.com/indian-catholics-want-pope-francis-to-go-beyond-comments-about-abuse/

    ReplyDelete